താൾ:CiXIV31 qt.pdf/752

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെത്ര 738 വെദം

വെണ്ടാസനക്കാരൻ, ന്റെ. s. A malicious, male-
volent person, a wicked, ill-disposed person.

വെണ്ടാസനം, ത്തിന്റെ. s. Malice, malevolence,
malignity, wickedness, evil-doing. വെണ്ടാസനം കാ
ട്ടുന്നു, To act maliciously, wickedly.

വെണ്ടി. postpos, & part. For, for the sake of, on account
of. വെണ്ടിവന്നു, It became necessary or requisite, it
was un-avoidable. വെണ്ടിയിരിക്കുന്നു, It is neces-
sary, required, needful.

വെണ്ടിക, യുടെ. s. 1. Usefulness, fitness. 2. agreeable-
ness, concord.

വെണ്ടില്ല, or വെണ്ട്വതില്ല, 1. Consenting reluctantly
or with pleasure. 2. it does not matter, it is of no con-
sequence.

വെണ്ടുന്ന. part. Necessary, requisite, required.

വെണ്ടും. adj. Necessary, requisite, proper.

വെണ്ടുംപ്രകാരം. adv. See the following.

വെണ്ടുംവണ്ണം. adv. Well, sufficiently, properly, right.

വെണ്ടുവൊളം. adv. Sufficiently, as much as necessary,
abundantly.

വെത`, ിന്റെ. s. The name of a tree, the leaves of which
are used in bathing, especially by women during the
time of lying in.

വെതനം, ത്തിന്റെ. s. 1. Wages, hire. ശംബളം കൂലി.
2. livelihood, subsistence. വൃത്തി. 3. silver. വെള്ളി.

വെതസം, ത്തിന്റെ. s. A rattan, reed or cane, Calamus
ratang, ആറ്റുവഞ്ഞി.

വെതസ്വാൻ, adj. Reedy, abounding with reeds or
canes (a place or soil, &c.) വഞ്ഞി വളരുന്ന ഭൂമി.

വെതാട്ടം, ത്തിന്റെ. s. Bathing; see വെത`

വെതാട്ടുകുഴി, യുടെ. s. A pit or hole made to receive
the water used by females in bathing.

വെതാവ, ിന്റെ. s. A sage, one who knows the nature
of the soul and God.

വെതാളം, ത്തിന്റെ. s. An evil spirit, a demon, a fa-
miliar spirit; a dead body, supposed to be occupied and
animated by an evil spirit.

വെത്രധരൻ, ന്റെ. s. 1. A porter, a door-keeper. കാ
വല്ക്കാരൻ. 2. a staff-bearer, a mace-bearer. വെള്ളി
ത്തടിക്കാരൻ.

വെത്രം, ത്തിന്റെ. s. 1. A reed, a cane, a rattan. വ
ഞ്ഞി, പുരമ്പ. 2. a stick, a staff. വടി.

വെത്രയഷ്ടി, യുടെ. s. A rattan stick or staff. വടി.

വെത്രവതി, യുടെ. s. The Betwah river which runs in
the province of Malwah, and following a north easterly
direction for about 340 miles, falls into the Jumna be-

low Colpi. വടക്ക ഒരു നദിയുടെ പെർ.

വെത്രി, യുടെ. s. A porter, a warder, a door-keeper. കാ
വല്ക്കാരൻ.

വെദകലഹം, ത്തിന്റെ. s. Religious persecution,
massacre.

വെദക്കാരൻ, ന്റെ. s. A religionist, a follower of the
Védas.

വെദജപം, ത്തിന്റെ. s. Inaudible reading or mut-
tering of prayers or the Védas.

വെദജ്ഞൻ, ന്റെ. s. One skilled in, or conversant
with, the Védas.

വെദന, യുടെ. s. 1. Pain, agony, distress. 2. affliction,
trouble, vexation. 3. sensation, perception, knowledge
conveyed by the senses. 4. knowledge.

വെദനപ്പെടുത്തുന്നു, ത്തി, വാൻ. v. a. To torment,
to torture, to annoy, to vex, to pain, to distress.

വെദനപ്പെടുന്നു, ട്ടു, വാൻ. v. n. 1. To be tormented,
to be tortured, to be vexed, to be annoyed. 2. to suffer
pain, agony or distress.

വെദനായകൻ, ന്റെ. s. 1. An epithet of GOD. ദൈ
വം. 2. a name of VISHNU. വിഷ്ണു.

വെദനിന്ദകൻ, ന്റെ. s. 1. An atheist, an unbeliever.
2. a Jaina or Buddha or any seceder from the belief
of the divine origin and character of the Védas.

വെദപാഠകൻ, ന്റെ. s. 1. One skilled or versed in
the Védas. 2. an instructor in or teacher of the Védas.

വെദപാരകൻ, ന്റെ. s. One skilled or versed in the
Védas. വെദജ്ഞൻ.

വെദപാരായണം, ത്തിന്റെ. s. Learning or studying
the Védas. വെദം പഠിക്കുക.

വെദപുസ്തകം, ത്തിന്റെ. s. The Bible, the sacred
scriptures, a term of Christian usage.

വെദഭെദം, ത്തിന്റെ. s. A division of the Védas.
മന്ത്രം.

വെദമന്ത്രം, ത്തിന്റെ. s. The repetition of the mystical
syllable Om.

വെദമാതാ, വിന്റെ. s. The mystical prayer or Gayatri
personified as mother or source of the Védas.

വെദം, ത്തിന്റെ. s. 1. A Véda; the general term for
the sacred writings of scripture of the Hindus; supposed
to have been revealed by BRAHMA, and after being pre-
served for a considerable period, to have been arranged
in the present form by Vyása; the principal Védas are
three in number, the Rich Véda, which chiefly relates
to ritual worship, the Vajush Véda, especially concerning
the ceremonies observed in sacrifices, and the Sáma

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/752&oldid=176779" എന്ന താളിൽനിന്ന് ശേഖരിച്ചത്