താൾ:CiXIV31 qt.pdf/747

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെന്നി 733 വെലി

വെൺ്പടാവ, ിന്റെ.s. A large leather oil vessel.

വെ‌ൺ്പട്ട, ിന്റെ. s. 1. Wove silk. 2. linen cloth.

വെൺ്പറമ്പ, ിന്റെ.s. An open field.

വെൺ്പാട്ടം, ത്തിന്റെ. s. Rent of fields or gardens.

വെൺ്പതിരി, യുടെ. s. A plant, commonly Ghantaparali,
the white trumpet flower plant.

വെൺ്പാല, യുടെ. s. A tree, the oval-leaved rosebay, Ne-
rium antidysentericum.

വെൺ്പെരിമാൻ, ന്റെ. s. A sort of deer.

വെണ്മ, യുടെ. s. 1. Whiteness, white. 2. brightness.
വെണ്മവരുത്തുന്നു, To make white, or clean, to bleach.

വെണ്മട്ട, ത്തിന്റെ. s. Plain work, not carved.

വെണ്മണൽ, ലിന്റെ. s. White sand.

വെണ്മതി, യുടെ. s. The moon.

വെണ്മഴു, വിന്റെ. s. A hatchet, a battle axe.

വെണ്മാടം, ത്തിന്റെ. s. A terraced roof house.

വെണ്മുഞ്ഞ, യുടെ. s. A species of the Premna spino-
sa or integrifolia.

വെണ്മുതക്ക, ിന്റെ. s. A plant, the panicled bindweed,
with white flowers, Convolvulus paniculatus.

വെണ്മുരിക്ക, ിന്റെ. s. A white species of the Erythri-
na Indica.

വെതുപ്പ, ിന്റെ. Warmth, warmness, gentle heat.

വെതുപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To warm, to heat
to a gentle degree, to make warm.

വെതുപ്പുന്നു, പ്പി, വാൻ. v. n. To become warm, to be
heated to a gentle degree.

വെതുമ്പൽ, ലിന്റെ. s. 1. Warmth, gentle heat. 2.
heating, making warm.

വെതുമ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To make warm, to
heat to a gentle degree.

വെതുമ്പുന്നു, മ്പി, വാൻ. v. n. 1. To grow warm, or
gently heated. 2. to fade.

വെന്ത, &c. adj. 1. Boiled. 2. decocted. 3. burnt. 4. baked.

വെന്തല, യുടെ. s. A skull.

വെന്താൎതാവൽ, ലിന്റെ. s. 1. A species of the shaggy
button weed, Spermacose hispida. (Lin.) 2. Bergia ver-
ticillata.

വെന്തികൾ, ളിന്റെ. s. The full moon.

വെന്തിരുതാളി, യുടെ. s. A white species of convolvu-
lus, Convolvulus Ipomœa.

വെന്തുമ്പ, യുടെ. s. 1. A species of the Malabar cat mint,
Nepeta Malabarica. 2. Justicia echioides.

വെന്തെക്ക, ിന്റെ.s. A timber tree.

വെന്നവൻ, ന്റെ.s. A conqueror, a vanquisher.

വെന്നി, യുടെ. s. A kind of Curry.

വെന്നിപ്പറ, യുടെ. s. A drum beaten after a victory.
വെന്നിപ്പറ അടിക്കുന്നു, To beat such drum.

വെന്നിലാവ, ിന്റെ. s. Full moon.

വെന്നീർ, രിന്റെ. s. Pure water.

വെന്നൊച്ചി, യുടെ. s. The five-leaved chaste tree,
Vitex negundo.

വെപ്പൻ, ന്റെ. s. 1. A cook. 2. a person who supplies
cane to the sugar mill at the time of crushing the cane.

വെപ്പ, ിന്റെ. s. 1. Putting, placing, depositing. 2.
treasure. 3. cooking. 4. building. 5. planting. 6. calci-
nation, calcinating.

വെപ്പാട്ടി, യുടെ. s. A concubine, a kept woman.

വെപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To cause to place, &c
the causal of വെക്കുന്നു.

വെപ്പുകാടി, യുടെ. s. Sour gruel, the water of boiled
rice in a state of fermentation.

വെപ്പുകാരൻ, ന്റെ. s. 1. A cook. 2. a person who
supplies cane to the sugar mill at the time of crushing
the cane.

വെപ്പുപുര, യുടെ. s. A cook room, a kitchen.

വെപ്പുപൊടി, യുടെ. s. Calcined powder.

വെപ്പുവള്ളം, ത്തിന്റെ. s. A built boat, a large boat.

വെപ്പുവെള്ളം, ത്തിന്റെ. s. Decoction, maceration.

വെമ്പടാവ, ിന്റെ. s. Bright moon-light.

വെമ്പൽ, ലിന്റെ. s. 1. Flurry, confusion, perplexity.
2. haste, hurry. 3. fear, terror.

വെമ്പറമ്പ, ിന്റെ. s. An open field or garden without
trees.

വെമ്പാടം, ത്തിന്റെ. s. An open corn field.

വെമ്പുന്നു, മ്പി, വാൻ. v. a. 1. To be flurried, confused;
perplexed. 2. to be in haste or in a hurry. 3. to fear, to
dread.

വെയിൽ, ലിന്റെ. s. Sunshine, the heat of the sun.
വെയിലത്ത, In the sun. വെയിൽ കൊള്ളുന്നു, To
bask in the sun, to expose one's self to the heat of the sun.

വെയിൽക്കെട, ിന്റെ. Damage or loss from exces-
sive heat, drought.

വെരകൽ, ലിന്റെ. s. See വിരകൽ.

വെരുക, ിന്റെ. s. A civet cat. വെരുകിഞ്ചട്ടം, The bag
of the civet cat wherein the civet collects.

വെൎമ്മ, യുടെ. s. A gimlet, an awl.

വെലി, യുടെ. s. An oblation, a sacrifice.

വെലിക്കൽ, ല്ലിന്റെ. s. A stone on which an offering
is placed.

വെലിക്കൽപുര, യുടെ. s. A room in which is placed
the stone on which offerings are made.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/747&oldid=176774" എന്ന താളിൽനിന്ന് ശേഖരിച്ചത്