താൾ:CiXIV31 qt.pdf/771

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശര 757 ശരീ

ശയിതൻ, ന്റെ. s. One who is sleepy, slothful, slug
gish. ഉറങ്ങുന്നവൻ.

ശയിതം, ത്തിന്റെ. s. Sleep, sleeping. adj. Asleep,
sleepy.

ശയു, വിന്റെ. s. A large snake, the Boa constrictor.
പെരിമ്പാമ്പ.

ശയ്യ, യുടെ. s. 1. A bed, a couch, a sofa. മെത്ത, കി
ടക്ക. 2. tying in knots, stringing. ശയ്യവിരിക്കുന്നു,
To make a bed.

ശരകൂടം, ത്തിന്റെ. s. A multitude of arrows.

ശരക്കൊൽ, ലിന്റെ. s. 1. The shaft of an arrow. 2.
a stem of grass.

ശരചന്ദ്രൻ, ന്റെ. s. The autumnal moon.

ശരജന്മാ, വിന്റെ. s. A name of Cárticéya. കാൎത്തി
കെയ.

ശരണം, ത്തിന്റെ. s. 1. Refuge, shelter, asylum. 2. a
preserver, a protector, that which or who protects or pre-
serves. 3. a house. 4. protection, preservation, defence. 5.
quarter in battle. ശരണം ചൊല്ലുന്നു. To salute in
a humble manner. ശരണം പ്രാപിക്കുന്നു, To take
shelter, to obtain or find refuge.

ശരണാഗതൻ, ന്റെ. s. A refugee, an appellant, one
who comes for protection or refuge.

ശരണാൎത്ഥി, യുടെ. s. An unfortunate, wretched man,
one involved in calamity or ruin and dependant on others
for protection or aid.

ശരണായുധം, ത്തിന്റെ. s. A cock, so called from
baving natural spurs.

ശരണ്യം, ത്തിന്റെ. s. 1. Protection, a protector, that
which or who affords refuge, and defence. 2. a house.
3. protection, defence. adj. Fit to be protected, poor, mi-
serable, helpless.

ശരദൃതു, വിന്റെ. s. The sultry season, or that of
autumn. ശരൽക്കാലം.

ശരധി, യുടെ. s. A quiver. അമ്പുറ.

ശരപുംഖജം, ത്തിന്റെ. s. A medicinal plant.

ശരപുംഖം, ത്തിന്റെ. s. The feathers, or feathered
part, of an arrow.

ശരപ്പാട, ിന്റെ. s. The distance to which an arrow
reaches when shot.

ശരപ്രയൊഗനിപുണൻ, ന്റെ. s. One skilled in
archery.

ശരപ്രയൊഗം, ത്തിന്റെ. s. Archery, shooting arrows.

ശരഭം, ത്തിന്റെ. s. 1. A fabulous animal, supposed
to have eight legs and to inhabit particularly the snowy
mountains. 2. a mountain sheep. വരയാട. 3. a grass-

hopper. 4. a young elephant. 5. a monkey in RÁMA'S
army.

ശരം, ത്തിന്റെ. s. 1. An arrow. അമ്പ. 2. a sort of
reed or grass, Saccharum sara. അമപ്പുല്ല. 3. water.
വെള്ളം. 4. mischief, injury, hurt.

ശരൽ, ത്തിന്റെ. s. 1. The season of autumn or the
sultry season. 2. a year.

ശരല്കാലം, ത്തിന്റെ. s. The season of autumn or the
sultry season.

ശരവ്യം, ത്തിന്റെ. s. A mark, a butt. ലാക്ക.

ശരാഭ്യാസം, ത്തിന്റെ. s. Archery, practise with the
bow and arrow.

ശരാരി, യുടെ. s. A sort of bird, commonly the Ali or
Saráli, Tardus ginginiamus.

ശരാരു, വിന്റെ. s. A mischievous, noxious, hurtful
person. ഹിംസാശീലൻ.

ശരാലി, യുടെ. s. The Saráli, a sort of bird.

ശരാവതീ, യുടെ. s. The name of a river.

ശരാവം, ത്തിന്റെ. s. A lid, a cover. മൂടി.

ശരാശരി. ind. On an average.

ശരാശ്രയം, ത്തിന്റെ. s. A quiver. അമ്പുറ.

ശരാസനം, ത്തിന്റെ. s. A bow. വില്ല.

ശരി. ind. 1. Equality. 2. right, proper, exact, correct,
3. even, not odd. ശരിവരെ, Fully, completely, perfect-
ly. ശരിയായി, Exactly, rightly, justly, equally.

ശരിയാക്കുന്നു, ക്കി, വാൻ. v. a. To make equal, right,
just.

ശരിയിടുന്നു, ട്ടു, വാൻ. v. a. 1. To make equal, to put
right. 2. to retaliate.

ശരീരഖെദം, ത്തിന്റെ. s. Bodily affliction.

ശരീരദുഃഖം, ത്തിന്റെ. s. Bodily affliction, or pain.

ശരീരധൎമ്മം, ത്തിന്റെ. s. The natural state of the
body, the constitution.

ശരീരനാശം, ത്തിന്റെ. s. Bodily decay, corruption.

ശരീരപുഷ്ടി, യുടെ. s. Corpulency.

ശരീരം, ത്തിന്റെ. s. 1. The human body. 2. the con-
stitution, temperament, or health.

ശരീരരക്ഷ, യുടെ. s. Preservation or care of the body.

ശരീരവൃത്തി, യുടെ. s. Bodily cleanliness.

ശരീരസുഖം, ത്തിന്റെ. s. Bodily health.

ശരീരസംസ്കാരം, ത്തിന്റെ. s. Decoction or care of
the body.

ശരീരസാദം, ത്തിന്റെ. s. Bodily cleanliness or purity.

ശരീരസൌഖ്യം, ത്തിന്റെ. s. Bodily health.

ശരീരസ്മരണം, ത്തിന്റെ. s. Consciousness of one's
own existence.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/771&oldid=176798" എന്ന താളിൽനിന്ന് ശേഖരിച്ചത്