താൾ:CiXIV31 qt.pdf/787

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്മശാ 773 ശ്രദ്ധ

രാജയക്ഷ്മാവ. 2. drying up. 3. intimation, swelling.
വീക്കം.

ശൊഷിക്കുന്നു, ച്ചു, പ്പാൻ. v. n. To wither, to dry up
or be dried up; to lose the strength of the body; to be
affected by pulmonary consumption, to waste or pine
away, to grow lean or thin.

ശൊഷിതം, &c. adj. Dried up, withered, wasting away,
affected by pulmonary consumption.

ശൊഷിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To make lean.
2. to cause to dry, to wither, to consume.

ശൊഷ്യം. adj. Lean, thin.

ശൌകം, ത്തിന്റെ, s. A flock of parrots. കിളികൂട്ടം.

ശൌക്ലികെയം, ത്തിന്റെ. s. A sort of poison. ഒരു
വക വിഷം.

ശൌക്ല്യം, ത്തിന്റെ. s. Whiteness. വെളുപ്പ.

ശൌചം, ത്തിന്റെ. s, 1. Purification by ablution, &c.
cleansing, cleaning. 2. the state or property of freedom
from defilement, purity, cleanness. 3. easing nature. ശൌ
ചം കഴിക്കുന്നു, ശൌചിക്കുന്നു, To cleanse, to wash.

ശൌണ്ഡൻ, ന്റെ. s. An intoxicated person, പാന
മത്തൻ.

ശൌണ്ഡം, &c. adj. Drunk, intoxicated. മത്ത.

ശൌണ്ഡി, യുടെ. s. A distiller, a toddy drawer. ൟ
ഴവൻ.

ശൌണ്ഡികൻ, ന്റെ. s. A distiller, a vender of spi-
rituous liquors.

ശൌണ്ഡീ, യുടെ. s. 1. Long pepper. തിപ്പലി. 2. an-
other sort, Piper chavya.

ശൌദ്ധൊദനി, യുടെ. s. A name of BUDD'HA the
founder of the Budd'ha sect. ബുദ്ധമുനി.

ശൌരി, യുടെ, s. 1. A name of, VISHNU, or CRISHNA.
വിഷ്ണു. 2. the planet Saturn. ശനി.

ശൌൎയ്യം, ത്തിന്റെ. s. Strength, power, heroism, va-
lour, prowess.

ശൌൎയ്യവാൻ, ന്റെ. s. A hero, a brave, valiant man.

ശൌല്കൻ, ന്റെ. s. A superintendant of tolls or cus-
toms, a custom-house officer. ചുങ്കം വിചാരിപ്പുകാര
ൻ.

ശൌല്കികെയം, ത്തിന്റെ. s. A sort of poison. ഒരു
വക വിഷം.

ശൌല്ബികൻ, ന്റെ. s. A coppersmith. ചെമ്പുകൊട്ടി.

ശ്ച്യൊതം, ത്തിന്റെ. s. Sprinkling, pouring forth, as-
persion. ഒലിക്കുക.

ശ്മശാനക്കുഴി, യുടെ. s. A grave. ശവക്കുഴി.

ശ്മശാനഭൂമി, യുടെ. s. A grave yard. ശവമിടുന്ന
സ്ഥലം.

ശ്മശാനം, ത്തിന്റെ. s. A cemetery, a place where
dead bodies are burnt or buried. ചുടളക്കളം. ശ്മശാ
നവൈരാഗ്യം, A good resolution formed on the oc-
casion of a funeral is soon forgotten.

ശ്മശ്രു, വിന്റെ. The beard, mustacheos, &c. മുഖ
രൊമം.

ശ്മശ്രുനികൃന്തകൻ, ന്റെ. s. A barber. ക്ഷൌരക്കാ
രൻ.

ശ്യാമ, യുടെ. s. 1. A girl within sixteen years of age.
യൌവനസ്ത്രീ. 2. night. രാത്രി. 3. a plant, com-
monly Priyangu. 4. a sort of convolvulus with black flow-
ers, Convolvulus turpethum. നാല്കൊല്പക്കൊന്ന. 5. a
sort of grain, Panicum frumentaceum. ചാമ.

ശ്യാമം, ത്തിന്റെ. s. 1. Black or dark blue, (the colour.)
കറുപ്പനിറം. 2. green. പച്ചിലനിറം. 3. a cloud.
മെഘം. 4. the Cocila or Indian cuckoo. കുയിൽ. 5. a
potherb, Convolvulus argenteus. 6. thorn apple, Datura
metel. ഉമ്മത്ത.

ശ്യാമവൎണ്ണം, ത്തിന്റെ. s. Black, or dark blue colour.
കറുത്ത നിറം. adj. Of a black or dark blue colour.ക
റുത്ത.

ശ്യാമള, യുടെ. s. A name of PÁRWATI. പാൎവതി.

ശ്യാമളം, ത്തിന്റെ. s. 1. Black, dark blue. കറുപ്പനി
റം. 2. purple. adj. Of a dark blue or purple colour.

ശ്യാമാകം, ത്തിന്റെ. s. A kind of grain generally eaten
by the Hindus, Panicum frumentaceum. ചാമ.

ശ്യാലൻ, ന്റെ. s. A. wife's brother. അളിയൻ.

ശ്യാലി, യുടെ. s. A wife's sister. ഭാൎയ്യയുടെ സൊദരി.

ശ്യാവം, ത്തിന്റെ. s. Brown (the colour.), മന്തിളിൎപ്പൂ
നിറം. adj. Of a brown colour.

ശ്യെതം, ത്തിന്റെ. s. White (the colour.) adj. Of a
white colour, white.

ശ്യെതാ, യുടെ. s. A woman of a white or pale com-
plexion. വെളുത്തവൾ.

ശ്യെനം, ത്തിന്റെ. s. 1. A hawk, a falcon. പരിന്ന.
2. white (the colour.) 3. whiteness, paleness.

ശ്യെനി, യുടെ. s. 1. A woman of a white or pale com-
plexion. 2. a female kite.

ശ്യൊനാകം, ത്തിന്റെ. s. A plant, Bignonia Indica
പലകപ്പയ്യാനി.

ശ്രംഗി, യുടെ. s. The name of a medicinal tree, Atis
or Betula. അതിവിടയം.

ശ്രദ്ധ, യുടെ. s. 1. Earnestness, ardency, diligent atten-
tion. താല്പൎയ്യം. 2. faith, belief, devotion, confidence. വി
ശ്വാസം. 3. wish, desire, strong inclination. ഇഛ. 4.
respect, reverence.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/787&oldid=176814" എന്ന താളിൽനിന്ന് ശേഖരിച്ചത്