താൾ:CiXIV31 qt.pdf/737

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിള 723 വിളാ

വിള, യുടെ. s. 1. A crop of corn. 2. produce of fields,
gardens, &c. 3. a garden, high ground.

വിളക്ക, ിന്റെ. s. 1. A lamp, a lantern. 2. solder, solder-
ing.

വിളക്കുകൂട, ിന്റെ. s. A lantern.

വിളക്കത്തലയൻ, ന്റെ. s. A barber.

വിളക്കം, ത്തിന്റെ. s. 1. Brightness, brilliancy, polish.
2. clearness, illustration. 3. soldering. 4. registry.

വിളക്കിൻതിരി, യുടെ. s. The wick of a lamp.

വിളക്കുതണ്ട, ിന്റെ. s. A candlestick, a lainp-stand.

വിളക്കുന്നു, ക്കി, വാൻ. v. a. 1. To solder, to cement.
2. to burnish, to polish, to brighten.

വിളക്കുമാടം, ത്തിന്റെ. s. A place where lamps are
placed and lighted.

വിളക്കുമാനം, ത്തിന്റെ. s. 1. Brightness, brilliancy,
polish. 2. clearness.

വിളക്കുവെക്കുന്നു, ച്ചു, പ്പാൻ. v. a. To light up a
place.

വിളക്കുവെപ്പ, ിന്റെ. s. The lighting up of lamps.

വിളക്കുവെപ്പുകാരൻ, ന്റെ. s. A person appointed
to look after the lamps, a lamp-lighter.

വിളക്കെണ്ണ, യുടെ. s. Lamp oil.

വിളക്കെണി, യുടെ. s. A lamp ladder.

വിളക്കെറ, ിന്റെ. s. A certain funeral ceremony.

വിളംഗം, ത്തിന്റെ. s. A vermifuge plant. വിഴാൽ.

വിളംഗസാരം, ത്തിന്റെ. s. The seed of a vermifuge
plant. വിഴാലരി.

വിളങ്ങൽ, ലിന്റെ. s. Shining, a being clear, radiant.

വിളങ്ങികൂടുതൽ, ലിന്റെ. s. Additional rent.

വിളങ്ങിപ്പെർ, രിന്റെ. s. Rent roll.

വിളങ്ങുന്നു, ങ്ങി, വാൻ. v. n. 1. To shine, to reflect
light. 2. to be clear, plain, open, evident. 3. to be po-
lished, burnished, cleaned. v. a. To register names.

വിളച്ചിൽ, ലിന്റെ. s. 1. Produce of corn. 2. ripeness
of corn in the fields, a full grown crop. 3. production of
salt, minerals, &c. 4. play of children.

വിളച്ചിൽകെട, ിന്റെ. s. 1. Loss in a crop, or pro-
duce, from not being reaped soon enough. 2. partial fai-
lure in a crop.

വിളനിലം, ത്തിന്റെ. s. A fertile field, a corn field.

വിളഭൂമി, യുടെ. s. A field, a fertile soil, a corn field.

വിളമ്പൻ, ന്റെ. s. 1. A person who superintends the
distribution of food at an entertainment. 2. a superin-
tendant of a victualling house.

വിളമ്പരം, ത്തിന്റെ. s. A proclamation, publication,
notification, advertisement. വിളമ്പരം പ്രസിദ്ധ

പ്പെടുത്തുന്നു, To proclaim, to publish, to announce, to
advertise.

വിളമ്പൽ, ലിന്റെ. s. Serving out or distributing food
to a company.

വിളമ്പുകാരൻ, ന്റെ. s. One who serves out food.

വിളമ്പുന്നു, മ്പി, വാൻ. v. a. To distribute or serve
out food. വിളമ്പികൊടുക്കുന്നു, To distribute or serve
out food.

വിളംബനം, ത്തിന്റെ. s. Delay, tardiness, slowness.
താമസം.

വിളംബം, ത്തിന്റെ. s. 1. Slowness, tardiness. താമ
സം. 2. falling or hanging down, pendulousness. തൂങ്ങൽ.

വിളംബി, യുടെ. s. The thirty-second year in the Hin-
du cycle of sixty. അറുപത വൎഷത്തിൽ ഒന്ന.

വിളംബിതം, ത്തിന്റെ. s. Slow time in music, ada-
gio. adj. 1. Slow, tardy, retarded, താമസമുള്ള. 2. fal-
ling, pendulous, hanging or falling down. തൂങ്ങുന്നു.

വിളയച്ചെതം, ത്തിന്റെ. s. Loss in a crop, or pro-
duce, partial failure in a crop.

വിളയാടുന്നു, ടി, വാൻ. v. n. To play.

വിളയാട്ടം, ത്തിന്റെ. s. Play.

വിളയിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To cause to grow
or be; to set, to plant or propagate. 2. to purify salt.

വിളയുന്നു, ഞ്ഞു, വാൻ. v. n. 1. To grow, to grow
ripe as corn in a field, or as cocoa-nuts, &c. 2. to be made,
to be bred, to be formed, or produced, as salt, minerals,
metals, &c. 3. to play.

വിളയുപ്പ, ിന്റെ. s. A kind of salt.

വിളരക്ഷ, യുടെ. s. 1. Taking care of and protecting the
produce of fields, &c. 2. any ugly figure put in a corn field
and supposed to act as a charm in protecting the produce.

വിളൎക്കുന്നു, ത്തു, ൎപ്പാൻ. v. n. To become pale, white,
wan.

വിളൎച്ച, യുടെ. s. Paleness from disease.

വിളൎപ്പ, ിന്റെ. s. Paleness.

വിളവ, ിന്റെ. s. 1. Standing corn. 2. full grown corn.
3. ripeness of corn. 4. a crop, produce of corn, &c.

വിളവിടുന്നു, ട്ടു, വാൻ. v. a. To cultivate, to sow, to
plant.

വിളവുകല്ല, ിന്റെ. s. A precious stone.

വിളവുകെട, ിന്റെ. s. Failure in a crop.

വിളവെടുക്കുന്നു, ത്തു, പ്പാൻ. v. a. To reap the produce.

വിളവൊടെ. adv. With the produce.

വിളറുന്നു, റി, വാൻ. v. n. To become pale, white, wan.

വിളാകം, ത്തിന്റെ. s. A garden.

വിളാമ്പശ, യുടെ. s. Gum arabic


3 Z 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/737&oldid=176764" എന്ന താളിൽനിന്ന് ശേഖരിച്ചത്