താൾ:CiXIV31 qt.pdf/738

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിക്ഷെ 724 വീക്കം

വിളാമ്പഴം, ത്തിന്റെ. s. The wood apple.

വിളാവ, ിന്റെ. s. The wood apple tree or the tree
which produces the gum arabic. Feronia Elephantum.
(Rox.)

വിളി, യുടെ. s. 1. Call, caling. 2. summons. 3. invitation.
4. blowing, sounding. വിളികെൾക്കുന്നു, To hear a call.

വിളിക്കുന്നു, ച്ചു, പ്പാൻ. 2. 1. 1. To call, to call out. 2.
to summons. 3. to invite. 4. to sound. 5. to publish, to
proclaim. വിളിച്ചുകൂടുന്നു. To be called together. വി
ളിച്ചുകൂട്ടുന്നു. To call together. വിളിച്ചുചൊല്ലുന്നു, 1.
To publish, (as banns.) 2. to call out. വിളിച്ചുചൊദി
ക്കുന്നു, To call and ask. വിളിച്ചുപറയുന്നു, 1. To
make known, to publish. 2. to call out and say. വിളി
ച്ചെകുന്നു, 1. To enumerate, to particularize. 2. to
threaten aloud, to scold.

വിളികൊള്ളുന്നു, ണ്ടു, വാൻ. v. n. To be published.

വിളിപ്പാട, ിന്റെ. s. The distance at which a call can
be heard.

വിളിപ്പിക്കുന്നു, ച്ചു, പ്പാൻ, v. c. 1. to send one to
call another, to send for. 2. to summons. 3. to invite.

വിളിമ്പ, ിന്റെ. s. 1. Brim, rim. 2. the margin or edge
of any thing.

വിൾ, ട്ടിന്റെ. s. 1. A man of the merchantile tribe.
വൈശ്യൻ. 2. a man in general. മനുഷ്യൻ. 3. ordure,
excrement, lung. വിഷ്ഠ.

വിൾഖദിരം, ത്തിന്റെ. s. A fetid Mimosa. വെളു
ത്ത കരിങ്ങാലി.

വിൾചരം, ത്തിന്റെ. s. The tame or village hog. നാ
ട്ടുപന്നി.

വിള്ള, ിന്റെ. s. A crack, an aperture.

വിള്ളൽ, ലിന്റെ. s. 1. Cracking, breaking, bursting.
2. opening, separating, an aperture.

വിള്ളിച്ച, യുടെ. s. See the precedding.

വിള്ളുന്നു, ണ്ടു, വാൻ. v. n. 1. To crack, to break, to
burst. 2. to separate, to part, to fall in pieces. 3. to open.

വിക്ഷതം, &c. adj. Struck, hurt, wounded. മുറിയപ്പെട്ട

വിക്ഷവം, ത്തിന്റെ. s. A cough. കാസം, ചുമ.

വിക്ഷിപ്തം, &c. adj. 1. Sent, thrown. എറിയപ്പെട്ട.
2. scattered, dispersed. ചിതറപ്പെട്ട.

വിക്ഷെപണം, ത്തിന്റെ. s. 1. Casting, throwing,
throwing away. എറിഞ്ഞുകളക. 2. sending, dismissing,
dispatching. അയെക്കുക. 3. confusion, perplexity.

വിക്ഷെപം, ത്തിന്റെ. s. See the last.

വിക്ഷെപിക്കുന്നു, ച്ചു, പ്പാൻ. v. a. To east, to
throw. എറിയുന്നു. 2. to send, to dismiss, to dispatch.
അയക്കുന്നു.

വിഴാലരി, യുടെ. s. The seed of the വീഴാൽ.

വിഴാൽ, ലിന്റെ. s. A vermifuge plant, a vegetable
and medicinal plant, the seed of which is considered of
great efficacy as a vermifuge; the plant is perhaps the
Embelia ribes.

വിഴുക്കുന്നു, ത്തു, പ്പാൻ. v. a. To dirty, to make foul.

വിഴുങ്ങൽ, ലിന്റെ. s. Swallowing, devouring, absorb-
ing.

വിഴുങ്ങുന്നു, ങ്ങി, വാൻ. v. a. To swallow, to devour,
to absorb. വിഴുങ്ങിപ്പറയുന്നു, To speak inarticulately,
to slur or utter with the omission of a letter or syllable.

വിഴുത്തിടുന്നു, ട്ടു, വാൻ. v. a. To put off dirty clothes.

വിഴുപ്പ, ിന്റെ. s. 1. Dirtiness, filthiness. 2. a dirty or fil-
thy garment. വിഴുപ്പുമാറുന്നു, To change dirty clothes.

വിഴുപ്പുവസ്ത്രം, ത്തിന്റെ. s. A dirty or filthy garment.

വിറ, യുടെ. s. Trembling, shaking, shivering, tremor.

വിറക, ിന്റെ.s. Fire-wood, fuel. വിറകുപൊത്തുന്നു,
To put fuel on the fire.

വിറങ്ങലിക്കുന്നു, ച്ചു, പ്പാൻ. v. n. To become stiff from
cold, to be benumbed, to grow or become stiff, fixed.

വിറങ്ങലിപ്പ, ിന്റെ. s. 1. Stiffness, or numbness caus-
ed by cold. 2. stiffness of the limbs.

വിറപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To cause to tremble
or shake.

വിറയൻ, ന്റെ. s. One who trembles, a coward.

വിറയൽ, ലിന്റെ. s. Trembling, shaking, shivering,
tremor.

വിറയുന്നു, ഞ്ഞു, വാൻ. v. n. To be covetous.

വിറവാതക്കാരൻ, ന്റെ. s. One affected with paralysis
or tremor.

വിറവാതം, ത്തിന്റെ. s. Paralysis, tremor.

വിറുമ, യുടെ. s. A gimblet, an auger.

വിറെക്കുന്നു, ച്ചു, പ്പാൻ. v. n. 1. To tremble, to shiver,
to shudder as from fear or cold. 2. to fear, to quake.

വിറ്റുതീനി, യുടെ. s. One who lives by selling his
property.

വിറ്റുമുതൽ, ലിന്റെ. s. Produce in money of sale.
വിറ്റുമുതൽ ചെയ്യുന്നു, To raise money by selling
any thing.

വീകാശം, ത്തിന്റെ. s. 1. Solitude, privacy. നിൎജ്ജ
നം. 2. display, manifestation. പ്രകാശം.

വീക്ക, ിന്റെ. s. 1. A blow, a hit, a stroke. 2. a nail.
3. a kind of large drum. വീക്കപിടിക്കുന്നു, To beat
such drum.

വീക്കം, ത്തിന്റെ. s. 1. A swelling. 2. intumescence,
tumour, any thing puffed out with wind.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/738&oldid=176765" എന്ന താളിൽനിന്ന് ശേഖരിച്ചത്