താൾ:CiXIV31 qt.pdf/745

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെടി 731 വെട്ടം

വൃക്ഷവാടിക, യുടെ. s. A garden or grove, attached to
the residence of a minister of state, or of a courtezan,
&c. മന്ത്രിയുടെ പൂങ്കാവ.

വൃക്ഷാദനം, ത്തിന്റെ. s. 1. A carpenter's chisel or
adze. 2. a hatchet, a chopper. മഴു. 3. the Indian fig
tree. പെരാൽ.

വൃക്ഷാദനി, യുടെ. s. A parasite plant, Epidendrum.
ഇത്തിൾകണ്ണി.

വൃക്ഷാമ്ലം, ത്തിന്റെ.s. 1. The hog plant, Spondias
mangifera. അമ്പഴം. 2. acid seasoning, or the fruit of
the tamarind so used. പുളിഞ്ചാറ.


The െ at the beginning of the following words pronounced
short.

വെക്ക, യുടെ. s. Heat, warmth of a close place. വെ
ക്കകൊള്ളുന്നു, To receive warmth. വെക്കപിടിക്കു
ന്നു, To become heated.

വെക്കം. adv. Soon, quick, a local term.

വെക്കൽ, ലിന്റെ. s. 1. Heating, warming. 2. placing,
depositing. 3. cooking.

വെക്കുന്നു, ക്കി, വാൻ.v.a. To heat, to make warm, to boil.

വെക്കുന്നു, ച്ചു, പ്പാൻ. v. a. 1. To place, to put, to lay,
to deposit. 2. to keep, to detain, to preserve. 3. to leave.
4. to defer, to delay. 5. to cook. 6. to calcine. 7. to build.
8. to suppose. 9. to plant. 10. v n. To accumulate, to
collect, to form. വെച്ചെക്കുന്നു, To leave, to abandon.

വെങ്കതലി, യുടെ. s. The name of a plant.

വെങ്കലം, ത്തിന്റെ. s. Bell metal, queen's metal, any
amalgam of tin and copper, or zinc and copper.

വെങ്കായം, ത്തിന്റെ. s. An onion, Allium cepa.

വെങ്കാറ, ിന്റെ.s. A white cloud.

വെങ്കീരി, യുടെ. s. A white mongoose.

വെങ്കുട, യുടെ. s. A white umbrella or parasol, especi-
ally as one of the emblems of royalty.

വെങ്കൊറ്റക്കുട, യുടെ. s. A royal umbrella.

വെങ്ങൽ, ലിന്റെ.s. Going, approach, appearing before.

വെങ്ങുന്നു, ങ്ങി, വാൻ. v. n. To go, to approach, to
appear before.

വെച്ച, part. or post-pos. 1. Among, in, at, considering,
supposing, thinking, as though.

വെച്ചകഞ്ഞി, യുടെ. s. Rice gruel.

വെച്ചിങ്ങ, യുടെ. s. A very young cocoa-nut.

വെഞ്ചെന്തി, യുടെ. s. The name of a plant, a white
species of Ixora, Ixora lanceolata or alba. (Willd.)

വെടി, യുടെ.s. 1. The report of a gun, shooting, a
shot. 2. idle talk. 3. fiction. വെടിവെക്കുന്നു, To

fire a gun, to shoot. വെടികൊള്ളുന്നു, A shot to take
effect, to be shot, to be wounded. വെടിപിഴെക്കുന്നു,
To miss fire. വെടിപറയുന്നു, To talk idly.

വെടിക്കയറ, റ്റിന്റെ. s. A quick match.

വെടിക്കാരൻ, ന്റെ. s. 1. A gunner. 2. a sportsman.

വെടിക്കുന്നു, ച്ചു, പ്പാൻ. v. n. To split, to crack.

വെടിക്കുഴൽ, ലിന്റെ. s. 1. The barrel of a gun. 2. a
pop-gun.

വെടിക്കുഴാ, യുടെ.s. A pop-gun.

വെടിക്കെട്ട, ിന്റെ. s. Fireworks in general.

വെടിഗന്ധകം, ത്തിന്റെ. s. Brimstone used for mak-
ing gunpowder.

വെടിച്ചിൽ, ലിന്റെ. s. 1. A cleft, a split, a crack. 2.
leaving, deserting, forsaking.

വെടിത്തിരി, യുടെ. s. A fusee, a quick-match.

വെടിപ്പ, ിന്റെ. s. 1. Cleanness, cleanliness. 2. neat-
ness, tidiness, elegance.

വെടിപ്പഴുത, ിന്റെ.s. A hole, perforation, or mark made
by a ball.

വെടിപ്പാകുന്നു, യി, വാൻ. v. n. To be clean, neat,
tidy, elegant.

വെടിപ്പാക്കുന്നു, ക്കി, വാൻ. v. a. 1. To clean, to make
neat, tidy, elegant.

വെടിപ്പാട, ിന്റെ. s. The distance to which a ball
reaches when fired from a gun.

വെടിപ്പുര, യുടെ. s. A powder magazine.

വെടിമരുന്ന, ിന്റെ. s. Gun-powder.

വെടിമുഴക്കം, ത്തിന്റെ. s. The loud noise of firing guns.

വെടിമ്പ, ിന്റെ.s. A crack, a cleft, a chasm.

വെടിയൽ, ലിന്റെ.s. Abandoning, forsaking, relin-
quishing.

വെടിയുണ്ട, യുടെ. s. A cannon ball, a bullet.

വെടിയുന്നു, ഞ്ഞു, വാൻ. v. a. 1. To leave, to aban-
don. 2. to let go. v. n. 1. To split as timber, to crack as
a wall. 2. to open, to separate.

വെടിയുപ്പ, ിന്റെ.s. Nitre, saltpetre, or nitrate of potash.

വെട്ട, ിന്റെ.s. 1. A cut, a blow with a sharp instru-
ment, a notch. 2. a wound, a gore. 3. engraving. 4. a
stroke of the sun. 5. a stitch, a sudden sharp pain. വെട്ടു
കൊള്ളുന്നു, To receive a cut, wound, &c. to be wounded.

വെട്ടൻ, ന്റെ.s. A vicious or goring buffalo.

വെട്ടം, ത്തിന്റെ. s. 1. Light, a light. 2. clearness. വെ
ട്ടം വരുന്നു, The light is coming, to become light.
വെട്ടം കാട്ടുന്നു, To shew or hold a light. വെട്ടം വീഴു
ന്നു, Light to fall on any thing, to dawn. വെട്ടം വെക്കു
ന്നു, To light. വെട്ടംവെളിയായി, Publicly, notoriously.


4 A 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/745&oldid=176772" എന്ന താളിൽനിന്ന് ശേഖരിച്ചത്