താൾ:CiXIV31 qt.pdf/746

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെൺ്ക 732 വെൺ

വെട്ടരുവാൾ, ളിന്റെ. s. A small hoe for weeding or
eradicating clusters of gramineous plants. 2. a sickle or
instrument for cutting corn, &c. a hook.

വെട്ടൽ, ലിന്റെ. s. 1. Cutting, digging, &c. 2. killing.
3. a sudden sharp pain, acute pain. 4. scratching or blotting out.

വെട്ടി, യുടെ. s. 1. The name of a tree. 2. worthlessness.

വെട്ടിത്താളി, യുടെ. s. 1. The leaves of the വെട്ടി, used
in bathing to remove the oil from the skin. 2. the
name of a plant.

വെട്ടിമരിച്ചവൻ, ന്റെ. s. One who has died from
being wounded.

വെട്ടിവാളാൻ, ന്റെ. s. 1. A wasp. 2. a hornet.

വെട്ടിവെല, യുടെ. s. The work of cutting roads.

വെട്ടുകത്തി, യുടെ.s. A large knife, a chopper, a bill.

വെട്ടുന്നു, ട്ടി, വാൻ. v. a. 1. To cut with a knife, sword,
axe, &c. 2. to hew, to hew down or fell a tree, to cut
off or sever the head, to cut down the enemy in battle.
3. to dig a well, or water reservoir. 4. to engrave any
hard substance, as a seal, &c. 5. to fence. 6. to gore, as
a buffalo. വെട്ടികളയുന്നു, To cut off. വെട്ടിക്കയൎക്കു
ന്നു, To become angry in fencing. വെട്ടിപ്പിടിക്കുന്നു,
To conquer, or subdue. വെട്ടിയടെക്കുന്നു, 1. To subdue.
2. to cover, to inter. വെട്ടിമൂടുന്നു, 1. To cover in, to
inter. 2. to cover with branches, &c. in order to burn them
for manure.

വെട്ടുപന, യുടെ. s. A palmira tree from which leaves
are cut.

വെട്ടുപാട, ിന്റെ. s. 1. A cut, a wound. 2. the scar of
a wound, &c.

വെട്ടുവഴി, യുടെ. s. A frequented way, or road.

വെട്ടെ. adv. Openly, plainly, candidly.

വെൺ്കഞ്ഞകം, ത്തിന്റെ. s. Basil, the white sort.
Ocimum album.

വെൺ്കടുമ്പ, ിന്റെ. s. A variety of the കടമ്പ, bear-
ing white flowers.

വെൺ്കടുക, ിന്റെ. s. White mustard.

വെൺ്കനലി, യുടെ. s. The name of a tree.

വെൺ്കരിങ്ങാലി, യുടെ. s. A white variety of the
Mimosa catechu.

വെൺ്കല്ല, ിന്റെ. s. White stone, alabaster.

വെൺ്കളാവ, ിന്റെ. s. A Bungalo, or house plastered
with lime.

വെൺ്കളി, യുടെ. s. Lime, chunam.

വെൺ്കളിമാടം, ത്തിന്റെ. s. An upstair house plaster-
ed with lime or chunam.

വെൺ്കറുക, യുടെ. s. A kind of linear bent grass with
white blossoms.

വെൺ്കാമരം, ത്തിന്റെ. s. The name of a tree.

വെൺ്കായൽ, ലിന്റെ. s. A large lake.

വെൺ്കാര, യുടെ. s. The name of a thorny shrub.

വെൺ്കാരം, ത്തിന്റെ. s. White or refined borax.

വെൺ്കുന്നി, യുടെ. s. The Abrus precatorius, having a
white seed, the root of which is said to be the real liquorice.

വെൺ്കുമദം, ത്തിന്റെ. s. The white Nymphea, or
lotus. വെളുത്ത ആമ്പൽ.

വെൺ്കുറിഞ്ഞി, യുടെ. s. A medicinal plant, Justina
betonica. (H. B.)

വെൺ്കുറുന്തൊട്ടി, യുടെ. s. A species of Pavonia.

വെൺ്കൊട്ടം, ത്തിന്റെ. s. A white species of costus.

വെൺ്ചണായി, യുടെ. s. A sort of pulse or lentil, Er-
vum hirsutum, or Cicer lens. വെളുത്ത അമര.

വെൺ്ചന്ദനം, ത്തിന്റെ. s. Sandal wood, a white sort.

വെൺ്ചമരി. യുടെ. s. A kind of deer, or rather the Bos
Grunniens, erroneously classed by the Hindus amongst
the deer, the white species.

വെൺ്ചമരിമാൻ, ന്റെ. s. See the last.

വെൺ്ചാമരം, ത്തിന്റെ. s. A Chowri or long brush
most usually made of the tail hairs of the Yac or Bos
Grunniens, and employed to whisk off insects, flies, &c.

വെണ്ട, യുടെ. s. 1. The name of a potherb, the Venda.
2. an ornament tied on a dog's neck.

വെണ്ടകം, ത്തിന്റെ. s. The name of a forest tree.

വെണ്ടക്കാ, യുടെ. s. The edible fruit of the വെണ്ട.

വെണ്ടെല്ല, ിന്റെ. s. An old bone.

വെണ്ണ, യുടെ. s. Butter. വെണ്ണയെടുക്കുന്നു, To
churn milk and extract butter.

വെണ്ണക്കല്ല, ിന്റെ. s. White stone, alabaster.

വെണ്ണനൈ, യുടെ. s. 1. Ghee or clarified butter. 2.
butter.

വെണ്ണീറ, റ്റിന്റെ. s. Ashes.

വെണ്ണെഞ്ച, ിന്റെ. s. The breast of animals.

വെണ്ണെല്ല, ിന്റെ. s. 1. Old bones. 2. a kind of white
rice corn.

വെൺതകര, യുടെ. s. The oval-leaved cassia with
white flowers, Cassia tora.

വെൺതന്തലകൊട്ടി, യുടെ. s. A white species of Cro-
talaria, Crotalaria verrucosa. (W. and R.)

വെൺതഴ, യുടെ. s. A white emblem or ensign especi-
ally as one of the emblems of royalty.

വെൺതാമര, യുടെ. s. The pelated white lily, Nelum-
bium speciosum.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/746&oldid=176773" എന്ന താളിൽനിന്ന് ശേഖരിച്ചത്