താൾ:CiXIV31 qt.pdf/777

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശിഫാ 763 ശിരൊ

ശിഗ്രുജം, ത്തിന്റെ. s. The seed of the Muringa. മുരി
ങ്ങകുരു.

ശിഗ്രുപത്രം, ത്തിന്റെ. s. The leaves of the Muringa
used as a potherb. മുരിങ്ങയില.

ശിഗ്രുപല്ലവം, ത്തിന്റെ. s. The branches of the Mu-
ringa bearing new leaves.

ശിഗ്രുമൂലം, ത്തിന്റെ s. The pungent root of the
Muringa, Hyperanthera muringha. മുരിങ്ങവെർ.

ശിങ്ക, ിന്റെ. s. Chaff, shrivelled or blighted corn, grain,
&c.

ശിങ്കിളം, ത്തിന്റെ. s. 1. The country of Ceylon. 2. the
Cingalese language.

ശിങ്കി, യുടെ. s. A class of people, a Cingalese.

ശിങ്കികളി, യുടെ. s. A play or dance of foresters.

ശിഞ്ജനം. adj. Tinkling. കിലുങ്ങുന്ന.

ശിഞ്ജിതം, ത്തിന്റെ. s. The tinkling sound of silver
and other metallic ornaments, worn round the waist, arm
or ancles, &c. ആഭരണങ്ങളുടെ ശബ്ദം.

ശിഞ്ജിനീ, യുടെ. s. 1. A bow string. ഞാൺ. 2. me-
tallic rings worn round the toes, an ornament of the feet.
കാലാഴി.

ശിതദ്രു, വിന്റെ. s. The Satadru or Sutlej river.

ശിതം, &c. adj. 1. Pointed, sharpened, whetted. മൂൎച്ച
കൂട്ടിയ. 2. thin, emaciated, wasted, declined. മെലി
ഞ്ഞ. 3. weak, feeble. ക്ഷീണതയുള്ള.

ശിതി, യുടെ. s. 1. Black, the colour. കറുപ്പ. 2. white,
the colour. വെളുപ്പ. 3. the Bhojpatra or birch.

ശിതികണ്ഠൻ, ന്റെ. s A name of SIVA. ശിവൻ.

ശിതിസാരകം, ത്തിന്റെ. s. A sort of ebony, Dios-
pyros glutinosa. പനിച്ചി.

ശിഥിലത, യുടെ. s. 1. Slackness, looseness, flaccidity.
അയവ. 2. languor, inertness, feebleness. ബലക്ഷ
യം. 3. meanness, vileness. നിസ്സാരം.

ശിഥിലം. adj. 1. Slack, loose, lax, flaccid, flabby. അ
യഞ്ഞ. 2. old, used, decayed. പഴകിയ. 3. languid,
inert, feeble. ബലക്ഷയമുള്ള. 4. mean, vile. നിസ്സാ
രമായുള്ള.

ശിപിവിഷ്ടൻ, ന്റെ. s. 1. A bald headed man. ക
ഷണ്ടിത്തലയൻ. 2. a man naturally void of pre-
puce. 3. a name of SIVA, ശിവൻ,

ശിഫ, യുടെ. s. 1. A fibrous root. 2. the root of the
water lily. താമരക്കിഴങ്ങ.

ശിഫം, ത്തിന്റെ. s. A branch with a root growing
from it. വിടുവെരുള്ളകൊമ്പ.

ശിഫാകന്ദം, ത്തിന്റെ. s. The root of the water lily.
താമരക്കിഴങ്ങ.

ശിബി, യുടെ. s. The name of a monarch.

ശിബിക, യുടെ. s. A palankeen, a litter. പല്ലക്ക.

ശിബിരം, ത്തിന്റെ. s. 1. A camp. പടകുടി. 2. a
royal camp or residence. രാജപാളയം. 3. a guard or
defence for soldiers. കാവൽ.

ശിംബ, യുടെ. s. A legume, a pod. ധാന്യപുട്ടിൽ.

ശിംശപ, യുടെ. s. The name of a red kind of timber
tree, Dalbergia Sisu. ഇരിവിള്ള.

ശിംശപം, ത്തിന്റെ. s. A tree, Dalbergia Sisu.

ശിംശുമാരം, ത്തിന്റെ. s. A kind of sea elephant, the
sea horse. കടലാന.

ശിര, യുടെ. s. A vessel of the body, really or supposed
to be of a tubular form, as a nerve, tendon, or gut, &c.

ശിരഛെദനം, ത്തിന്റെ. s. Beheading, decapitation
ശിരഛെദനം ചെയ്യുന്നു, To behead, to decapitate.

ശിരജം, ത്തിന്റെ. s. The hair of the head. തലമുടി.

ശിരം, ത്തിന്റെ. s. The head. തല.

ശിരസ, ിന്റെ. s. 1. The head. തല. 2. the top of a
tree. വൃക്ഷത്തിന്റെ അഗ്രം. 3. the van of an army.
മുൻപട. 4. chief, principal, head. പ്രമാണി.

ശിരസ്ത്രം, ത്തിന്റെ. s. 1. A helmet. 2. a cap, a tur-
ban, &c. തലപ്പാവ.

ശിരസ്ത്രാണം, ത്തിന്റെ. s. 1. A helmet. തലക്കൊ
രിക. 2. a cap, a turban, &c. തലപ്പാവ.

ശിരസ്തൊദം, ത്തിന്റെ. s. Diseased affection of the
head. ശിരൊരൊഗം.

ശിരസ്ഥ, യുടെ. s. The office of a Shirastadar.

ശിരസ്ഥദാർ, രുടെ. s. A revenue term, the head na-
tive officer of a Cutchery, Shirastadar.

ശിരസ്ഥൻ, ന്റെ. s. A chief, a leader; also a head
secretary, or head accountant, in native courts.

ശിരസ്യം, ത്തിന്റെ. s. Clean, unentangled hair.

ശിരി, യുടെ. s. 1. A sword. വാൾ. 2. an arrow. അമ്പ
3. a murderer, a killer. കൊല്ലുന്നവൻ.

ശിരീഷം, ത്തിന്റെ, s. A kind of tree, Mimosa Sirisla.
നെന്മെനിവാക മരം.

ശിരൊഗൃഹം, ത്തിന്റെ. s. An upstair house, a turret.
മാളിക.

ശിരൊധരം, ത്തിന്റെ. s. The neck. കഴുത്ത.

ശിരൊധി, യുടെ. s. The neck. കഴുത്ത.

ശിരൊമണി, യുടെ. s. A gem worn in the crest or on
the top of the head. മുടിമണി.

ശിരൊരത്നം, ത്തിന്റെ. s. A gem worn in the crest.
മുടിമണി.

ശിരൊരുൿ, ിന്റെ. s. Head-ache, pain or diseased affec-
tion of the head. തലകുത്ത, ശിരൊരൊഗം.

4 E 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/777&oldid=176804" എന്ന താളിൽനിന്ന് ശേഖരിച്ചത്