താൾ:CiXIV31 qt.pdf/775

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാലൂ 761 ശാസ്ത്രി

ശാരി, യുടെ. s. 1. A piece or man at chess, draughts,
&c. 2. an elephant's housings. 3. a bird termed the hill
Maina, Gracula religiosa.

ശാരിഫലം, ത്തിന്റെ. s. A chequered board, or cloth
for chess, &c. ചൂതുപലക.

ശാരിബ, യുടെ. s. A plant, the root of which is used as a
substitute for sarsaparilla, Periploca Indica. നറുനീണ്ടി.

ശാരീരം, ത്തിന്റെ. s. 1. Excrement, excretion. 2. perso-
nal chastisement, corporeal punishment. adj. Corporeal,
bodily, belonging to or produced from the body.

ശാൎക്കരം, adj. Stony, gravelly,

ശാൎങ്ഗധന്വാ, വിന്റെ. s. A name of VISHNU.

ശാൎങ്ഗപാണി, യുടെ. s. A name of VISHNU, as holding
a bow in his hand.

ശാൎങ്ഗം, ത്തിന്റെ. s. 1. A bow in general. വില്ല. 2.
the bow of VISHNU. വിഷ്ണുവിന്റെ വില്ല.

ശാൎങ്ഗി, യുടെ. s. A name of VISHNU. വിഷ്ണു.

ശാൎത്രവൻ, ന്റെ. s. An enemy. ശത്രു.

ശാൎദ്ദൂലം, ത്തിന്റെ. s. 1. A royal tiger. വ്യാഘ്രം. 2.
(in composition,) pre-eminent, excellent.

ശാൎവരം, ത്തിന്റെ. s. Darkness, gloom.

ശാൎവരി, യുടെ. s. Night. രാത്രി.

ശാല, യുടെ. s. 1. A hall, a charmber, a house, a large
room in a house. 2. a large branch of a tree, in compo-
sition its meaning is regulated by the word prefixed.

ശാലം, ത്തിന്റെ. s. A fish, a sort of gilt head.

ശാലി, യുടെ. s.1. Rice in general, but especially in two
classes: one like white rice growing in deep water, and
the other a red sort, requiring only a moist soil: there
are a great many varieties of this grain. 2. in composition
it has the meaning of possessing, having, as പരാക്രമ
ശാലി, One possessing bravery, a valiant man; ബുദ്ധി
ശാലി, One who possesses wisdom, a very wise man; ഗു
ശാലി, One who possesses excellent qualities.

ശാലിനീ, യുടെ. s. Rice corn. നെല്ല.

ശാലിവാഹനൻ, ന്റെ. s. A sovereign of India, con-
queror of VICRAMÁDITYA, and institutor of the era now
called Saca.

ശാലിവാഹനശകാബ്ദം, ത്തിന്റെ. s. The Saca era.

ശാലീനത, യുടെ. s. Shame, bashfulness.

ശാലീനം, &c. adj. 1. Ashamed, bashful. ലജ്ജയുള്ള.
2. like, resembling. സദൃശമായുള്ള.

ശാലൂകം, ത്തിന്റെ. s. The esculent root of the different
kinds of nymphæa or water-lily. ആമ്പലിന്റെ കിഴ
ങ്ങ.

ശാലൂരം, ത്തിന്റെ. s. A frog. തവള.

ശാലെയം, ത്തിന്റെ. s. 1. A sort of fennel, Anethum
sona. കണ്ടിവെണ്ണ. 2. a rice-corn field. നിലം.

ശാല്മലി, യുടെ. s. 1.The silk cotton tree, Bombax hepta-
phyllum. ഇലവ. 2. one of the seven Dvipas, or divisi-
ons of the known continent. സപ്തദ്വീപകളിൽ ഒന്ന.

ശാല്മലിവെഷ്ടം, ത്തിന്റെ. s. The gum of the silk
cotton tree. ഇലവിൻപശ.

ശാല്യന്നം, ത്തിന്റെ. s. Boiled rice. ചൊറ.

ശാല്യം, ത്തിന്റെ. s. A rice-corn field.

ശാവം, ത്തിന്റെ. s. 1. Tawny, (the colour.) 2. ima-
ginary pollution, proceeding from the death of a relation.
പുല.

ശാശ്വതൻ, ന്റെ. s. 1. The eternal being, GOD. നിത്യ
ൻ. 2. a name of VYÁSA. വ്യാസൻ.

ശാശ്വതം, &c. adj. Eternal, perpetual, endless. നിത്യം.
s. 1. Eternity, endless duration. നിത്യത്വം. 2. heaven,
ether.

ശാശ്വതികം, &c. adj. Eternal, perpetual, endless. എ
ന്നുമുള്ള.

ശാഷ്കലൻ, ന്റെ. s. An eater of flesh or fish. മാം
സം ഭക്ഷിക്കുന്നവൻ.

ശാഷ്കലികം, ത്തിന്റെ. s. A multitude of pies. ഇറ
ച്ചിയൊട കൂടിയ ഒരു വക മുറുക്ക.

ശാസന, യുടെ. s. See ശാസനം.

ശാസനൻ, ന്റെ. s. 1. A punisher, a reprimander. 2.
a killer.

ശാസനം, ത്തിന്റെ. s. 1. An order, edict, or com-
mand. 2. a royal grant of land or of privileges ; a charter
&c. usually inscribed on stone, or copper. 3. a writing,
a deed, a written contract or agreement. 4. punishment.
5. reproof, rebuke, reprimand. 6. governing, ruling,
government.

ശാസിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To order, to com-
mand, to direct. 2. to reprove, to rebuke, to reprimand.

ശാസിതൻ, ന്റെ. s. 1. One who is commanded. 2.
reproved, rebuked.

ശാസിതം, &c. adj. 1. Ordered, commanded. 2. governed,
ruled. 3. reproved, rebuked. 4, punished.

ശാസിതാ, വിന്റെ. s. 1. One who orders or com-
mmands. 2. a governor, a commander.

ശാസ്താ, വിന്റെ. s. 1. One who orders, commands, or
sends. 2. a ruler, a governor, a commander. 3. a Budd'ha
or Jaina. 4. a teacher, an instructor.

ശാസ്തി, യുടെ. s. 1. A command, an order. ശാസനം,
ആജ്ഞ. 2. governing, ruling. അധികാരം. 3. pun-
ishment, reprimand. ശിക്ഷ.

4 E

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/775&oldid=176802" എന്ന താളിൽനിന്ന് ശേഖരിച്ചത്