താൾ:CiXIV31 qt.pdf/773

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശസ്ത്രം 759 ശാഖി

ശശം, ത്തിന്റെ. s. 1. A hare, a rabbit. മുയൽ. 2. the
Lodha tree.

ശശലൊമം, ത്തിന്റെ. s. The skin of the hare or rabbit.

ശശാങ്കചൂഡൻ, ന്റെ. s. A name of SIVA. ശിവൻ.

ശശാങ്കധവളം. adj. As white as the moon.

ശശാങ്കൻ, ന്റെ. s. The moon. ചന്ദ്രൻ.

ശശാങ്കമൂൎത്തി, യുടെ. s. The moon. ചന്ദ്രൻ.

ശശാങ്കശെഖരൻ, ന്റെ. s. A name of SIVA. ശിവൻ.

ശശാദനം, ത്തിന്റെ. s. A hawk, a falcon. പുള്ള.

ശശി, യുടെ. s. 1. The moon. ചന്ദ്രൻ. 2. camphor.
പച്ചകൎപ്പൂരം. 2. the Mirgashirsha asterism. മൃഗശീ
ൎഷനക്ഷത്രം.

ശശികല, യുടെ. s. A digit of the moon. ചന്ദ്രക്കല.

ശശിഖണ്ഡം, ത്തിന്റെ. s. A digit of the moon.

ശശിചൂഡൻ, ന്റെ. s. A name of SIVA. ശിവൻ.

ശശിധരൻ, ന്റെ. s. A name of SIVA. ശിവൻ.

ശശിപ്രഭ, യുടെ. s. Moonlight. നിലാവ.

ശശിമണി, യുടെ. s. A kind of moon-gem. ചന്ദ്രകാ
ന്തം.

ശശിമണിശില, യുടെ. s. A kind of moon-stone. ച
ന്ദ്രകാന്തകല്ല.

ശശിശകലം, ത്തിന്റെ. s. A digit of the moon.

ശശിശെഖരൻ, ന്റെ. s. A name of SIVA. ശിവൻ.

ശശൊൎണ്ണം, ത്തിന്റെ. s. The hair of the hare on rabbit.

ശശ്വൽ. ind. Again and again, frequently, repeatedly;
perpetually. പിന്നെയും പിന്നെയും, എല്ലായൊഴും.

ശഷ്കലി, യുടെ. s. The outer ear or opening of the ex-
ternal auditory passage.

ശഷ്പൻ, ന്റെ. s. A mean, worthless person.

ശഷ്പം, ത്തിന്റെ. s. 1. Young grass. വയ്പുല്ല. 2. loss
of intellect or confidence.

ശസ്തം, ത്തിന്റെ. s. Happiness, excellence. സുഖം.
adj. 1. Happy, well, right. സുഖമുള്ള. 2. excellent,
best. ശ്രഷ്ടതയുള്ള. 3. praised, eulogised. സ്തുതിക്ക
പ്പെട്ട.

ശസ്യമഞ്ജരി, യുടെ. s. 1. The ear or spike of corn. ക
തിര. 2. the fruit stalk.

ശസ്യം, ത്തിന്റെ. s. 1. Fruit. 2. good quality, merit.

ശസ്യശൂകം, ത്തിന്റെ. s. The beard of corn, the awn.

ശസ്ത്രകം, ത്തിന്റെ. s. 1. Iron. ഇരിമ്പ. 2. steel. ഉ
രുക്ക.

ശസ്ത്രജീവി, യുടെ. s. A soldier by profession.

ശസ്ത്രപ്രയൊഗം, ത്തിന്റെ. s. Surgery, surgical ope-
ration, making an incision with a lancet.

ശസ്ത്രമാൎജ്ജൻ, ന്റെ. s. An armourer.

ശസ്ത്രം, ത്തിന്റെ. s. 1. A weapon, used in the hand.

2. a lancet or surgical instrument in general. 3. an arrow,
അമ്പ. 4. iron. ഇരിമ്പ. 5. steel. ഉരുക്ക.

ശസ്ത്രവൈദ്യൻ, ന്റെ. s. A surgeon.

ശസ്ത്രശാല, യുടെ. s.1. An armoury, an arsenal. ആ
യുധശാല. 2. a surgery.

ശസ്ത്രാജിവൻ, ന്റെ. s. A soldier by profession. ആ
യുധക്കാരൻ.

ശസ്ത്രാഭ്യാസം, ത്തിന്റെ. s. 1. Military exercise or
practice. 2. the practice of surgery.

ശസ്ത്രി, യുടെ. s. A knife.

ശാകടം, ത്തിന്റെ. s. 1. A draught ox. 2. a cart load.

ശാകബൎബ്ബരം, ത്തിന്റെ. s. A. medicinal shrub,
Siphonanthus Indica. ചെറുതെക്ക.

ശാകം, ത്തിന്റെ. s. 1. A potherb in general, any leaf,
flower, fruit, stalk, root, &c. used as a vegetable. 2. one
of the Dwipas, or divisions of the world, being the sixth
or that surrounded by the milky or white ocean, and in-
cluding according to Wilford the British isles. 3. power,
strength. caacl. 4. the Sirisha tree, Mimosa sirisha,
5. the Teak tree, Tectona grandis.

ശാകാന്നം, ത്തിന്റെ. s. Vegetable food, living on
vegetables.

ശാകുനികൻ, ന്റെ. s. A bird catcher, a fowler. പ
ക്ഷി പിടിക്കുന്നവൻ.

ശാകൊപദംശം, ത്തിന്റെ. s. A vegetable curry.

ശാക്തിമാൻ, ന്റെ. s. A spearman, a lancer.

ശാക്ത്യം, ത്തിന്റെ. s. The sect of those who worship
the female principle or sacti.

ശാക്യൻ, ന്റെ. s. BUDD'HA.

ശാക്യമുനി, യുടെ. s. A name of BUDD'HA, the real or
supposed founder of the Baudd'ha religion. ബുദ്ധമു
നി.

ശാക്യം, ത്തിന്റെ. s. The Baudd'ha religion.

ശാക്യസിംഹൻ, ന്റെ. s. A name of BUDD'HA.

ശാഖ, യുടെ. s. 1. A branch, the branch of a tree. 2.
a branch or subdivision of the Védas. 3. an arm. 4. a
sect, a faction, a party. 5. any subdivision.

ശാഖം, ത്തിന്റെ. s. The name of a plant, Galedupa
arborea.

ശാഖാനഗരം, ത്തിന്റെ. s. A suburb; lit. the branch
of a city.

ശാഖാമൃഗം, ത്തിന്റെ. s. A monkey, an ape. കുരങ്ങ.

ശാഖാശിഫ, യുടെ. s. A root proceeding from a branch,
as in the Indian fig tree, the branches of which shoot
downwards to the ground and take fresh root there.

ശാഖി, യുടെ. s. 1. A tree. വൃക്ഷം. 2. a Véda.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/773&oldid=176800" എന്ന താളിൽനിന്ന് ശേഖരിച്ചത്