താൾ:CiXIV31 qt.pdf/798

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സത്യ 784 സത്യ

സൽഗുണരഹിതം. adj. 1. Pithless, sapless. സാര
മില്ലാത്ത. 2. vain, unprofitable, useless. ഉപകാരമി
ല്ലാത്ത.

സൽഗുരു, വിന്റെ. s. A spiritual preceptor.

സത്ത, or സൽ, ിന്റെ. s. 1. Juice, sap, essence. 2.
result, effect, use. 3. power, ability.

സത്ത, യുടെ. s. 1. Being, existence. 2. goodness, ex-
cellency. adj. Good, excellent, virtuous.

സത്തമ, യുടെ. s. A most excellent or virtuous woman.

സത്തമൻ, ന്റെ. s. A respectable, excellent person.

സത്തമം, &c. adj. 1. Best, excellent. 2. very venerable
or respectable. 3. most virtuous.

സത്തുക്കൾ, ളുടെ. plu. Good or excellent people.

സൽപഥം, ത്തിന്റെ. s. A good road. നല്ലവഴി.

സൽപാത്രം, ത്തിന്റെ. s. 1. Worthiness. യൊഗ്യത.
2. a good vessel.

സൽപുത്രൻ, ന്റെ. s. A virtuous son, a legitimate son.

സൽപുമാൻ, ന്റെ. s. A good or honest man.

സൽപുരുഷൻ, ന്റെ. s. A good or honest man.

സൽപ്രയൊജനം, ന്റെ. s. Profitableness. adj. Pro-
fitable, beneficial.

സൽപ്രിയം, ത്തിന്റെ. s. Lovingkindness, tenderness.

സൽപ്രീതി, യുടെ. s. Lovingkindness, tenderness.

സൽഫലം, ത്തിന്റെ. s. 1. Good fruit, or reward. 2.
the pomegranate.

സൽബുദ്ധി, യുടെ. s. 1. Good or sound sense. 2. wit,
genius. 3. sobriety, virtue. 4. piety.

സൽബൊധം, ത്തിന്റെ. s. 1. Sobriety. 2. sound
sense.

സത്ഭക്തി, യുടെ. s. Piety, devotion.

സത്ഭാവം, ത്തിന്റെ. s. 1. Pride, arrogance, haughti-
ness, ostentation. അഹംഭാവം.

സത്ഭാവി, യുടെ. s. A proud, haughty, arrogant, person.

സത്ഭൊജനം, ത്തിന്റെ. s. A good meal, good eating.
നല്ല ഭക്ഷണം.

സത്മം, ത്തിന്റെ. s. A house, dwelling. ഭവനം.

സത്യ, യുടെ. s. A woman who speaks truth.

സത്യകം, ത്തിന്റെ. s. Ratification of a bargain. അ
ച്ചാരം. adj. True, veracious. സത്യമുള്ള.

സത്യകൎമ്മം, ത്തിന്റെ. s. A sacrament, a solemn en-
gagement partaking of the nature of an oath.

സത്യക്കുറി, യുടെ. s. The written form of an oath.

സത്യകാരം, ത്തിന്റെ. s. Ratification of a bargain.
അച്ചാരംവെക്കുക.

സത്യജ്ഞൻ, ന്റെ. s. God. ദൈവം.

സത്യൻ, ന്റെ. s. 1. One who speaks truth, a true,

honest, sincere man. 2. RÁMACHANDRA. രാമചന്ദ്രൻ.

സത്യപ്രമാണം, ത്തിന്റെ. s. A fundamental rule, an
oath.

സത്യപ്രമാണി, യുടെ. s. A trusty or righteous person.

സത്യഭംഗം, ത്തിന്റെ. s. Breach of truth.

സത്യം, ത്തിന്റെ. s. 1. Truth, verity, veracity, sinceri-
ty. 2. an oath. 3. the first Yuga or age, the golden age.
4. demonstrated conclusion. adj. 1. True, veracious. 2.
sincere, honest, speaking the truth. adv. Indeed, verily,
a term of asseveration, and interrogation. സത്യം ചെ
യ്യുന്നു, To make or take oath, to swear.

സത്യയുഗം, ത്തിന്റെ. s. The first of the four Yugas
or ages, the period of general virtue and purity, or the
golden age, comprising a term of 1,728,000 years.

സത്യലൊകം, ത്തിന്റെ. s. The upper of the seven
Lócas or worlds, and the abode of the Deity, and hea-
ven of truth.

സത്യവചനം, ത്തിന്റെ. s. A true or faithful saying.

സത്യവചസ`, സിന്റെ. s. 1. Rishi, a saint, sage, or
seer. 2. a man who speaks the truth.

സത്യവതി, യുടെ. s. 1. The mother of Vyása. 2. the
wife of NÁREDA. 3. the wife of Rishica, a saint.

സത്യവതിസുതൻ, ന്റെ. s. The poet Vyása. വ്യാ
സൻ.

സത്യവാൿ, ിന്റെ. s. 1. A true or faithful saying. 2.
a Rishi, a saint. adj. Speaking truth, veracious, sincere.

സത്യവാചകം, ത്തിന്റെ. s. The terms of an oath.

സത്യവാദി, യുടെ. s. One who speaks truth, a person
of veracity, one who is true, sincere.

സത്യവാൻ, ന്റെ. s. 1. One who is true, possessing or
practicing truth, honest, sincere, just, a saint. 2. the
name of a king.

സത്യവൃത്ത. adj. Practicing or speaking the truth.

സത്യവെദക്കാരൻ, ന്റെ. s. A Christian, one who
adheres to true religion.

സത്യവെദം, ത്തിന്റെ. s. 1. The sacred scriptures, or
the true Védas. 2. the true religion.

സത്യവ്രതൻ, ന്റെ. s. 1. The name of a king, the
twenty-fifth of the solar dynasty in the second age. 2.
one who practices or adheres to the truth, sincere, honest.

സത്യശീലൻ, ന്റെ. s. One who practices or adheres
to the truth; one who is honest, sincere.

സത്യസങ്കല്പൻ, ന്റെ. s. One who solemnly vows to
adhere to the truth.

സത്യസങ്കാശം. adj. Likely, probable, plausible, like
the truth.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/798&oldid=176825" എന്ന താളിൽനിന്ന് ശേഖരിച്ചത്