താൾ:CiXIV31 qt.pdf/756

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെറെ 742 വൈക്രാ

വെഷ്ടനം, ത്തിന്റെ. s. 1. Surrounding, that which
encompasses. ചുറ്റൽ. 2. a turban, a tiara, a diadem.
തലപ്പാവ. 3. a wall, an enclosure, a fence. വെലി.
4. an attitude in dancing, a particular position of the
hands, also a crossing of the feet.

വെഷ്ടം, ത്തിന്റെ. s. 1. A fence, an enclosure. വെലി.
2. surrounding, enclosing. 2 ചുറ്റൽ. 3. exudation, gum,
resin. പശ. 4. a turban. തലപ്പാവ.

വെഷ്ടി, യുടെ. s. An upper garment. ഉത്തരീയം.

വെഷ്ടിക്കുനു, ച്ചു, പ്പാൻ. v. a. To surround, to en-
compass, to enclose.

വെഷ്ടിതം, &c. adj. 1. Surrounded, encompassed, enclos-
ed. ചുറ്റപ്പെട്ട. 2. stopped, secured from access. അ
ടെക്കപ്പെട്ട.

വെസ്ഥ, യുടെ. s. Certainty, ascertainment, confirma-
tion. വെസ്ഥവരുത്തുന്നു, To make certain or sure,
to confirm.

വെഹൽ, ത്തിന്റെ. s. A cow miscarrying from taking
the bull unseasonably.

വെള, യുടെ. s. 1. Time, period. കാലം. 2. leisure, inter-
val, opportunity. അവസരം. 3. wild mustard. കാട്ടു
കടുക.

വെളാൻ, ന്റെ. s. A potter.

വെളി, യുടെ. s. 1. Marriage. 2. a wife. വെളികഴിക്കു
ന്നു, To marry.

വെൾക്കുന്നു, ട്ടു, വാൻ. v. a. To marry.

വെറാകുന്നു, യി, വാൻ. v. n. 1. To be separate. 2. to
be different.

വെറാക്കുന്നു, ക്കി, വാൻ. v. a. 1. To separate, to part.
2. to change.

വെറിടുന്നു, ട്ടു, വാൻ. v. a. 1. To separate, to part, to
put separate. 2. to dissever.

വെറു. adj. 1. Other, another. 2. separate. 3. different,
various.

വെറുകൂറ, ിന്റെ. s. 1. Separation. 2. difference. 3.
partiality.

വെറുതിരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To separate, to
part. 2. to select, to choose.

വെറെ. adj. 1. Other. 2. different. 3. separate. adv.
Separately, differently. വെറെകാൎയ്യം, Another thing.
വെറെവഴി, Another or different way or sect. വെറെ
വെക്കുന്നു, 1. To lay aside, or apart by itself. 2. to
cook separately. വെറെപാൎക്കുന്നു, To live in another
or different place, to live separately. വെറെചിന്ത, 1.
Another or different mind or sentiment. 2. inattention,
absence of mind.

വെറൊരുത്തൻ, ന്റെ. s. Another one, another person.

വെറൊരുത്തി, യുടെ. s. Another woman.

വെഴനിലം, ത്തിന്റെ.s. Ground abounding with reeds
or rushes.

വെഴം, ത്തിന്റെ. s. A reed, Arunda tibialis or karka.

വെഴാമ്പൽ, ലിന്റെ. s. A bird, a kind of cuckoo,
Cuculus melano-leucus.

വെഴ്ച, യുടെ. s. Love, affection, attachment.

വൈ. ind. 1. A particle of affirmation, (so, indeed.) 2.
an expletive. 3. a vocative particle.

വൈകടികൻ, ന്റെ. s. A jeweller, one who cuts and
polishes gems. രത്നങ്ങളെ തെക്കുന്നവൻ.

വൈകല്യം, ത്തിന്റെ. s. 1. Confusion, agitation. ഇ
ളക്കം. 2. defect, imperfection. ഊനം.

വൈകക്ഷകം, ത്തിന്റെ. s. 1. A garland or string of
flowers worn as a scarf or like the sacred thread over the
left shoulder and under the right arm hanging down
below the hip. പൂണൂൽ പൊലെ ധരിക്കുന്ന പൂമാ
ല. 2. an upper garment, a rapper. ഉത്തരീയം.

വൈകക്ഷ്യകം, ത്തിന്റെ. s. See the last.

വൈകാതെ, Without delay, without stopping, quickly.
താമസം കൂടാതെ.

വൈകാൎയ്യം, ത്തിന്റെ. s. 1. Difficulty. 2. difference.
വ്യത്യാസം.

വൈകിക്കുന്നു, ച്ചു, പ്പാൻ. v. a. To detain, to delay,
to cause to be late.

വൈകീടാതെ, See വൈകാതെ.

വൈകുണ്ഠൻ, ന്റെ.s. A name of VISHNU. വിഷ്ണു.
2. INDRA. ഇന്ദ്രൻ.

വൈകുണ്ഠം, ത്തിന്റെ. s. The paradise or abode of
Waicuntha or VISHNU, its locality is uncertain and vari-
ously described either as in the northern ocean or on the
eastern peak of mount Meru, &c.

വൈകുന്നു, കി, വാൻ. v. n. 1. To pass as time, to be-
come late. 2. to delay.

വൈകുന്നെരം, ത്തിന്റെ. s. Evening, eventide.

വൈകൂല്യം, ത്തിന്റെ. s. Contrariety, grudge, hatred;
a dissolute state of mind.

വൈകൃതം, ത്തിന്റെ. s. Aversion, disgust. നീരസം.
adj. 1. Changed, in mind or form. മാറപ്പെട്ട.

വൈകൃത്യം, ത്തിന്റെ. s. Aversion, disgust. നീരസം.
adj. 1. Changed, in mind or form. മാറപ്പെട്ട. 2. wicked,
ദുഷ്ടമായുള്ള.

വൈക്രാന്തം, ത്തിന്റെ. s. A kind of gem, said to
resemble a diamond and to be of similar properties. ഒരു
വക രത്നം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/756&oldid=176783" എന്ന താളിൽനിന്ന് ശേഖരിച്ചത്