താൾ:CiXIV31 qt.pdf/800

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സനാ 786 സന്താ

സദാരൻ, ന്റെ. A husband, a man whose wife is
living, a family man. ഭൎത്താവ.

സദാവൃത്തി, യുടെ. s. 1. Daily maintenance or sub-
sistence. 2. daily work.

സദാശിവൻ, ന്റെ. s. SIVA, as always auspicious.

സദൂരം, &c. adj. Far off, distant. ദൂരമുള്ള.

സദൃൿ. adj. Like, similar, resembling. സദൃശം.

സദൃശത, യുടെ. s. Likeness, similitude, resemblance.

സദൃശൻ, ന്റെ. s. One who is like, similar.

സദൃശം, &c. adj. 1. Like, similar, resembling. 2. fit,
proper, right. സദൃശമാകുന്നു, To be like, to resem-
ble. സദൃശമാകുന്നു, 1. To liken, to represent as hav-
ing a resemblance. 2. to compare.

സദൃശിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To liken, to make to
resemble. 2. to compare.

സദൃശീകരിക്കുന്നു, ച്ചു, പ്പാൻ. v. a. See the last.

സദൃക്ഷം, &c. adj. Like, similar.

സദെശം. adj. 1. Near, proximate. അടുത്തുള്ള. 2. of
the same country or place.

സദ്മം, ത്തിന്റെ. s. A house, a dwelling. ഭവനം.

സദ്യ, യുടെ. s. A feast, an entertainment. സദ്യകഴി
ക്കുന്നു, To make a feast, to give an entertainment.

സദ്യസ`. adv. At this present instant; now, at present,
instantly, momentarily, at the moment, in an instant.

സദ്യൊജാതൻ, ന്റെ. s. A name of SIVA. ശിവൻ.

സദ്യഃഫലം, ത്തിന്റെ. s. Instant or present advantage.

സദ്വൎത്തമാനം, ത്തിന്റെ. s. Good news, glad tidings,
the Gospel.

സദ്വസഥം, ത്തിന്റെ. s. A village. ഗ്രാമം.

സദ്വൃത്തം, ത്തിന്റെ. s. Amiableness, a good or amia-
ble disposition. നല്ലശീലം. adj. 1. Amiable, well-be-
haved. 2. well rounded, handsomely orbicular.

സദ്വൃത്തി, യുടെ. s. One who is amiable, of a good or
amiable disposition, well behaved.

സധൎമ്മം. adj. 1. Like, equal, resembling. 2. of the
same sect or caste, performing like duties.

സധൎമ്മി, &c. adj. Observing the same customs or laws.

സധൎമ്മിണി, യുടെ. s. A wife wedded according to
the ritual of the Vedas. വെട്ടവൾ.

സധ്ര്യൎങ. adj. Accompanying, going with, a companion.
സഹായി.

സനൽകുമാരൻ, ന്റെ. s. One of the four sons of
BRAHMA and the eldest of the progenitors of mankind.

സനാ. ind. Always, eternally, perpetually. നിത്യം.

സനാതനൻ, ന്റെ. s. 1. BRAHMA. ബ്രഹ്മാവ. 2.
VISHNU. വിഷ്ണു. 3. SIVA. ശിവൻ.

സനാതനം, &c. adj. 1. Eternal, continual, perpetual,
നിത്യമായുള്ള. 2. firm, fixed, permanent. സ്ഥിരമായു
ള്ള.

സനാഥ, യുടെ. s. A woman whose husband is living.
ഭൎത്താവുള്ളവൾ.

സനാഥം. adj. Joined with, placed on. കൂടെ ചെൎന്ന.

സനാഭി, യുടെ. s. A kinsman, one of the same family
name; it is considered also the same as the Sapinda or
gentile, a relation as far as the seventh degree, and
qualified to offer the funeral cake. ആടുത്ത സംബ
ന്ധക്കാരൻ. adj. 1. Like, resembling. സദൃശമായ
ള്ള. 2. affectionate. പ്രിയമുള്ള.

സനാശി, യുടെ. s. A song. ഒരു രാഗം.

സനി, യുടെ. s. 1. Service, worship. വന്ദനം. 2. a
request, solicitation, respectful solicitation as addressed
to a spiritual preceptor, &c. അപെക്ഷ. 3. quarter,
region, point of the compass. ദിൿ.

സനിഷ്ഠീവം, ത്തിന്റെ. s. Speech uttered with emis-
sion of saliva or sputtered.

സനീഷ്ഠവം, ത്തിന്റെ. s. Sputtered speech, utterance
interrupted by saliva.

സനീഢം. adj. Near, proximate. സമീപം.

സൻ. adj. 1. True. 2. good, virtuous. 3. being, existing.
4. excellent, best. 5. venerable, respectable.

സന്തതൻ, ന്റെ. s. The eternal Being. നിത്യൻ.

സന്തതം. adv. Always, continually, eternally. എല്ലാ
യ്പൊഴും. adj. Eternal, continual. നിത്യം.

സന്തതി, യുടെ. s. 1. Race, lineage. 2. a son, a daughter,
offspring, progeny, issue, seed. 3. succession, descent. 4.
a continuous line, a row, a range. 5. extent, expanse,
spreading, stretching.

സന്തപ്തം, &c. adj. 1. Suffering pain or distress, distress-
ed, afflicted, wretched. തപിക്കപ്പെട്ടു. 2. suffering
from extreme heat. 3. burnt, scorched. 4, the state of
being red hot. ചൂടപഴത്ത. 5. inflamed with passion.
കൊപം കൊണ്ട ജ്വലിച്ചു.

സന്തമസം, ത്തിന്റെ. s. Great, or universal darkness,
complete or utter darkness. കൂരിരുട്ട, അന്തതമസം.

സന്തൎപ്പണ, യുടെ. s. The ceremony of feeding Brah-
mans. ബ്രഹ്മണൎക്ക ഭക്ഷണം കൊടുക്കുക.

സന്താനകൎമ്മം, ത്തിന്റെ. s. Family usages or duties.

സന്താനകാമം, ത്തിന്റെ. s. Desire of ofspring.

സന്താനം, ത്തിന്റെ. s. 1. Family, race, lineage. സ
ന്തതി. 2. ofspring, progeny, issue, a son or daughter.
3. one of the trees of the paradise of the gods. കല്പക
വൃക്ഷം. 4. spreading, expansion. പരപ്പ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/800&oldid=176827" എന്ന താളിൽനിന്ന് ശേഖരിച്ചത്