താൾ:CiXIV31 qt.pdf/834

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൂച 820 സൂത്പ

carondas. പെരുങ്കളാവ. 2. a cane or reed, the ratan.
ചൂരൽ.

സുഷെണിക, യുടെ. s. The Indian jalap plant, Con-
volvulus turpethum. നാല്ക്കൊപ്പക്കൊന്ന.

സുഷ്ഠു. ind. 1. Much, very much, very. അധികം. 2.
well, good, excellent.

സുഷ്ഠുത്വം, ത്തിന്റെ. s. 1. Great abundance. 2. excel-
lence. ശ്രെഷ്ഠത.

സുസമ്പത്ത, ിന്റെ. s. Fortune, prosperity.

സുസംസ്കൃതം. adj. 1. Dressed, seasoned, prepared with
condiments, spices, &c. 2. entirely perfected, very highly
finished.

സുസഹം. adj. Easily borne or suffered.

സുസ്ഥത, യുടെ. s. 1. Health. 2. happiness, welfare.

സുസ്ഥം, &c. adj. 1. Well, healthy. 2. happy, faring or
living well.

സുസ്ഥിരം, &c. adj. Firm, steady, stable.

സുസ്നാതൻ, ന്റെ. s. A student who has performed
his ablutions preparatory or subsequent to a sacrifice.

സുത്സ്നിഗ്ദ്ധൻ, ന്റെ. s. A friend, an amiable, kind,
affectionate person. നല്ലസ്നെഹമുള്ളവൻ.

സുസ്നെഹം, ത്തിന്റെ. s. Friendship, affection.

സുസ്വരം, ത്തിന്റെ. s. A pleasant voice.

സുഹിതം, &c. adj. 1. Satiate, satisfied. 2. fit, right, suit-
able. 3. kind, friendly.

സുഹൃത്ത, ിന്റെ. s. 1. A friend. 2. an ally. ബന്ധു.

സുഹൃദയം, &c. adj. Kind or good hearted.

സൂകതരുണി, യുടെ. s. A sow.

സൂകരം, ത്തിന്റെ. s. 1. A hog, or pig in general. 2.
a sort of deer, the hog deer.

സൂക്തി, യുടെ. s. Eloquence, speaking well or elegantly.
നല്ലവാക്ക.

സൂചകൻ, ന്റെ. s. 1. A spy, an informer, a discoverer.
ഒറ്റുകാരൻ. 2. a teacher, an instructor. ഉപദെശി,
3. a dog. നാ. 4. a crow. കാക്ക. 5. a cat. പൂച്ച. 6. a
scoundrel, a villain. ദുഷ്ടൻ. 7. a manager or chief ac-
tor of a company.

സൂചകം, ത്തിന്റെ. s. 1. Information, informing. 2.
a hint, gesture, or gesticulation, conveying information
by signs. 3. discovery, detection. 4. commencement.

സൂചന, യുടെ. s. 1. A hint, gesture, or gesticulation,
conveying information by signs. 2. information, inform-
ing. 3. piercing. 4. sight, seeing. 5. keenness, acuteness,
sharpness, exactness.

സൂചനയുള്ളവൻ, ന്റെ. s. One who is accurate, ex-
pert.

സൂചി, യുടെ. s. 1. A needle. 2. intimation of a passion
or feeling by signs, gesture, gesticulation. 3. piercing,
perforating.

സൂചിക്കാണം, ത്തിന്റെ. s. A fee given to the per-
son who writes title deeds.

സൂചിക്കാന്തം, ത്തിന്റെ. s. A loadstone, the mariner's
needle.

സൂചിക്കുന്നു, ച്ചു, പ്പാൻ. v. a. To hint by signs or
gesture, to inform, to make known.

സൂചിക്കുഴ, യുടെ. s. The eye of a needle.

സൂചിതം. adj. Communicated, told, made known. അ
റിയിക്കപ്പെട്ട.

സൂചിപ്പണി, യുടെ. s. Needle work.

സൂചിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To warn, to ap-
prize of. 2. to commence.

സൂച്യഗ്രം, ത്തിന്റെ. s. The point of a needle.

സൂത, യുടെ. s. A woman lying in. പ്രസവിച്ചവൾ.

സൂതകം, ത്തിന്റെ. s. 1. The imaginary pollution, or
impurity proceeding from the birth of a child or death of
a relation, &c. 2. impurity.

സൂതൻ, ന്റെ. s. 1. A charioteer. തെരാളി. 2. a car-
penter. 3. a man of a mixed race descended from a
Cshetriya father and mother of the sacerdotal tribe. 4.
the name of a sage. 5. a bard, an encomiast.

സൂതം, ത്തിന്റെ. s. Quicksilver, mercury. പാരതം.
adj. 1. Born, engendered. ജനിച്ച. 2. sent, dispatched.
അയക്കപ്പെട്ട. 3. drank. കുടിക്കപ്പെട്ട. 4. gone, de-
parted. പൊയ.

സൂതി, യുടെ. s. 1. Birth, delivery, parturition, bringing
forth, child-birth. പ്രസവം. 2. offspring, progeny. സ
ന്തതി. 3. sewing. തൈയ്യൽ.

സൂതികൎമ്മം, ത്തിന്റെ. s. Attendance on a woman
during child-birth.

സൂതികാ, യുടെ. s. 1. A woman recently delivered. 2. a
midwife. പ്രസവിക്കുന്നവൻ.

സൂതികാഗൃഹം, ത്തിന്റെ. s. A part of a house ap-
propriated to the women, or to a lying-in woman espe-
cially, a nursery.

സൂതികാവായു, വിന്റെ. s. An hysterical disease.

സൂതിമാസം, ത്തിന്റെ. s. The last month of pregnan-
cy. പ്രസവിപ്പാനുള്ളമാസം.

സൂത്ഥാനം, ത്തിന്റെ. s. Dexterity, cleverness. മിടു
ക്ക. adj. Dexterous, clever.

സൂത്പ, യുടെ. s. 1. Religious bathing, ablution pre-
paratory or subsequent to a sacrifice. 2. drinking the juice
of the acid asclepias at a sacrifice.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/834&oldid=176861" എന്ന താളിൽനിന്ന് ശേഖരിച്ചത്