ശിഷ്ടി 765 ശീത
ശിവലൊകം, ത്തിന്റെ. s. The paradise of SIVA.
ശിവവിപ്രൻ, ന്റെ. s. A Saiva Brahman. ശിവക്ഷെത്രം, ത്തിന്റെ. s. A temple of SIVA. ശിവിക, യുടെ. s. A palankeen, a litter. പല്ലക്ക. ശിശിരകാലം, ത്തിന്റെ. s. The cold season. മഞ്ഞു ശിശിരം, ത്തിന്റെ. s. Cold, the cold season. adj. Cold, ശിശിരൎത്തു, വിന്റെ. s. The cold season. മഞ്ഞുകാലം. ശിശു, വിന്റെ. s. 1. A child, an infant, a babe. 2. ശിശുകം, ത്തിന്റെ. s. 1. A porpoise. കൊഴുമീൻ. 2. ശിശുക്രന്ദീയം, ത്തിന്റെ. s. A book or work treating ശിശുത്വം, ത്തിന്റെ. s. 1. Infancy, childhood, the ശിശുനായകത്വം, ത്തിന്റെ. s. The government of a ശിശുപാലൻ, ന്റെ. s. The sovereign of a country in ശിശുമാരം, ത്തിന്റെ. s. 1. The gangetic porpoise. 2. ശിശ്നം, ത്തിന്റെ. s. The penis. ലിംഗം. ശിശ്വിദാനം, &c. adj. 1. Innocent, virtuous. 2. guilty, ശിഷ്ടജനം, ത്തിന്റെ. s. Good people. adj. Good, ശിഷ്ടൻ, ന്റെ. s. 1. A pious man. 2. an obedient, ശിഷ്ടം, &c. adj. 1. Obedient, docile. 2. ordered, com- ശിഷ്ടി, യുടെ. s. 1. An order or command. ആജ്ഞ. ശിഷ്ടിക്കുന്നു, ച്ചു, പ്പാൻ. v. n. To remain, to be left. ശിഷ്ടിപ്പ, ിന്റെ. s. 1. The remainder, remnant, rest, ശിഷ്ടിക്കുന്നു, ച്ചു, പ്പാൻ. v. a. To leave, to spare, |
ശിഷ്യത്വം, ത്തിന്റെ. s. Pupilage, the state of being a scholar. ശിഷ്യൻ, ന്റെ. s. 1. A disciple, a catechumen, a ശിഷ്യപ്രവൃത്തി, യുടെ. s. The duty of a scholar, pupil, ശിക്ഷ, യുടെ. s. 1. Discipline, instruction, learning, ശിക്ഷയാകുന്നു, യി, വാൻ. v. n. To be prepared. ശിക്ഷയാക്കുന്നു, ക്കി, വാൻ. v. a. 1. To prepare, to ശിക്ഷാരക്ഷ, യുടെ. s. Punishment, and protection, ശിക്ഷിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To exercise, to ശിക്ഷിതൻ, ന്റെ. s. 1. A skilful, clever, conversant ശിക്ഷിതം, &c. adj. 1. Skilful, clever, conversant. 2. ശിക്ഷിതാ, വിന്റെ. s. 1. An instructor, a teacher. ശീകരം, ത്തിന്റെ. s. 1. Thin rain, or rain driven by ശീഘ്രഗതി, യുടെ. s. Going quick or expeditiously. ശീഘ്രഗാമി, യുടെ. s. A quick or expiditious walker. ശീഘ്രത, യുടെ. s. Speed, velocity, expedition, quickness. ശീഘ്രം, ത്തിന്റെ. s. Speed, velocity, expedition, dili- ശീട്ട, ിന്റെ. s. A note, a bill, a chit or note of hand, a ശീതകൻ, ന്റെ. c. 1. A lazy man, one who is dilatory |