താൾ:CiXIV31 qt.pdf/812

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംയൊ 798 സംവ

സമ്മുഗ്ധം, &c. adj. Very stupid or ignorant.

സമ്മൂൎച്ശനം, ത്തിന്റെ. s. 1. Uniform or universal
expansion or permeation, pervading, co-extension. സ
ൎവ്വത്രവ്യാപ്തി. 2. height, elevation. ഉയൎച്ച. 3. fainting,
insensibility. മൊഹാലസ്യം.

സമ്മൃഷ്ടം. adj. 1. Strained, filtered. അരിക്കപ്പെട്ട. 2.
cleansed, cleaned. ശുഛിയാക്കപ്പെട്ട.

സമ്മെളനം, ത്തിന്റെ. s. Union, junction, intercourse,
fellowship, company. ചെൎച്ച, സഹവാസം.

സമ്മൊദം, ത്തിന്റെ. s. Joy, pleasure, delight.

സമ്മൊഹനം, ത്തിന്റെ. s. Seduction, enchantment.

സമ്മൊഹനാസ്ത്രം, ത്തിന്റെ. s. A weapon of en-
chantment.

സമ്മൊഹം, ത്തിന്റെ. s. Wish, desire. ഇഛ.

സംയൿ. adj. 1. True, right. സത്യം. 2. accompanying,
going with. 3. pleasant, agreeable. 4. same, common,
identical, uniform. 5. accurate, correct. 6. all, entire.
ind. 1. All, wholly. 2. properly, fitly, in the right manner.

സംയതം, or സംയതം &c. adj. Bound, confined, fettered,
imprisoned. കെട്ടപ്പെട്ട.

സംയൽ, ത്തിന്റെ. s. War, battle, combat. യുദ്ധം.

സംയമനം, ത്തിന്റെ. s. 1. Binding, confinement. ബ
ന്ധനം. 2. restraining, checking. 3. forbearance, self-
denial, control. 4. a religious vow or obligation.

സംയമം, ത്തിന്റെ. s. 1. Restraint, forbearance. 2.
humanity, avoiding the infliction of pain on others.

സംയമിക്കുന്നു, ച്ചു, പ്പാൻ. v. a. To restrain, to con
fine, to check, to control.

സംയാനം, ത്തിന്റെ. s. Accompanying, going with.

സംയാമം, ത്തിന്റെ. s. 1. Forbearance, check, control,
restraint. 2. humanity, abstaining from giving pain to
others.

സംയുൿ. adj. 1. Possessed of or endowed with good
qualities. 2. connected, associated with. 3. joined, u-
nited.

സംയുക്തൻ, ന്റെ. s. One who is connected, joined
with or attached to.

സംയുക്തം, &c. adj. 1. Connected, joined with, united,
attached, annexed; compounded. 2. endowed with, pos-
sessed of.

സംയുഗം, ത്തിന്റെ. s. 1. War, battle. യുദ്ധം. 2.
union, mixture.

സംയുതം, &c. adj. Connected, joined, blended, attach-
ed to.

സംയൊഗം, ത്തിന്റെ. s. 1. Intimate union or as-
sociation. 2. concord, agreement, harmony, company. 3.

cohabitation, copulation. 4. accession. സംയൊഗം
ചെയ്യുന്നു, 1. To be united, or associated with. 2. to
cohabit with.

സംയൊഗിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be united
or associated with. 2. to cohabit.

സംയൊജനം, ത്തിന്റെ. s. 1. Copulation, coition.
2. joining, uniting.

സംയൊജിതം, &c. adj. Joined, attached, annexed.
യൊജിപ്പിക്കപ്പെട്ടത.

സംയൊജിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To reconcile,
to make to agree. 2. to join, to annex.

സംയൊജ്യത, യുടെ. s. Reconciliation; agreement;
concord; union.

സംയൊജ്യതപ്പെടുത്തുന്നു, ത്തി, വാൻ. v. a. To re-
concile, to make to agree.

സംയൊജ്യതപ്പെടുന്നു, ട്ടു, വാൻ. v. n. To be recon-
ciled, to be united.

സംയൊജ്യം, &c. adj. Reconcileable, agreeable.

സംരഞ്ജനം, ത്തിന്റെ. s. Intimate union, agreement,
concord.

സംരംഭം, ത്തിന്റെ. s. 1. Rage, wrath. കൊപം. 2.
arrogance, pride. അഹംഭാവം.

സംരക്ഷണ, യുടെ. or സംരക്ഷണം,ത്തിന്റെ. s.
Protection, support, maintenance, nourishment. സംര
ക്ഷണം ചെയ്യുന്നു, To protect, to support, nourish,
cherish, or maintain.

സംരാൾ, ട്ടിന്റെ. s. A paramount sovereign, one who
rules over other princes, and has performed the Rájasú-
ya sacrifice.

സംരാവം, ത്തിന്റെ. s. Sound, noise. ഒച്ച.

സംരൂഢം, &c. adj. 1. Confident, audacious, presum-
ing. ധൈൎയ്യമുള്ള. 2. budded, blossomed. അങ്കൂരിച്ച.

സംരൊധം, ത്തിന്റെ. s. 1. Hindering, stopping,
opposing, preventing. വിരൊധം. 2. throwing, sending.

സംരൊധിക്കുന്നു, ച്ചു, പ്പാൻ. v. a. To hinder, to
stop, to impede, to prevent. വിരൊധിക്കുന്നു.

സംലാപം, ത്തിന്റെ. s. Conversation, discourse. സം
ഭാഷണം.

സംവൽ. ind. 1. A year. 2. a year of VICRAMÁDITYA'S
era.

സംവത്സരം, ത്തിന്റെ. s. A year.

സംവദനം, ത്തിന്റെ. s. 1. Subduing by charms,
overpowering any thing or person by magical compounds
or drugs, or mystical gems, &c. 2. a charm, an amulet.

സംവനനം, ത്തിന്റെ. s. Subduing by magical drugs
or charms; see the last.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/812&oldid=176839" എന്ന താളിൽനിന്ന് ശേഖരിച്ചത്