താൾ:CiXIV31 qt.pdf/755

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെവു 741 വെഷ്ട

വെലത്തി, യുടെ. s. The wife of a verb, or a woman
of that tribe.

വെലൻ, ന്റെ. s. A man of a certain low tribe.

വെലപ്പെണ്ണ, ിന്റെ. s. 1. A name of LECSHMII. ല
ക്ഷ്മി. 2. a maid servant.

വെലയിറക്കം, ത്തിന്റെ. s. 1. The ebb tide. 2. the
commencement of a dance at a temple.

വെലയെറ്റം, ത്തിന്റെ. s. 1. The flood tide. 2. the
conclusion of a dance at a temple.

വെലായുധൻ, ന്റെ.s. One armed with a javelin,
a spearman, a lancer, a soldier armed with an iron lance.

വെലി, യുടെ. s. 1. Tide. 2. a hedge, a fence, an en-
closure. വെലി കെട്ടുന്നു, To hedge or fence in. വെ
ലിയടെക്കുന്നു, To stop a gap in a fence.

വെലിക്കടമ്പ, യുടെ. s. A stile.

വെലിക്കഴാ, യുടെ.s. 1. A sliding gate in a fence. 2. a
breach or gap in a fence.

വെലിക്കിഴങ്ങ, ിന്റെ. s. The tapioca plant.

വെലിപ്പരുത്തി, യുടെ. s. A species of Hibiscus tree
growing in fences and on the banks of rivers.

വെലിപ്പുഴ, യുടെ. s. A gap or breach in a fence, an
opening in a fence.

വെലിയിറക്കം, ത്തിന്റെ.s. The ebb tide.

വെലിയെറ്റം, ത്തിന്റെ. s. The flood tide.

വെൽ, ലിന്റെ. s. 1. A weapon in general. 2. a javelin,
a lance.

വെല്കാരൻ, ന്റെ. s. A spearman, a lancer, a soldier
armed with a spear.

വെല്ലജം, ത്തിന്റെ.s. Black pepper, Piper nigrum.
നല്ലമുളക.

വെല്ലം, ത്തിന്റെ.s. The name of a plant, the seed of
which is used as a vermifuge. വിഴാൽ.

വെല്ലിതം. adj. 1. Shaken. ഇളക്കപ്പെട്ട. 2. trembling,
tremulous. വിറെക്കുന്ന. 3. crooked. വളഞ്ഞ.

വെവ, ിന്റെ.s. 1. Burning, combustion. 2. seething,
boiling. 3. sultriness, heat, warmth. 4. suffocation. 5.
dry rot in timber.

വെവലാധി, യുടെ. s. 1. Anxiety, care, perplexity,
flurry, confusion. 2. tremor, trembling.

വെഇക്കുന്നു, ച്ചു, പ്പാൻ. v. a. 1. To burn. 2. to seethe,
to boil, to cook. 3: to make hot.

വെവുന്നു, ന്തു, വാൻ. v. n. 1. To burn. 2. to seethe,
to be boiling hot. 3. to be sultry, hot, to become heated.

വെവുപടി, യുടെ. s. A board or piece of wood put at the
end and between the beams of timber and stones in a
building to prevent the decay of the beams.

വെവെടുക്കുന്നു, ത്തു, പ്പാൻ. v. n. 1. To be suffocating;
to be heated, to be sultry. 2. to become heated or take
fire as any accumulation of damp materials. 3. to per-
spire, to sweat.

വെശ, യുടെ. s. A courtezan.

വെശന്തം, ത്തിന്റെ. s. A basin, a small pond. ചെ
റുകുഴി.

വെശം, ത്തിന്റെ. s.. 1. Dress, decoration. അലങ്കാ
രം. 2, outward appearance, disguise. 3. the abode of
harlots. വെശ്യാഭവനം. 4. a house in general. ഭവ
നം. 5. entrance, ingress. പ്രവെശം.

വെശ്മഭൂ, വിന്റെ. s. 1. The site of a house. 2. a gar-
den, a compound round a house.

വെശ്മം, ത്തിന്റെ.s. A house. ഭവനം.

വെശ്യ, യുടെ. s. A harlot, a prostitute, a whore, a
fornicatress, a courtezan.

വെശ്യാഗൃഹം, ത്തിന്റെ.s. A brothel, the habitation
of harlots.

വെശ്യാജനസമാശ്രയം, ത്തിന്റെ. s. A habitation
of harlots, a brothel.

വെശ്യാപതി, യുടെ. s. A debauchee, a fornicator.
വിടൻ.

വെശ്യാപുത്രൻ, ന്റെ. s. An illegitimate son, the son
of a harlot.

വെശ്യാവൃത്തി, യുടെ. s. Whoredom, fornication.

വെശ്യാസംഗക്കാരൻ, ന്റെ. s. A whoremonger.

വെശ്യാസംഗം, അത്തിന്റെ. s. Whoredom.

വെശ്യാസ്ത്രീ, യുടെ. s. A whore, a prostitute.

വെഷക്കാരൻ, ന്റെ. s. 1. A pompous, ostentatious
person, one who decorates himself in fine apparel. 2.
one who puts on theatrical attire. 3. a masquerader.

വെഷണം, ത്തിന്റെ. Entrance, ingress, possession,
occupation. പ്രവെശനം.

വെഷധാരി, യുടെ. s. 1. A hypocrite, a false devotee.
2. one who puts on a mask, a person in disguise.

വെഷധൃൿ, ക്കിന്റെ. s. See the last.

വെഷം, ത്തിന്റെ. s. 1. Ornament, dress, decoration.
2. disguise, a mask. 3. outward appearance, shape, show.
വെഷമിടുന്നു, To put on an assumed form or disguise.
വെഷം കെട്ടുന്നു, To decorate one's self, to put on a
disguise or mask. വെഷംമാറുന്നു, To disguise one's
-self:

വെഷവാരം, ത്തിന്റെ. s. A condiment, as pepper,
2 cloves, mace, &c.

വെഷ്ടകം, ത്തിന്റെ. S. 1. Gum, resin. പശ. 2. a
turban. തലപ്പാവ. 3. a wall, a fence. വെലി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/755&oldid=176782" എന്ന താളിൽനിന്ന് ശേഖരിച്ചത്