താൾ:CiXIV31 qt.pdf/836

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൂക്ഷി 822 സൃഷ്ടം

clipse of the sun. 3. the personified ascending and de-
scending node, or Cetu and Rahu. 4. the bottom of a
water jar.

സൂൎയ്യഛായ, യുടെ. s. Reflection of the sun.

സൂൎയ്യതനയ, യുടെ. s. The Jumna or Yamuna river.
യമുനാ നദി.

സൂൎയ്യൻ, ന്റെ. s. 1. The sun. 2. the gigantic swallow-
wort, Asclepias gigantea. എരുക്ക.

സൂൎയ്യപടം, ത്തിന്റെ. s. A kind of gold or silver cloth.

സൂൎയ്യപഥം, ത്തിന്റെ. s. The sun's course.

സൂൎയ്യപുടം, ത്തിന്റെ. s. Exposure to the sun.

സൂൎയ്യപുത്രൻ, ന്റെ. s. 1. Sani or the planet Saturn
ശനി. 2. Yama. യമൻ. 3. Waruna, the Indian Neptune.
വരുണൻ.

സൂൎയ്യപ്രഭ, യുടെ. s. 1. The disk or orb of the sun, also
a circlet placed around an image. 2. the light or splen-
dor of the sun.

സൂൎയ്യബിംബം, ത്തിന്റെ. s. The disk, or face of the
sun.

സൂൎയ്യമണ്ഡലം, ത്തിന്റെ. s. The sun's orbit.

സൂൎയ്യവംശം, ത്തിന്റെ. s. The solar race of kings, or
race of the sun, originally reigning in Ayodhya or Oude.

സൂൎയ്യവൎത്തി, യുടെ. s. Folded Croton, Croton plicatum.
(Willd.)

സൂൎയ്യവാരം, ത്തിന്റെ. s. Sunday. ഞായറാഴ്ച.

സൂൎയ്യവാസരം, ത്തിന്റെ. s. Sunday. ഞായറാഴ്ച.

സൂൎയ്യശൊഭ, യുടെ. s. Sunshine, the brightness or
splendor of the sun.

സൂൎയ്യസാരഥി, യുടെ. s. The charioteer of the sun, A-
RUNA or the personified dawn. ആദിത്യന്റെ തെരാളി.

സൂൎയ്യാസ്തമനം, ത്തിന്റെ. s. Sunset.

സൂൎയ്യെന്ദുസംഗമം, ത്തിന്റെ. s. The day of the new
moon when it rises invisible. കറുത്ത വാവ.

സൂൎയ്യൊദയം, ത്തിന്റെ. s. Sun-rise.

സൂൎയ്യൊപരാഗം, ത്തിന്റെ. s. An eclipse of the sun.
സൂൎയ്യഗ്രഹണം.

സൂക്ഷം, ത്തിന്റെ. s. 1. Care, attention, observation,
watchfulness. 2. reality, certainty. 3. ingenuity, subtle-
ty, craft. 4. exactness, minuteness. adj. 1. Careful, at-
tentive, observing. 2. real, true, certain. 3. minute, ex-
act. 4. little, small. 5. subtle, crafty.

സൂക്ഷിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To take care of,
to watch over, to be attentive, to be careful. 2. to look
attentively, to observe. 3. to lay up in store.

സൂക്ഷിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To secure, to
cause to take care of, to cause to watch.

സൂക്ഷ്മ, യുടെ. s. 1. Small cardamoms. ചിറ്റെലം. 2.
a kind of jasmine, Jasminum auriculatum.

സൂക്ഷ്മഗ്രാഹി, യുടെ. s. A person of deep, or minute
comprehension, a man of acute penetration. സാരജ്ഞ
ൻ.

സൂക്ഷ്മദൎശി, യുടെ. s. See the following.

സൂക്ഷ്മദൃഷ്ടി, യുടെ. s. 1. Acuteness, quickness, sharp-
sightedness, intelligence. 2. an acute, quick, sharp-
sighted person.

സൂക്ഷ്മദെഹം, ത്തിന്റെ. s. The sentient soul, the
mind as invested with the living principle and with
memory, understanding, reason and will, affection or
passion, distinguished from സ്ഥൂലദെഹം, the cor-
poreal and material body, and from കാരണദെഹം,
the incorporeal and immortal soul.

സൂക്ഷ്മബുദ്ധി, യുടെ. s. Acuteness of intellect, ingenui-
ty, sagacity. സൂക്ഷ്മബുദ്ധിയുള്ളവൻ, A sagacious
man.

സൂക്ഷ്മം, ത്തിന്റെ. s. 1. Smallness, minuteness, little-
ness. 2. fineness, delicateness, thinness. 3. an atom. 4.
dexterity, ingeniousness, craft, subtlety.5. fraud, cheating.
6. the subtle and invisible spirit or soul that pervades
the universe. 7. a figure of rhetoric, the subtle expression
of act or intention. 8. care, attention. adj. 1. Little,
small. 2. minute, atomic. 3. fine, delicate, thin. 4.
ingenious, subtle, crafty.

സൃൿ, ിന്റെ. s. A creator. സ്രഷ്ടാവ.

സൃക്വണി, യുടെ. s. The corner of the mouth. കടവായ.

സൃഗം, ത്തിന്റെ. s. A short arrow thrown by the hand.
പിന്നെറ്റുതടി.

സൃഗാലം, ത്തിന്റെ. s. 1. A jackall. കുറുക്കൻ. 2. a
daitya or demon. അസുരൻ.

സൃണി, യുടെ. s. A hook used to drive an elephant.
അങ്കുശം.

സൃണിക, യുടെ. s. Saliva, spittle. വായിലെവെള്ളം.

സൃതം, ത്തിന്റെ. s. A small drop of water. ചെറിയ
നീൎത്തുള്ളി. adj. 1. Gone. 2. flowing.

സൃതി, യുടെ. s. 1. A road, a path, a way. വഴി. 2.
going, proceeding. ഗമനം. 3. hurting, injuring.

സൃപാടി, യുടെ. s. A measure. ഒരു അളവ.

സൃപാടിക, യുടെ. s. The bill or beak, of a bird.

സൃമരം, ത്തിന്റെ. s. A kind of animal, according to
some authorities, a young deer. വൎക്കളമാൻ.

സൃഷ്ടം, &c. adj. 1. Created, made. 2. much, many. 3.
ascertained. 4. joined, attached, connected. 5. ornament-
ed, adorned. 6. left, abandoned.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/836&oldid=176863" എന്ന താളിൽനിന്ന് ശേഖരിച്ചത്