താൾ:CiXIV31 qt.pdf/778

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശില്പ 764 ശിവ

ശിരൊരുഹം, ത്തിന്റെ. s. The hair of the head. ത
ലമുടി.

ശിരൊരൊഗം, ത്തിന്റെ. s. See ശിരൊരുൿ.

ശിരൊലംകാരം, ത്തിന്റെ. s. A chaplet tied on the
crown of the head, a head-dress.

ശിരൊവള്ളി, യുടെ. s. The crest or comb of the peacock.

ശിരൊവെഷ്ടനം, ത്തിന്റെ. s. A turban. തലപ്പാവ.

ശിരൊവെഷ്ടം, ന്റെ. s. 1. A turban. തലപ്പാവ. 2.
a cap, &c.

ശിരൊവെഷ്ടി, യുടെ. s. A cover for the head. തൊപ്പി.

ശിരൊസ്ഥി, യുടെ. s. The skull. തലയൊട.

ശില, യുടെ. s. 1. A stone, a rock. കല്ല. 2. a flat stone.
3. an image, a statue of stone.

ശിലം, ത്തിന്റെ. s. Gleaning ears of corn. കാലാപെ
റുക്കുക.

ശിലാജതു, വിന്റെ. s. 1. Bitumen, or rock-oil. ഭൂമി
തൈലം. 2. red chalk.

ശിലാജിൽ, ത്തിന്റെ. s. Bitumen.

ശിലാത്മജം, ത്തിന്റെ. s. Iron. ഇരിമ്പ.

ശിലാപുഷ്പം, ത്തിന്റെ. s. Storax or benzoin. കുന്തു
രുക്ക മരം.

ശിലാമയം, adj. Made of stone. കല്ലുകൊണ്ടു ചമച്ച.

ശിലാരസം, ത്തിന്റെ. s. Incense, benjamin or oliba-
num. കുനൂരുക്കം.

ശിലാലി, യുടെ. s. The name of a person who wrote
on the art of dancing.

ശിലീ, യുടെ. s. 1. The timber of a door frame. കട്ടിള.
2. a transverse beam, or a beam or stone placed across
the top of a post or pillar. 3. a small earth worm. ഞാ
ഞ്ഞൂൽ.

ശിലീന്ധ്രം, ത്തിന്റെ. s. 1. A mushroom. കൂൺ. 2.
the flower of the plantain tree. വാഴയുടെ പൂ.

ശിലീമുഖം, ത്തിന്റെ. s 1. A bee. വണ്ട. 2. an arrow.
അമ്പ.

ശിലെയം, ത്തിന്റെ. s. Storax or benzoin. കുന്തുരു
ക്കമരം, ചെലെയകം. adj. Like a stone or rock, as
hard as, &c. കല്ലുപൊലുള്ള.

ശിലൊച്ചയം, ത്തിന്റെ. s. A mountain. പൎവതം.

ശില്പകാരൻ, ന്റെ. s. An artizan, a mechanic.

ശില്പകാരിക, യുടെ. s. An independant female artizan.

ശില്പം, ത്തിന്റെ. s. 1. An art, any manual or mechani-
cal art. 2. happiness, pleasure. സന്തൊഷം.

ശില്പവെല, യുടെ. s. The trade or profession of an
architect.

ശില്പശാല or ശില്പിശാല, യുടെ. s. A workshop, a
manufactory. പണിപ്പുര.

ശില്പശാരി, യുടെ. s. An artist, an artificer.

ശില്പി, യുടെ. s. An artist, an artificer, an artizan, an
architect, a mechanic. ശില്പാശാരി.

ശില്പിശാസ്ത്രം, ത്തിന്റെ. s. A work or treatise on
architecture and mechanical arts.

ശില്പിശാസ്ത്രി, യുടെ. s. An architect.

ശിവ, യുടെ. s. 1. The goddess DURGA or PÁRWATI. 2.
the Sami tree, Mimosa sumi. (Rox.) 3. yellow myrobalan,
Terminalia chebula. കടുക്കാ. 4. a jackall. കുറുക്കൻ.
5. emblic myrobalan. നെല്ലിക്കാ. 6. the mother of the
twenty-second Jaina. 7. bellows. തുരുത്തി. 8. a furnace.

ശിവകം, ത്തിന്റെ. s. A post to which cows and calves
are tied. കെട്ടുകുറ്റി.

ശിവങ്കരം, &c. adj. Prosperous, auspicious, conferring
happiness or good fortune. ശുഭകരം.

ശിവധാതു, വിന്റെ. s. The milk stone, opal or chal-
cedony. ഒരു വക കല്ല.

ശിവൻ, ന്റെ. s. The deity Siva, the most formidable
and perhaps the most popular of the Hindu triad, the
adoration of which he is the object is of a more gloomy
nature than that of the rest, and is the particular god of
the Tantricas, or followers of the books called Tantras.

ശിവപുരക്കൂർ, റിന്റെ. s. The worshippers of SIVA or
Saivas.

ശിവപുരം, ത്തിന്റെ. s. 1. The capital of SIVA. 2. a
temple dedicated to SIVA.

ശിവപുരാണം, ത്തിന്റെ. s. The name of one of the
18 Puránas.

ശിവപെരൂർ, രിന്റെ. s. A name of Trichoor.

ശിവപുരി, യുടെ. s. The city Benares. കാശി.

ശിവഭക്തൻ, ന്റെ. s. A worshipper, or votary of SIVA.

ശിവമതക്കാരൻ, ന്റെ. s. A worshipper of SIVA.

ശിവമതം, ത്തിന്റെ. s. The worship or sect of SIVA.

ശിവമല്ലി, യുടെ. s. The Æschyromine grandiflora. വെ
ളുത്ത എരിക്ക.

ശിവം, ത്തിന്റെ. s. 1. Prosperity, happiness, pleasure.
സുഭാഗ്യം. 2. auspiciousness, well being. ശുഭം. 3. final
emancipation, eternal bliss. മുക്തി. 4. an auspicious
planetary conjunction. 5. one of the astronomical periods
termed Yógas. യൊഗങ്ങളിൽ ഒന്ന. 6. the phallic
emblem of SIVA. ശിവലിംഗം. 7. the penis. 8. water.
വെള്ള. 9. quicksilver. രസം. 10. borax. പൊങ്കാരം.
adj. Prosperous, happy, auspicious.

ശിവരാത്രി, യുടെ. s. The night preceding the new
moon in the month of February celebrated among the
Saivas by fasting and watching to the honor of SIVA.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/778&oldid=176805" എന്ന താളിൽനിന്ന് ശേഖരിച്ചത്