താൾ:CiXIV31 qt.pdf/744

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൃഷ 730 വൃക്ഷ

വൃശ്ചികദംഷ്ട്രം, &c. adj. Stung by a scorpion. തെൾ
കുത്തിയ.

വൃശ്ചികമാസം, ത്തിന്റെ. s. The month of November.

വൃശ്ചികം, ത്തിന്റെ. s. 1. A scorpion. തെൾ. 2. a
sign in the Zodiac, Scorpio. 3. a crab. ഞണ്ട. 4. the
name of the month November, when the sun is in
Scorpio. 5. a sort of beetle found in cow-dung. 6. a thorny
shrub, Vangueria spinosa.

വൃശ്ചീവം, ത്തിന്റെ. s. The spreading hog-weed,
Boerhavia diffusa. തഴുതാമ.

വൃഷ, യുടെ. s. 1. A plant, the rat-eared plant. Salvinia
cucullata, എലിച്ചെവിയൻ. 2. cowhage, Carpopogon
or dolichos pruriens. നായ്ക്കുരുണ.

വൃഷകെതു, വിന്റെ.s. 1. A name of Siva. ശിവൻ.
2. a cat. പൂച്ച.

വൃഷണം, ത്തിന്റെ. s. The testicles or scrotum.

വൃഷണ്വസു, വിന്റെ.s. The treasure of INDRA.
ഇന്ദ്രന്റെ ഭണ്ഡാരം.

വൃഷതം, ത്തിന്റെ. s. A kind of deer. ഒരുവക മാൻ.

വൃഷദംശകം, ത്തിന്റെ. s. A cat. പൂച്ച.

വൃഷദശ്ചൻ, ന്റെ. s. Wind, or air. വായു.

വൃഷദാജ്യം, ത്തിന്റെ. s. A mixture of curds and Ghee
used in offerings to the gods. തൈരും നെയ്യും കൂട്ടിയ
ഹൊമദ്രവ്യം.

വൃഷധ്വജൻ, ന്റെ. s. 1. A name of SIVA. ശിവൻ.
2. GENÉSA. ഗണെശൻ.

വൃഷൻ, ന്റെ.s. 1. An excellent or pre-eminent person.
ശ്രെഷ്ഠൻ. 2. a name of INDRA. ഇന്ദ്രൻ. 3. a man
of a lecherous disposition, one of the four descriptions
into which men are divided in erotick works. 4. a name
of VISHNU. വിഷ്ണു. 5. a name of CÁMA. 6. an enemy, an
adversary. ശത്രു. 7. a strong athletic man.

വൃഷഭം, ത്തിന്റെ. s. 1. A bull. കാള. 2. a drug. ഇടവ
കം, also Rishabha. 3. (in composition) pre-eminent,
excellent. 4. a sign in the Zodiac, Taurus. ഇടവം
രാശി.

വൃഷം, ത്തിന്റെ. s. 1. A bull. കാള. 2. the sign in the
Zodiac, Taurus. ഇടവംരാശി. 3. virtue, moral merit.
സുകൃതം. 4. virtue personified as a bull or the bull of
SIVA. 5. a rat. എലി. 6. a drug. ഇടവകം. 7. a plant,
Justicia ganderussa.

വൃഷലൻ, ന്റെ. s. 1. A horse. കുതിര. 2. a Súdra
or man of the servile tribe. 3. the sovereign Chandra-
gupta. 4. a sinner, a reprobate, a wicked or unrighte-
ous man. പാപി.

വൃഷലി, യുടെ. s. 1. A girl who before marriage arrives

at the age of puberty. 2. a woman of a low caste, a
Súdra female.

വൃഷവാഹനൻ, ന്റെ. 3. A name of SIVA, whose
vehicle is a bull. ശിവൻ.

വൃഷസ്യന്തി, യുടെ. s. 1. A lascivious woman. മൈഥു
നെച്ശയുള്ളവൾ. 2. a cow in heat.

വൃഷാ, വിന്റെ. s. 1. INDRA, as god of the firmament.
ഇന്ദ്രൻ. 2. CARNA, the hero. കൎണൻ. 3. a strong or
athletic man. ശക്തൻ.

വൃഷാകപായി, യുടെ. s. 1. LECSHMI the goddess of
riches. ലക്ഷ്മി. 2. GAURI. ഗൌരി. 3. SACHI, the wife
of INDRA. 4. SWÁHÁ, the wife of Agni, god of fire.

വൃഷാകപി, യുടെ. s. 1. CRISHNA or VISHNU. വിഷ്ണു.
2. SIVA. ശിവൻ. 3. INDRA. ഇന്ദ്രൻ. 4. Agni or fire.
അഗ്നി.

വൃഷി, യുടെ. s. The seat of the religious student or
one used by ascetics formed of Cusa grass, കുശകൊ
ണ്ടുള്ള ആസനം.

വൃഷ്ടി, യുടെ. s. 1. Rain. മഴ. 2. a red goat. ചുവന്ന
ആട.

വൃഷ്ടിഘാതം, ത്തിന്റെ. s. The dry season, drought.
ഉണക്ക.

വൃഷ്യം. adj. Strong, powerful, provocative, strengthening,
(food or medicine.) ബലകരം.

വൃസി, യുടെ. s. A seat made of Causa grass. കുശപുല്ലു
കൊണ്ട ചമച്ച ആസനം.

വൃഹതി, യുടെ. s. 1. The Indian night-shade, Solanum
Indicaum. ചുണ്ട. 2. a small kind of egg plant. Solanum
melongena. ചെറുവഴുതിന. 3. a large lute. വീണ.
4. a form of metre, the stanza in which consists of
thirty-six syllables. ശ്ലൊഗം. 5. a mantle, a wrapper.
ഉത്തരീയം.

വൃഹതിക, യുടെ s. 1. An upper garment, a mantle, a
wrapper. ഉത്തരീയം. 2. a small sort of egg plant. ചെ
റുവഴുതിന.

വൃഹൽ. adj. Great, large. വലിയ.

വൃക്ഷഛായ, യുടെ. s. The shade of a single tree. മ
രത്തിന്റെ നിഴൽ.

വൃക്ഷഛായം, ത്തിന്റെ. s. The shade of many trees
or a grove.

വൃക്ഷഭെദി, യുടെ. s. 1. A carpenter's chissel, or adze.
2. a hatchet. മഴു.

വൃക്ഷമൂലം, ത്തിന്റെ. s. The root or bottom of a tree.
വൃക്ഷത്തിന്റെ ചുവട.

വൃക്ഷം, ത്തിന്റെ. s. A tree in general.

വൃക്ഷരുഹ, യുടെ. s. A parasite plant. ഇത്തിൾകണ്ണി .

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/744&oldid=176771" എന്ന താളിൽനിന്ന് ശേഖരിച്ചത്