താൾ:CiXIV31 qt.pdf/750

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെറി 736 വെക

വെള്ളിക്കാറ, യുടെ. s. A silver collar.

വെള്ളിക്കാശ, ിന്റെ. s. A silver coin.

വെളളിക്കൊൽ, ലിന്റെ. s. A steel yard, a balance.

വെള്ളിത്തകട, ിന്റെ. s. Thin plates of silver.

വെള്ളിത്തടി, യുടെ. s. A silver staff borne by persons
in attendance on a prince or great personage.

വെള്ളിത്തടിക്കാരൻ, ന്റെ. s. An attendant on a prince
or great personage, bearing a silver staff.

പെള്ളിനാണിയം, ത്തിന്റെ. s. Silver coin of any kind.

വെള്ളിനൂൽ, ലിന്റെ. s. Silver thread or wire.

വെള്ളിപ്പണം, ത്തിന്റെ. s. A silver fanam.

വെള്ളിപ്പത്താക്ക, ിന്റെ. s. A Spanish dollar.

വെള്ളിപ്പക്ഷി, യുടെ. s. A small kind of crane.

വെള്ളിപ്പാത്രം, ത്തിന്റെ. s. A silver vessel.

വെള്ളിയരഞ്ഞാണം, ത്തിന്റെ. s. A silver chain
worn round the waist.

വെള്ളിയാഴ്ച, യുടെ. s. Friday,

വെള്ളിരൂപാ, യുടെ. s. A silver Rupee.

വെള്ളില, യുടെ. s. A flower plant, Mussænda frondosa.

വെള്ളിലാവ, ിന്റെ.s. The name of a tree, Cissus pedata.

വെള്ളീയം, ത്തിന്റെ. s. 1. Tin. 2. pewter.

വെള്ളുള്ളി, യുടെ. 4. 1. Garlic, Allium sativum. 2. white
onions.

വെള്ളൂരകം, ത്തിന്റെ. s. See the following.

വെള്ളൂരൻ, ന്റെ. s, The name of a plant used as a
substitute for the mallow leaf, Sida populifolia.

വെള്ളൂൎപ്പം, ത്തിന്റെ. s. See the last.

വെള്ളെരിക്ക, യുടെ. s. White Swallow-wort, Asclepias
gigantea.

വെള്ളെലി, യുടെ. s A white mouse or rat.

വെള്ളെഴുത്ത, ിന്റെ. s. Purblindness, dimness of sight.

വെള്ളെഴുത്തുകാൽ, ലിന്റെ. s. A piece of wood or
small post between the wall plate and beam that sup-
ports the small rafters in a roof.

വെള്ളൊട, ട്ടിന്റെ. s. 1. White copper, 2. bell metal.

വെള്ളൊവരം, ത്തിന്റെ. s. A sort of creeper from the
fibres of which bow strings are made, Sanseviera Zey-
lanica. മൂൎവ.

വെറി, യുടെ. s. 1. Drunkenness, intoxication, fury from
liquor, 2, confusion, perturbation, giddiness. 3. anger.
4. famine.

വെറിപ്പെടുന്നു, ട്ടു, വാൻ. v. n. 1. To become intoxi-
cated, drunken from liquor. 2. to be furious, mad, 3. to
be confused, giddy.

വെറിയൻ, ന്റെ. s. 1. A drunkard; a mad or furious
man. 2. a fool. 3. a beggar.

വെറിയാക്കുന്നു, ക്കി, വാൻ. v. a. 1. To intoxicate. 2.
to infuriate, to make mad. 3. to spoil an entertainment
by not providing a sufficiency, or not having things well
prepared.

വെറുക്കുന്നു, ത്തു, പ്പാൻ. v. a. 1. To abhor, to hate,
to detest, to dislike. 2. to reject, to avoid, to abstain from.
3. to deny, to renounce, to abolish, to abandon.

വെറുതെ. adv. 1. In vain, without advantage, uselessly.
2. freely.

വെറുപ്പ, ിന്റെ. s. Abhorrence, aversion, disgust, dis-
like, repugnance, unbearableness, abomination, detesta-
tion, contempt.

വെറുപ്പാകുന്നു, യി, വാൻ. v. n. 1. To be abominable,
to be disgusting. 2, to have a dislike to.

വെറുപ്പിക്കുന്നു, ച്ചു, പ്പാൻ.v. c. 1. To cause abhorrence,
disgust, dislike, &c. 2. to make contemptible.

വെറുമ, യുടെ. s. Emptiness, vacuity, poverty.

വെറും. adj. Empty, void. വെറുംകൈ, An empty hand.
വെറുംചൊറ, Boiled rice only. വെറും കൈപ്പിടു
ത്തം, 1. Assault without weapons. 2. wrestling. വെറും
ഭൊഷ്ക, A down-right falsehood. വെറുംഭൂമി, An empty
or uncultivated piece of ground.

വെറുംപൊട്ടച്ചീട്ട, ിന്റെ.s. A lease of land, agreement
to pay a certain annual rent.

വെറുമ്പാട്ടം, ത്തിന്റെ. s. Rent of land or gardens.

വെറുമ്പാത്രം, ത്തിന്റെ. s. An empty vessel.

വെറുമ്പൊക്കി, യുടെ. s. A beggar, a poor man.

വെറുവെറെ. adv. Separately, severally.

വെറ്റത്തരം, ത്തിന്റെ. s. Poverty, destitution.

വെറ്റൻ, ന്റെ. s. One destitue of house and proper-
ty, a vagabond, a poor man.

വെറ്റൻകുട്ടി, യുടെ. s. An orphan child, one without
either father or mother.

വെറ്റില, യുടെ. s. Betel-leaf, or the Piper betel eaten
with the areca nut, chunam, &c.

വെറ്റിലക്കൊടി, യുടെ. s. The betel vine, Piper betel.


The െ at the beginning of the following words pronounced
long.

വെ, A particle affixed to words and means, as, whereas,
while.

വെകട, യുടെ. s. A tune or mode of music.

വെകടൻ, ന്റെ. s. 1. A youth, an adolescent. ബാ
ലകൻ. 2. a jeweller. 3. an actor.

വെകൽ, ലിന്റെ. s. 1. The act of burning, sultriness.
2. heating. 3. cooking.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/750&oldid=176777" എന്ന താളിൽനിന്ന് ശേഖരിച്ചത്