താൾ:CiXIV31 qt.pdf/743

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൃദ്ധി 729 വൃന്ദി

വൃത്തിഹീനൻ, ന്റെ. s. A sloven, one who is negligent
of personal cleanliness, a dirty fellow.

വൃത്യൎത്ഥം. adj. Preferable, elegible.

വൃത്രൻ, ന്റെ. s. 1. An enemy. ശത്രു. 2. darkness.
ഇരിട്ട. 3. a demon slain by INDRA. അസുരൻ.

വൃത്രഹാ, വിന്റെ. s. A name of INDRA. ഇന്ദ്രൻ.

വൃത്രാരി, യുടെ. s. 1. A name of INDRA. ഇന്ദ്രൻ.

വൃഥാ. ind. 1. Vain, useless, fruitless. 2. wrong, incorrect.
3. in vain. 4. freely.

വൃഥാദാനം, ത്തിന്റെ.s. Unprofitable donation, gift
to encomiasts, harlots, wrestlers, money lost at play, &c.

വൃഥാലാപം, ത്തിന്റെ. s. Vain or unprofitable dis-
course or talk. പാഴ്വാക്ക.

വൃഥാവൽ. ind. In vain, to no purpose, unprofitably.

വൃഥാവാദം, ത്തിന്റെ. s. Vain or unprofitable lan-
guage. ഉപകാരമില്ലാത്ത വാക്ക.

വൃദ്ധ, യുടെ. s. An old woman, either one past child
bearing, or one with grey hair.

വൃദ്ധത. s. Old age. വാൎദ്ധക്യം.

വൃദ്ധത്വം, ത്തിന്റെ. s. Old age. വാൎദ്ധക്യം.

വൃദ്ധദാരകം, ത്തിന്റെ. s. A potherb, Convolvulus
argenteus. മറിക്കുന്നി.

വൃദ്ധനാഭൻ, ന്റെ. s. 1. One who is pot-bellied, cor-
pulent. കുടവയറൻ. 2. one who has a large or project-
ing navel. പൊക്കിൾതടിച്ചവൻ.

വൃദ്ദനാഭി, യുടെ. s. 1. A pot-belly; corpulency. 2. a
large projecting navel. 3. one who is pot-bellied, corpulent.

വൃദ്ധൻ, ന്റെ. s. 1. An old man, one past seventy, an
elder. 2. a wise or learned man. പണ്ഡിതൻ. 3. a
saint, a sage.

വൃദ്ധം, ത്തിന്റെ. s. Benzoin, Styrax benzoin. സാ
മ്പ്രാണി. adj. 1. Old, aged, ancient. 2. full-grown, large,
expanded to the proper size. 3. wise, learned. 4. increas-
ed, augmented. 5. heaped, accumulated.

വൃദ്ധശ്രവസ഻, സ്സിന്റെ. s. A name of INDRA. ഇന്ദ്രൻ.

വൃദ്ധസമൂഹം, ത്തിന്റെ.s. An assembly of elders.
വൃദ്ധന്മാരുടെ കൂട്ടം.

വൃദ്ധസംഘം, ത്തിന്റെ. s. An assembly of old men,
a council or meeting of elders. വൃദ്ധന്മാരുടെ കൂട്ടം.

വൃദ്ധി, യുടെ. s. 1. Increase, augmentation in general,
as in bulk, consequence, wealth, &c. വൎദ്ധനം. 2. the
third of the three conditions or objects of regal power,
extension of power or revenue, or any indication of
progression. 3. use, ascending, mounting. കരെറ്റം. 4.
prosperity, success. ശുഭം. 5. one of the eight principal

drugs or medicinal roots, described as mild and cooling,
sweet and bitter, &c. as a remedy for phlegm, leprosy
and worms. അഷമരുന്നുകളിൽ ഒന്ന. 6. the eleventh
of the astronomical yógas. ൨൭ യൊഗങ്ങളിൽ പതി
നൊന്നാമത്തെത. 7. a particular period or division
of time. 8. the increase of the digits of the sun or moon
9. enlargement of the scrotum. 10. interest, usury; es-
pecially returning the principal with a proportionate in-
crement, as in the case of seed-corn lent. മുതൽപലി
ശ. 11. happiness, pleasure. സുഖം. 12. wealth, pro-
perty. സമ്പത്ത. 13. cutting off, abscission. ഛെദനം.
14. (In law,) forfeiture, deduction.

വൃദ്ധിക്കാരൻ, ന്റെ. s. One who has an enlarged scro-
tum.

വൃദ്ധിജീവിക, യുടെ. s. The profession of usury. പ
ലിശെക്ക കൊടുക്കുക.

വൃദ്ധിമൽ. adj. 1. Wealthy, or prosperous. 2. increasing.

വൃദ്ധിമാൻ, ന്റെ. s. A wealthy or prosperous man.

വൃദ്ധിവീക്കം, ത്തിന്റെ. s. Enlargement of the scrotum.

വൃദ്ധൊക്ഷം, ത്തിന്റെ. s. An old bull. മുതുകാള.

വൃദ്ധ്യാജീവൻ, ന്റെ. s. A usurer. പലിശെക്കകൊ
ടുക്കുന്നവൻ.

വൃന്തം, ത്തിന്റെ. s. 1. The footstalk of a leaf or fruit.
ഞെടുപ്പ. 2. the nipple. മുലക്കണ്ണ. 3. the stand of a
water jar. തിരിക.

വൃന്ദം, ത്തിന്റെ. s. 1. A heap, a multitude, a quantity.
കൂട്ടം. 2. a company, an association. സംഘം.

വൃന്ദാരകതമം, &c. adj. 1. Very beautiful or charming.
ഏറ്റവും സൌന്ദൎയ്യമുള്ള 2. very excellent or eleva-
ted, very reputable or venerable. ഏറ്റവും മുഖ്യമാ
യുള്ള.

വൃന്ദാരകൻ, ന്റെ. s. 1. A deity, an immortal. ദെ
വൻ. 2. a chief, the head or leader of a crowd or herd;
&c. തലവൻ.

വൃന്ദാരകം. adj. 1. Handsome, agreeable, pleasing.
സൌന്ദൎയ്യമുള്ള 2. best, excellent, chief. പ്രധാനമാ
യുള്ള. 3. reputable, respectable, eminent. ശ്രെഷ്ഠമാ
യുള്ള.

വൃന്ദാരകാരാതി, യുടെ. s. An Asur or enemy of the gods.

വൃന്ദാരം, &c.adj. 1. Beautiful, handsome, pleasing. സൌ
ന്ദൎയ്യമുള്ള. 2. eminent, reputable. ശ്രെഷ്ഠമായുള്ള.

വൃന്ദാവനം, ത്തിന്റെ. s. The abode or residence of
the gods.

വൃന്ദിഷ്ഠം, &c. adj. 1. Very beautiful or charming. എറ്റ
വും സൌന്ദൎയ്യമുള്ള. 2. very excellent or elevated, very
reputable or venerable. എറ്റവും മുഖ്യമായുള്ള.


4 A

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/743&oldid=176770" എന്ന താളിൽനിന്ന് ശേഖരിച്ചത്