താൾ:CiXIV31 qt.pdf/774

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാന്തി 760 ശാരി

ശാംഖികൻ, ന്റെ. s. A shell-cutter, a worker in shells.
ശംഖ കടയുന്നവൻ.

ശാടകം, ത്തിന്റെ. s. A petticoat. സ്വല്പവസ്ത്രം.

ശാടി, യുടെ. s. 1. A sheet. 2. a petticoat or dress.

ശാഠ്യക്കാരൻ, ന്റെ. s. An obstinate, stubborn, perverse
fellow, a wicked or villanous man.

ശാഠ്യം, ത്തിന്റെ. s. 1. Obstinacy, stubbornness, per-
verseness. 2. depravity, wickedness, villany.

ശാഡ്വലം, ത്തിന്റെ. s. A place abounding in fresh
or green grass, a green meadow.

ശാണം, ത്തിന്റെ. s. 1. A touch-stone. ഉരകല്ല. 2. a
whet or grind-stone. ചാണ.

ശാണി, യുടെ. s. 1. A touch-stone. ഉരകല്ല. 2. a whet
or grind-stone. ചാണ.

ശാണ്ഡില്യം, ത്തിന്റെ. s. The name of a tree, Ægle
marmelos. കൂവളം.

ശാതകുംഭം, ത്തിന്റെ. s. 1. Gold. 2. the Oleander
plant, Nerium odorum. കണവീരം.

ശാതം, ത്തിന്റെ. s. Joy, pleasure, happiness. adj. 1.
Happy, well, prosperous. 2. feeble, thin. 3. sharpened,
whetted. മൂൎച്ചകൂട്ടിയ.

ശാത്രവൻ, ന്റെ. s. An enemy. ശത്രു.

ശാത്രവം, ത്തിന്റെ. s. Enmity, hatred, hostility. ശ
ത്രുത.

ശാദം, ത്തിന്റെ. s. 1. Mud, mire. ചെറ. 2. young
grass. പയ്പുല്ല.

ശാദഹരിതം. adj. Green or fresh with young grass.

ശാദ്വലം, adj. Abounding in fresh or green grass.

ശാനം, ത്തിന്റെ. s. 1. A touch-stone. ഉരകല്ല. 2. a
grinding stone. ചാണ.

ശാന്തത, യുടെ. s. 1. Calmness, mildness, meekness,
peaceableness, serenity, tranquillity. 2. patience, endu-
rance.

ശാന്തതപ്പെടുത്തുന്നു, ത്തി, വാൻ. v. a. To calm, to
tranquillize, to pacify, to appease, to mitigate.

ശാന്തതപ്പെടുന്നു, ട്ടു, വാൻ. v. n. 1. To become calm,
tranquil, serene. 2. to be appeased, pacified.

ശാന്തൻ, ന്റെ. s. 1. A meek person, &c. 2. an ascetic.

ശാന്തം, &c. adj. Calm, mild, meek, quiet, gentle, serene,
tranquil, pacified, patient, &c.

ശാന്തശീലം, ത്തിന്റെ. s. A meek disposition.

ശാന്തി, യുടെ. s. 1. See ശാന്തത. 2. stoicism, the ab-
sence of passion and indifference to objects of pleasure
or pain; it is especially applied to the tranquillity of de-
votion, or quietism, by which the mind is wholly fixed
on the object of its meditation, or worship, and is utterly

regardless of external impressions. 3. good fortune,
auspiciousness, felicity. 4. rest, repose. 5. remission,
alleviation, mitigation. 6. preliminary ceremonies to
avert inauspicious accidents at any religious celebration.
ശാന്തി കഴിക്കുന്നു, To perform such ceremonies.

ശാന്തിക്കാരൻ, ന്റെ. s. A stoic, an ascetic, one who
performs certain ceremonies at a temple.

ശാന്തിവൃത്തി, യുടെ. s. The employment of a Santicara
or his allowance.

ശാന്ത്വം, ത്തിന്റെ. s. 1. Conciliation. 2. comforting,
consoling.

ശാപമൊക്ഷം, ത്തിന്റെ. s. Removal of a curse.

ശാപം, ത്തിന്റെ. s. 1. A curse, malediction, or impre-
cation. 2. an oath, affirmation by oath or ordeal.

ശാബകം, ത്തിന്റെ. s. The young of any animal. മൃ
ഗകുട്ടി.

ശാബം, ത്തിന്റെ. s. The young of any animal.

ശാബരം, ത്തിന്റെ. s. 1. The Lodh tree, Symplocos
racemosa. പാച്ചൊറ്റി. 2. fault, offence, കുറ്റം 3.
sin, wickedness, പാപം.

ശാംബരി, യുടെ. s. 1. Juggling, juggle. ഇന്ദ്രജാലം.
2. a female juggler.

ശാംബരികൻ, ന്റെ. s. 1. A juggler. 2. a worker in
shells.

ശാംഭവൻ, ന്റെ. s. A worshipper of SIVA.

ശാംഭവം, ത്തിന്റെ. s. A sort of poison. ഒരു വക
വിഷം.

ശാംഭവി, യുടെ. s. A name of PÁRWATI. പാൎവതി.

ശാമം, ത്തിന്റെ. s. Conciliation, appeasing, reconciling.

ശാമിത്രം, ത്തിന്റെ. s. 1. Sacrificing. 2. tying cattle.

ശാര, യുടെ. s. A kind of rice corn or paddy, of which
there are several varieties.

ശാരദ, യുടെ. s. 1. A name of SARASWATI. സരസ്വ
തി. 2. a musical instrument, a sort of lute or guitar.

ശാരദൻ, ന്റെ. s. 1. A novice. 2 a modest, diffident
person.

ശാരദം, ത്തിന്റെ. s. 1. A sort of tree, Echites scholaris.
എഴിലമ്പാല. 2. sunshine in autumn. adj. 1. Modest,
diffident. 2. new. 3. produced in the sultry season.

ശാരദി, യുടെ. s. The name of a tree, Echites scholaris.

ശാരൻ, ന്റെ. s. 1. Air, wind. വായു. 2. a piece or
man at chess, backgammon, &c.

ശാരം, ത്തിന്റെ. s. Variegated colour, adj. Variegated
in colour.

ശാരിക, യുടെ. s. A bird, the proper or hill Maine,
Gracula religiosa.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/774&oldid=176801" എന്ന താളിൽനിന്ന് ശേഖരിച്ചത്