താൾ:CiXIV31 qt.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആട്ടു 65 ആണ്കി

ആടലൊടകം, ത്തിന്റെ. s. A tree, Justicia, adhena-
toda ganderussa or Justicia bivalvis. ആടരൂഷം.

ആടൽ, ിന്റെ. s. 1. Trembling, shaking. 2. perplexi-
ty, distraction of mind, agitation. 3. gesticulation. 4.
moving backwards and forwards, rocking. 5. swinging.

ആടൽപ്പെടുത്തുന്നു, ത്തി, വാൻ. v. a. 1. To shake.
2. to perplex, to distract.

ആടൽപ്പെടുന്നു, ട്ടു, വാൻ. v. n. 1. To shake, to trem-
ble, to be perplexed, to be agitated.

ആടൽചെറ, റ്റിന്റെ. s. Deep mud.

ആടരൂഷം, ത്തിന്റെ. s. See ആടലൊടകം.

ആടി, യുടെ. s. A Sáráli, a bird so called, Turdus gingi-
nianus, a king fisher. നാകമണപ്പറവ.

ആടിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to play, &c.

ആടുതൊടാപ്പാല, ിന്റെ. s. A plant described as a
milky or thorny plant, with a fruit of a crooked figure
resembling a ram's horn, and used as a medicine for the
eyes; the Woodia tree.

ആടുന്നു, ടി, വാൻ. v. a. 1. To play, to dance. 2. to
perform, to hunt. v. n. to shake, to totter, to reel, to
wag; to swing, to rock; to move backward and for-
ward.

ആടൊപം, ത്തിന്റെ. s. 1. Pride, pomp. അഹങ്കാ
രം. 2. fury. കൊപം.

ആട്ട, ിന്റെ. s. 1. Menace, driving away. 2. pressing
oil, &c.

ആട്ടകന്നി, യുടെ. s. A cow which brings forth a calf
every year.

ആട്ടകാരൻ, ന്റെ. s. 1. A male dancer, an actor. 2.
a gambler.

ആട്ടക്കൊപ്പ, ിന്റെ. s. Theatrical garments, state
clothes.

ആട്ടം, ത്തിന്റെ. s. 1. A dance. 2. a play. 3. a game.

ആട്ടകം, ത്തിന്റെ. s. A bitter gourd. പീരപട്ടി.

ആട്ടപ്പിറന്നാൾ, ളിന്റെ. s. A birth-day.

ആട്ടവിശെഷം, ത്തിന്റെ. s. A yearly festival.

ആട്ടിക്കളയുന്നു, ഞ്ഞു, വാൻ. v. a. To banish, to ex-
pel, to drive out.

ആട്ടിടയൻ, ന്റെ. s. A shepherd, a goatherd,

ആട്ടിൻകുട്ടി, യുടെ. s. A lamb, a kid.

ആട്ടിൻകൂട്ടം, ത്തിന്റെ. s. A flock, a herd.

ആട്ടിൻപെട്ടി, യുടെ. s. A sheep-fold.

ആട്ടുകട്ടിൽ, ിന്റെ. s. 1. A swinging cot, a cradle. ആ
ട്ടുകട്ടിൽ ആടുന്നു. To rock a cradle, to put a swing in
motion.

ആട്ടുകല്ല, ിന്റെ. s. A mill, composed of a stone hol-

lowed out, a little like a mortar, and a pestle worked
in it.

ആട്ടുകാരൻ, ന്റെ. s. 1. A shepherd; one who takes
care of sheep. 2. one who presses out the juice of sugar-
cane, or oil.

ആട്ടുകൊറ്റൻ, ന്റെ. s. A ram, the male of sheep.

ആട്ടുന്നു, ട്ടി, വാൻ. v. a. 1. To press oil, &c. 2. to shake,
to agitate, to rock. 3. to abuse, to reproach, to menace.
4. to banish, to expel.

ആഡംബരം, ത്തിന്റെ. s. 1. Pride, pomp, parade,
shew. വെഷകൊലാഹലം. 2. a charge sounded by
musical instruments. വാദ്യശബ്ദം. 3. a drum sounded
in battle. 4. the roaring of elephants. ആനയലൎച്ച.
5. commencement, beginning.

ആഢകം, ത്തിന്റെ. s. A measure of capacity (con-
taining nearly 7 lbs. 11 oz. Avoirdupois) a mercal. നാ
ലിടങ്ങഴി.

ആഢികം, ത്തിന്റെ. s. (A field) sown with an
A'ďhaca or mercal of seed. നാലിടങ്ങഴി വിതെക്കും
സ്ഥലം. 2. holding or containing the same.

ആഢകീ, യുടെ. 1. A kind of pulse: doll, pigeon
pea; Citysus cajan. 2. a fragrant earth.

ആഢ്യൻ, ന്റെ. s. 1. An opulent or wealthy per-
son. സമ്പത്തുള്ളവൻ. 2. a lord, a master. യജമാ
നൻ, ജാതിശ്രെഷ്ഠൻ.

ആൺ, ിന്റെ. s. The male of rational or irrational
creatures.

ആണ, യുടെ. s. 1. An oath. 2. an adjuration. 3. a
protestation. 4. a citation on the part or in the name of
government or of any great person, to arrest any one or
oblige one to come to justice or make his appearance.
ആണയിടുന്നു. 1. To swear, to conjure, to take oath.
2. to adjure. 3. to protest. 4. to cite, to arrest. ആണ
യിടുവിക്കുന്നു. To put on oath, to cause to swear to.
രാജാവിനെ കൊണ്ട ആണയിടുന്നു. To swear by
the king.

ആണത്വം, ത്തിന്റെ. s. Manliness, bravery.

ആണി, യുടെ. s. nail; a pin; a peg; a bolt; the pin
of the axle of a cart. ആണിതറെക്കുന്നു. To fasten
with a nail, to nail. ആണിയടിക്കുന്നു. 1. To fasten
or rivet with nails. 2. to make nails.

ആണികൂട്ടം, ത്തിന്റെ. s. A number of pins of different
qualities of gold used for examining other gold with.

ആണിപ്പൊന്ന, ിന്റെ. Good gold. B

ആണ്കിടാവ, ിന്റെ. s. A male child, a boy; a male
offspring.

K

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/79&oldid=176106" എന്ന താളിൽനിന്ന് ശേഖരിച്ചത്