താൾ:CiXIV31 qt.pdf/808

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമു 794 സമു

സമീപിക്കുന്നു, ച്ചു, പ്പാൻ. v. n. To approach, to ap-
proximate, to draw near.

സമീരഗുളിക, യുടെ. s. Pills for dispelling wind or fla-
tulency. വായുഗുളിക.

സമീരണൻ, ന്റെ. s. Air, wind. വായു. 2. a tra-
veller. വഴിപൊക്കൻ.

സമീരൻ, ന്റെ. s. Air, wind. വായു.

സമീക്ഷ, യുടെ. s. 1. Nature, essential nature or accord-
ing to the Sánc'hya system, crude matter or any of its
twenty-four essential parts. 2. understanding, intellect.
3. sight, seeing, inspection, looking. 4. effort. 5. a book,
a work complementary to the Védas, treating on the
modes of sacrifice. 6. search, investigation.

സമീക്ഷണം, ത്തിന്റെ. s. Search, looking for, inves-
tigation. നൊട്ടം, ശൊധന.

സമീക്ഷം, ത്തിന്റെ. s. The Sánc'hya system of philo-
sophy.

സമുഖം, ത്തിന്റെ. s. 1. Presence, proximity. 2. face or
countenance of a great or honourable person. adj. Elo-
quent. വാക്കുസാമൎത്ഥ്യമുള്ള.

സമുചിതം, &c. adj. Fit, right, proper. യൊഗ്യം.

സമുച്ചയം, ത്തിന്റെ. s. 1. Assemblage, collection,
either in thought or fact. 2. conjunction of words or
sentences, the power of the particle and or also.

സമുച്ഛ്രയം, ത്തിന്റെ. s. 1. Height, elevation, exal-
tation. ഉന്നതി. 2. opposition, enmity. വിരൊധം.

സമുച്ഛ്രിതം, &c. adj. High, elevated, lofty.

സമുജ്ഝിതം, &c. adj. Abandoned, left, quitted, re-
signed. ഉപെക്ഷിക്കപ്പെട്ട.

സമുത്തം. adj. Wet, moist, damp. നനഞ്ഞ.

സമുത്ഥം, &c. adj. 1. Rising, risen, getting or got up.
ഉയൎന്ന. 2. born, produced. ഉത്ഭവിച്ച.

സമുത്ഥാനം, ത്തിന്റെ. s. 1. Performance of work,
occupation, effort, industry. 2. positive indication or
symptom of disease. 3. rising, getting up. 4. common
growth or increase, (as of size or wealth, &c.) 5. healing
a wound or sore.

സമുത്പന്നം, &c. adj. Born, produced. ഉൽപാദിതം.

സമുത്പിഞ്ജം, ത്തിന്റെ. s. An army in great disorder.
adj. Excessively confused or confounded, bewildered,
lost, overcome.

സമുത്സുകൻ, ന്റെ. s. One who is sorrowful, regret-
ting, missing or grieving for any one absent, &c. ദുഃഖി
തൻ.

സമുത്സുകം, &c. adj. Sorrowful, regretting, or grieving
for any one absent, &c. ദുഃഖിതം.

സമുദക്തം, &c. adj. Drawn, raised, lifted or thrown
up from a deep place. ഉയൎത്തപ്പെട്ട.

സമുദയം, ത്തിന്റെ. s. 1. Multitude, number, heap
or quantity. കൂട്ടം. 2. war, battle. യുദ്ധം. 3.ascent, rise.
ഉയൎച്ച. 4. effort, exertion, perseverance. ഉത്സാഹം.

സമുദായം, ത്തിന്റെ. s. 1. Multitude, assembly, num-
ber, heap or quantity. കൂട്ടം. 2. war, battle. യുദ്ധം.

സമുദിതം, &c. adj. 1. Risen, ascended. ഉയൎത്തപ്പെ
ട്ട. 2. produced, excited, occasioned.

സമുദ്ഗകം or സമുൽഗകം, ത്തിന്റെ. s. A casket, a
covered box. ചെപ്പ.

സമുദ്ഗമം, ത്തിന്റെ. s. 1. Rising, ascent. ഉയൎച്ച. 2.
birth, production. ഉൽഭവം.

സമുദ്ഗീൎണം. adj. 1. Brought up (as food,) vomited. ഛൎദ്ദി
ക്കപ്പെട്ട. 2. raised or lifted up (from a depth, &c.) ഉയ
ൎത്തപ്പെട്ട. 3. uttered, exclaimed, raised, (as a cry, &c.)

സമുദ്ധത, യുടെ. s. Misbehaviour, ill-manners, dis-
creditable conduct. ദുൎന്നടപ്പ.

സമുദ്ധതൻ, ന്റെ. s. 1. An ill-behaved, unruly person.
2. a proud, arrogant person. അടക്കമില്ലാത്തവൻ.

സമുദ്ധതം, &c. adj. 1. Ill-mannered, misbehaved, con-
ducting one's self discreditably. ദുൎന്നടപ്പുള്ള. 2. arro-
gant, proud, puffed up with pride. ഗൎവമുള്ള. 3. drawn
or raised up.

സമുദ്ധരണം, ത്തിന്റെ. s. 1. Food vomited or thrown
up. ഛൎദ്ദിച്ചചൊറ. 2. drawing up, raising, lifting, as
water from a well, &c. ഉയൎത്തൽ. 3. eradicating a tree,
&c.

സമുദ്രകഫം, ത്തിന്റെ. s. Cuttle fish bone. കടൽനാ
ക്ക.

സമുദ്രക്കര, യുടെ. s. The sea shore.

സമുദ്രതീരം, ത്തിന്റെ. s. The sea shore.

സമുദ്രപത്രം, ത്തിന്റെ. s. Broad-leaved bindweed,
Convolvulus speciosus. (Lin.) സമുദ്രാപ്പച്ച.

സമുദ്രം, ത്തിന്റെ. s. 1. A sea or ocean. 2. abundance.
adj. 1. Sealed, stamped. 2. abundant.

സമുദ്രരാജൻ, ന്റെ. s. A name of the Indian Neptune.
വരുണൻ.

സമുദ്രലവണം, ത്തിന്റെ. s. Sea salt, കടലുപ്പ.

സമുദ്രാന്ത, യുടെ. s. 1. A shrub, Hedysarum alhagi. 2.
the cotton plant, നൂല്പരുത്തി. 3. a gramineous plant.
Trigonella corniculata.

സമുദ്രാപ്പച്ച, യുടെ. s. Broad-leaved bindweed, Con-
volvulus speciosus. (Lin.)

സമുദ്രീയം, &c. adj. Marine, oceanic, maritime. സമുദ്ര
സംബന്ധമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/808&oldid=176835" എന്ന താളിൽനിന്ന് ശേഖരിച്ചത്