താൾ:CiXIV31 qt.pdf/811

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമ്മ 797 സമ്മു

സംഭാവനം, ത്തിന്റെ. s. 1. Possibility. 2. worship,
honour, respect. 3. reward. സംഭാവനം ചെയ്യുന്നു,
To reward, to honour.

സംഭാവിതം. adj. 1. Possible. 2. honourable, respect-
able. 3. equal or adequate to.

സംഭാഷ, യുടെ. s. 1. Conversation, discourse. 2. war-
cry, watch-word.

സംഭാഷണം, ത്തിന്റെ. s. Conversation, discourse.
സംഭാഷണം ചെയ്യുന്നു, To converse, to discourse,
to associate with.

സംഭാഷിതം, &c. adj. Conversed, spoken, discoursed.

സംഭിന്നം. adj. 1. Divided, separated, broken. വെൎപ്പെ
ട്ട. 2. shaken, agitated. ഇളക്കപ്പെട്ട.

സംഭൂതം, &c. adj. 1. Born, produced. ജനിക്കപ്പെട്ട.
2. equal, adequate.

സംഭൂയസംഭൂത്ഥാനം, ത്തിന്റെ. s. Partnership, -asso-
ciation in trade, joint execution of work or conduct of
business.

സംഭൃതം. adj. 1. Ready, prepared, complete. ഒരുങ്ങിയ.
2. gained, got, possessed of. ലഭിക്കപ്പെട്ട. 3. collected,
assembled. ശെഖരിക്കപ്പെട്ട. 4. filled, full. നിറഞ്ഞ
5. nourished, maintained. പൊഷിക്കപ്പെട്ട.

സംഭൃതി, യുടെ. s. 1. Nourishment, support. പൊഷ
ണം. 2. plenitude, fulness. പൂൎണത. 3. preparation,
provision. ഒരുക്കം.

സംഭെദം, ത്തിന്റെ. s. 1. The confluence of two rivers,
or the junction of a river with the sea. 2. the mouth of
a river. 3. union, junction. ചെൎച്ച. 4. breaking, split-
ting, bursting. പിളൎപ്പ.

സംഭൊഗം, ത്തിന്റെ. s. 1. Enjoyment, pleasure, de-
light. സന്തൊഷഅനുഭവം. 2. coition, copulation,
cohabitation. 3. use, employment. പ്രയൊഗം.

സംഭൊഗി, യുടെ. s. 1. A sensualist, &c. കാമി. 2.
one who enjoys pleasure or property.

സംഭ്രമം, ത്തിന്റെ. s. 1. Fear, terror. 2. haste, hurry
3. flurry, confusion, haste or hurry arising from joy, fear,
&c. 4. honour, respect. 5. turning round, whirling,
revolving.

സംഭ്രമിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be confused,
flurried, bewildered. 2. to be elated, &c.

സമ്മതകച്ചീട്ട, ിന്റെ. s. A written agreement.

സമ്മതക്കാരൻ, ന്റെ. s. One consenting or agreeing,
an approver.

സമ്മതൻ, ന്റെ. s. 1. One approved, liked. 2. one
highly respected.

സമ്മതപത്രം, ത്തിന്റെ. s. A will, a testament.

സമ്മതം, ത്തിന്റെ; or സമ്മതി, s. 1. Agree-
ment, consent, assent, approval, approbation, accord,
acquiescence, compliance, similarity of opinion or pur-
pose. 2. pleasure. 3. desire, wish. 4. order, command. 5.
leave, permission. 6. regard, affection, love. 7. respect,
homage. 8. self or real knowledge. ind. Agreed, be it
so. സമ്മതമാക്കുന്നു, സമ്മതമായിരിക്കുന്നു, To
consent, to agree with. സമ്മതമാക്കുന്നു, or സമ്മതി
പ്പിക്കുന്നു, സമ്മതപ്പെടുത്തുന്നു, സമ്മതംവരുത്തു
ന്നു, To persuade, to bring to any particular opinion.

സമ്മതിക്കുന്നു, ച്ചു, പ്പാൻ. v. n. To consent, to agree
to, to acquiesce in, to comply with, to be of the same
opinion or mind; to approve, to like, to be pleased.
with.

സമ്മദം, ത്തിന്റെ. s. Joy, pleasure, happiness. സ
ന്തൊഷം. adj. Happy, glad.

സമ്മൎദ്ദനം, ത്തിന്റെ. s. 1. War, battle, combat. യു
ദ്ധം. 2. confusion, the state of being crowded. adj.
Crowded, confused.

സമ്മൎദ്ദിക്കുന്നു, ച്ചു, പ്പാൻ. v. n. To crowd together,
to be confused.

സമ്മൎദ്ദിതം. adj. Crowded, confused.

സമ്മാനം, ത്തിന്റെ. s. 1. A gift, a present. 2. a prize,
a reward. 3. respect, honour.

സമ്മാനവാക്ക, ിന്റെ. s. 1. Respectful address, ci-
vility, respect, salutation. 2. praise, flattery.

സമ്മാനിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To give (a pre-
sent), to reward. 2. to honour, to respect.

സമ്മാൎഗ്ഗം, ത്തിന്റെ. s. 1. Morality, virtue. 2. a good
way. 3. true religion.

സമ്മാൎജ്ജനം, ത്തിന്റെ. s. Cleaning, cleansing. വെ
ടിപ്പാക്കുക. സമ്മാൎജ്ജനം ചെയ്യുന്നു, To clean, to
sweep out.

സമ്മാൎജ്ജിനി, യുടെ. s. A broom. ചൂൽ.

സമ്മിതം. adj. Like, similar, same. സമം.

സമ്മിശ്രം. adj. Mixed, mingled, blended, joined, con-
fused. ചെൎക്കപ്പെട്ട, സമ്മിശ്രപ്പെടുന്നു, To meddle
in, to be mixed, mingled, blended, joined, to be con-
fused.

സമ്മിശ്രമാകുന്നു, യി, വാൻ. v. n. To be mixed,
mingled, blended, joined, confused.

സമ്മിശ്രമാക്കുന്നു, ക്കി, വാൻ. v. a. To mix, to blend,
to join, to confuse.

സമ്മുക്തം, &c. adj. 1. Connected, joined with, attached.
ചെൎക്കപ്പെട്ട. 2. mixed.

സമ്മുഖം, &c. adj. Encountering, facing, in front of.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/811&oldid=176838" എന്ന താളിൽനിന്ന് ശേഖരിച്ചത്