താൾ:CiXIV31 qt.pdf/813

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംവി 799 സംശ്ര

സംവരണം, ത്തിന്റെ. s. 1. A causeway, a bridge,
a mound, &c. 2. self-control, &c.

സംവൎത്തികി, യുടെ. s. BALADÉVA the elder brother of
CRISHNA.

സംവൎത്തകം, ത്തിന്റെ. s. The plough of BALARÁMA
or BALADÉVA which was also his weapon. കലപ്പ.

സംവൎത്തനം, ത്തിന്റെ. s. Turning or whirling round.
ചുറ്റുക.

സവൎത്തം, ത്തിന്റെ. s. 1. Destruction of the universe.
പ്രളയം. 2. a cloud. മെഘം.

സംവൎത്തിക, യുടെ. s. The new leaf of a water lily.
ആമ്പലിന്റെ പുതിയ ഇല.

സംവൎത്തിക്കുന്നു, ച്ചു, പ്പാൻ. v. a. To turn or whirl
round. ചുറ്റുന്നു.

സംവൎദ്ധകം, &c. adj. Augmenting, augmentative,
prospering, &c. വൎദ്ധിപ്പിക്കുന്ന.

സംവൎദ്ധനം, ത്തിന്റെ. s. 1. Augmenting, increasing.
2. prospering, thriving.

സംവസഥം, ത്തിന്റെ. s. A village. ഒരുഗ്രാമം.

സംവസിക്കുന്നു, ച്ചു, പ്പാൻ. v. n. To dwell, to abide.
പാൎക്കുന്നു.

സംവഹനം, ത്തിന്റെ. s. Bearing, carrying. ചുമ
ക്കുക.

സംവഹിക്കുന്നു, ച്ചു, പ്പാൻ, v. a. 1. To rub the per-
son, to knead the limbs. തിരുമ്മുന്നു. 2. to bear, to
carry. ചുമക്കുന്നു.

സംവാദം, ത്തിന്റെ. s. Communication of intelli-
gence, or news. സംവദിക്കുന്നു, To communicate with,
to talk to, or converse with.

സംവാസം, ത്തിന്റെ. s. 1. A house, a dwelling. 2.
an open space within or without a town, for the meeting
and diversion of the inhabitants.

സംവാഹകൻ, ന്റെ. s. An attendant employed in
rubbing and kneading the limbs.

സംവാഹനം, ത്തിന്റെ. s. 1. Rubbing the person,
kneading the limbs. തിരുമ്മുക. 2. bearing, carrying.
ചുമക്കുക.

സംവിൽ, ത്തിന്റെ. s. 1. Intellect, understanding.
ബുദ്ധി. 2. promise, assent. സമ്മതം. 3. contract,
engagement, agreement. ഉടമ്പടി. 4. knowledge. അറി
വ. 5. a watchword, a cry of battle. 6. war, battle. യു
ദ്ധം. 7. name, appellation. പെർ. s. sign, signal. കൊ
ടി, അടയാളം. 9. institute, prescribed custom or ob-
servation. ആചാരം. 10. pleasing, delighting.

സംവിദിതം, adj. 1. Promised, agreed. പ്രതിജ്ഞചെ
യ്യപ്പെട്ട. 2. known, understood. അറിയപ്പെട്ട.

സംവിധാനം, ത്തിന്റെ. s. 1. A cover, a covering
2. concealment.

സംവിഷ്ടം. adj. Being, pervading. ഇരിക്കുന്ന.

സംവീതം, &c. adj. Surrounded, enclosed, encompassed.
ചുറ്റപ്പെട്ട.

സംവീക്ഷണം, ത്തിന്റെ. s. Search, inquiry, looking
for or after any thing. അന്വെഷണം.

സംവൃത്തം, &c. adj. 1. Covered, concealed, hidden. മ
റെക്കപ്പെട്ട. 2. furnished with, filled with, possessed of.

സംവൃത്തി, യുടെ. s. 1. Hiding, concealing, മറവ. 2.
possession, endowment.

സംവെഗം, ത്തിന്റെ. s. 1. Hurry, flurry, haste pro-
ceeding from fear, &c. ധൃതി. 2. haste, speed.

സംവെദം, ത്തിന്റെ. s. Perception, consciousness.
അറിവ.

സംവെശം, ത്തിന്റെ. s. 1. Sleep, sleeping: ഉറക്കം
2. dreaming, a dream. സ്വപ്നം. 3. a stool, a chair, a
seat. ഇരിപ്പിടം.

സംവ്യാനം, ത്തിന്റെ. s. 1. An upper garment. ഉത്ത
രീയം. 2. cloth, clothes, vesture. വസ്ത്രം. 3. covering,
a covering. മൂടി.

സംശപ്തകൻ, ന്റെ. s. A picked man or soldier, one
of a select band sworn never to recede, and stationed to
prevent the flight of the rest; a brother in arms, ആയു
ദ്ധപാണി.

സംശയം, ത്തിന്റെ. s. 1. Doubt, uncertainty. 2. hesi-
tation, scruple, suspicion. 3. irresolution. 4. scepticism.

സംശയാപന്നമാനസൻ, ന്റെ. s. One who is ir-
resolute, dubious, uncertain; a sceptic.

സംശയാലു. adj. Dubious, doubting, sceptic.

സംശയിക്കുന്നു, ച്ചു, പ്പാൻ. v. n. To doubt, to sus-
pect, to hesitate, to be dubious, to be uncertain.

സംശയിതം, &c. adj. Doubted, uncertain, dubious.
സംശയിക്കപ്പെട്ട.

സംശയിതാ, വിന്റെ. s. A sceptic, one who is dubi-
ous, sceptical. സംശയിക്കുന്നവൻ.

സംശരണം, ത്തിന്റെ. s. Commencement of a com-
bat, charge, attack.

സംശിതം. adj. 1. Certain, certified, ascertained, estab-
lished. 2. completed, effected, finished. 3. completing,
effecting, diligent and attentive in accomplishing,

സംശുദ്ധി, യുടെ. s. 1. Purification in general. 2.
cleansing the body.

സംശൊധനം, ത്തിന്റെ. s. Cleansing, deaning, puri-
fying the body by ablution, &c.

സംശ്രയം, ത്തിന്റെ. s. Protection, refuge, asylum;

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/813&oldid=176840" എന്ന താളിൽനിന്ന് ശേഖരിച്ചത്