താൾ:CiXIV31 qt.pdf/757

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈത 743 വൈദ്യ

വൈഖരി, യുടെ. s. 1. Articulation. 2. distinct speech.
വ്യക്തവാക്ക.

വൈഖാനസൻ, ന്റെ. s. A name of the third religi-
ous order, a hermit, an anchorite. വാനപ്രസ്ഥൻ.

വൈചിത്ര്യം, ത്തിന്റെ. s. 1. Variegation of colour.
വിചിത്രം. 2. handsomeness, beauty. സൌന്ദൎയ്യം. 3.
wonder, surprise. അത്ഭുതം.

വൈജനനം, ത്തിന്റെ. s. The last month of uterine
gestation. പ്രസവമാസം.

വൈജയന്തം, ത്തിന്റെ. s. 1. The palace of INDRA.
ഇന്ദ്രന്റെ മാളിക. 2. the banner or emblem of INDRA.
ഇന്ദ്രന്റെ കൊടി.

വൈജയന്തി, യുടെ. s. 1. A banner, a flag, an ensign.
കൊടിക്കൂറ. 2. the name of a book. 3. the name of
a tree or plant, Æschynomene sesban. 4. another tree,
Premna spinosa, &c. മുഞ്ഞ.

വൈജയന്തികൻ, ന്റെ. s. A flag or ensign bearer,
an Ensign. കൊടിക്കൂറുക്കാരൻ.

വൈജയന്തികം, ത്തിന്റെ. s. 1. The name of a plant,
Æschynomene sesban. 2. a flag, a banner. കൊടി.

വൈജാത്യം, ത്തിന്റെ. s. 1. Sharpness, shrewdness,
cleverness. 2. excellence.

വൈജ്ഞാനികം, &c. adj. Skilful, clever, dexterous,
proficient. സാമൎത്ഥ്യമുള്ള.

വൈഡാലപ്രതികൻ, ന്റെ. s. A hypocrite, a religi-
ous impostor, one who under the appearance of piety
and virtue is covetous, malicious, and cruel.

വൈഡൂൎയ്യം, ത്തിന്റെ. s. One of the nine gems, the
cat's eye, Lapis lazuli.

വൈണവം, ത്തിന്റെ. s. A bamboo staf. മുളങ്കമ്പ.
adj. Produced by or made of a bamboo.

വൈണവികൻ, ന്റെ. s. A flute player. കുഴൽകാ
രൻ.

വൈണികൻ, ന്റെ. s. A lutist, a player on the Vína
or Indian lute. വീണവായിക്കുന്നവൻ.

വൈണുകം, ത്തിന്റെ. s. A goad or bamboo pike
headed with iron, used to drive an elephant.

വൈതത്ഥ്യം, ത്തിന്റെ. s. Falsehood, untruth. അ
സത്യം.

വൈതനികൻ, ന്റെ. s. A hireling, a labourer. സെ
വിപ്പവൻ.

വൈതംസികൻ, ന്റെ. s. 1. A fowler, a hunter. ക
ണിവെച്ചു പക്ഷിമൃഗാദികളെ പിടിക്കുന്നവൻ.
2. a vender of flesh or meat, either of beasts or birds.
മാംസം വില്ക്കുന്നവൻ.

വൈതരണി, യുടെ. s. 1. The river of hell, or town of

Yama. യമപുരത്തിലുള്ള നദി. 2. the mother of the
Rácshasas. 3. a dangerous place.

വൈതാനം, ത്തിന്റെ. s. 1. A canopy, an awning.
മെക്കട്ടി. 2. a sacrifice, offering, oblation. ബലി. 3.
spreading, expansion.

വൈതാളികൻ, ന്റെ. s. 1. A bard, whose duty is to
awaken the prince at dawn, with music and songs. പാ
ടിയുണൎത്തുന്നവൻ. 2. one who has a demon for a
familiar, the servant of a Vétála.

വൈത്യൻ, ന്റെ. s. A person of a low class. വെലൻ.

വൈദഗ്ദ്ധൻ, ന്റെ. s. 1. A clever, skilful man. 2. a
sharp, witty man.

വൈദഗ്ദ്ധം, ത്തിന്റെ. s. 1. Cleverness, dexterity,
skill. സാമൎത്ഥ്യം. 2. acuteness, sharpness. 3. cunning,
craft. adj. 1. Clever, dexterous, skilful. 2. sharp, witty.

വൈദഗ്ദ്ധ്യം, ത്തിന്റെ.s. 1. Cleverness, dexterity, skill.
2. acuteness, sharpness, wit, knowingness. 3. cunning,
craft.

വൈദൻ, ന്റെ. s. A learned, knowing person.

വൈദൎഭൻ, ന്റെ. s. The sovereign of Viderb’ha, the
father of DAMAYANTHI.

വൈദൎഭം, ത്തിന്റെ. s. Crafty or indirect speech. 2 ഉ
പായവാക്ക.

വൈദൎഭി, യുടെ. s. 1. DAMAYANTHI, the wife of Nala. 2.
RUCMINI, one of CRISHNA'S's wives. 3. the wife of AGASTYA.

വൈദി, യുടെ. S. A learned woman.

വൈദികത്വം, ത്തിന്റെ. s. Scriptural character or
origin.

വൈദികൻ, ന്റെ.s. A Brahman well versed in the
Védas, a regular, as opposed to a secular Brahman. വെ
ദത്തെ നല്ലവണ്ണം പഠിച്ചവൻ.

വൈദികം. adj. Scriptural, derived from or conformable
to the Védas; not secular. വെദസംബന്ധമായുള്ള.

വൈദുഷ്യം, ത്തിന്റെ. s. Learning, sapience. അറിവ.

വൈദെഹകൻ, ന്റെ. s. 1. A trader by profession.
ചെട്ടി, കച്ചവടക്കാരൻ. 2. a trader by birth or the
offspring of a Vaisya father and Brahman mother. വൈ
ശ്യൻ.

വൈദെഹി, യുടെ. s. 1. Sita, the daughter of Janaca
and wife of Ráma. 2. long pepper. തിപ്പലി. 3. the
wife of a trader.

വൈദ്യ, യുടെ. s. A drug, commonly Cacoli. കാകൊലി.

വൈദ്യക്കാരൻ, ന്റെ. s. A medical man, a doctor.

വൈദ്യഗ്രന്ഥം, ത്തിന്റെ. s. A medical book.

വൈദ്യചിന്താമണി, യുടെ. s. The name of a medical
book.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/757&oldid=176784" എന്ന താളിൽനിന്ന് ശേഖരിച്ചത്