താൾ:CiXIV31 qt.pdf/732

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശ്വ 718 വിഷ

വിശ്വകെതു, ിന്റെ. s. ANIRUDD'HA, an incarnation of
CÁMA as the son of PRADYUMNA.

വിശ്വജിത്ത, ിന്റെ. s. 1. A particular ceremony or
sacrifice. വിശെഷയാഗം. 2. the cord or noose of
WARUNA. വരുണപാശം. 3. all conquering.

വിശ്വതുളസി, യുടെ. s. White basil or Indian tea,
Ocimum album.

വിശ്വദെവകൾ, ളുടെ. s. plu. Demmi-gods of a certain
class.

വിശ്വനാഥൻ, ന്റെ. s. A name of SIVA, especially
as the object of peculiar worship at Benares. ശിവൻ.

വിശ്വനായകൻ, ന്റെ. s. A ruler, a king. രാജാവ.

വിശ്വൻ, ന്റെ. s. A deity of a particular class in
which ten are enumerated; their names are said to be
VASU, SATYA, CRATU, DACSHA, CÁLA, CÁMA, DHRITI,
CURU, PURURAVA, and MÁDHAVA; they are worshipped
particularly at the funeral obsequies in honour of de-
ceased progenitors in general, and receive an oblation of
clarified butter at the daily and domestic Sradd'ha.

വിശ്വപാലകൻ, ന്റെ. s. The governor of the uni-
verse.

വിശ്വഭെഷജം, ത്തിന്റെ. s. Diy ginger. ചുക്ക.

വിശ്വം, ത്തിന്റെ. s. The universe, or tworld. ady. All,
entire, whole, universal.

വിശ്വംഭര, യുടെ. s. The earth, as bearing and nourishing
all. ഭൂമി.

വിശ്വംഭരൻ, ന്റെ. s. 1. A name of VISHNU. വിഷ്ണു.
2. of INDRA. ഇന്ദ്രൻ.

വിശ്വരൂപൻ, ന്റെ. s. A name of VISHNU, as having
a universal form. വിഷ്ണു.

വിശ്വരൂപം, &c. adj. Taking all forms, existing in all
forms, universal, omnipresent. സൎവവ്യാപ്തം.

വിശ്വസാരകം, ത്തിന്റെ. s. The prickly pear, Cactus
Indicus. (Rox.) ഇലക്കള്ളി.

വിശ്വസാക്ഷി, യുടെ. s. A universal witness, an
epithet of deity. സൎവസാക്ഷി.

വിശ്വസിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To believe, or give
credit to. 2. to confide in, to trust; to rely on; to have
faith in. വിശ്വസിച്ച കാത്തിരിക്കുന്നു, To expect.

വിശ്വസിതം, &c. adj. Trusted, believed, or confided in.

വിശ്വസൃൿ, ക്കിന്റെ. s. The Creator of the universe.
ലൊകസൃഷ്ടാവ.

വിശ്വസൃജൻ, ന്റെ. s. A title of BRAHMA. ബ്ര
ഹ്മാവ.

വിശ്വസൃഷ്ടി, യുടെ. s. The creation of the universe
or world. ലൊകസൃഷ്ടി.

വിശ്വസ്ത, യുടെ. s. A willow. വിധവ.

വിശ്വസ്തൻ, ന്റെ. s. A trust-worthy or confidential
person, one to be trusted or confided in. വിശ്വസിക്ക
പ്പെടുവാൻ യൊഗ്യൻ.

വിശ്വസ്തം, &c. adj. Faithful, trusted, confided in. വി
ശ്വാസമുള്ള.

വിശ്വാത്മാ, വിന്റെ. s. A name of BRAHMA, or soul
of the world. ബ്രഹ്മാവ.

വിശ്വാമിത്രൻ, ന്റെ. s. A Muni, the son of Gadhi
originally a monarch, but who, by long and painful au-
sterities, is said to have become a Brahmarishi.

വിശ്വാവസു, വിന്റെ. s. 1. One of the Gandharbas
or celestial singers. ഗന്ധൎവൻ. 2. the thirty-ninth
year of the Hindu cycle of sixty. അറുപത വൎഷ
ത്തിൽ ഒന്ന.

വിശ്വാസപാതകൻ, ന്റെ. s. A treachierous man, a
perfidious person.

വിശ്വാസപാതകം, ത്തിന്റെ. s. 1. Treachery, perfi-
diousness, unfaithfulness. 2. the denying a trust or deposit.

വിശ്വാസപതകി, യുടെ. s. A treacherous woman.

വിശ്വാസഭക്തി, യുടെ. s. Fidelity, devotedness.

വിശ്വാസമുള്ളവൻ, ന്റെ. s. A faithful, or trusty
person.

വിശ്വാസം, ത്തിന്റെ. s. 1. Belief, faith. 2. credit,
trust, confidence, assurance, dependence on. 3. faithful-
ness, veracity. 4. kindness, favour. 5. devotion.

വിശ്വാസയൊഗ്യം, &c. adj. Worthy of trust, or con-
fidence.

വിശ്വാസവഞ്ചനം, ത്തിന്റെ. s. Breach of faith or
confidence, treachery, perfidy.

വിശ്വാസി, യുടെ. s. A believer, one confiding or
depending on another.

വിശ്വാസ്യം, &c. adj. Trust-worthy, faithful. വിശ്വ
സിക്കപ്പെടുവാൻ തക്ക.

വിശ്വെശ്വരൻ, ന്റെ. s. SIVA, under a form or ap-
pellation in which especially he is worshipped at Benares,
where a celebrated temple is appropriated to him in
the character of lord or god of the universe. ശിവൻ.

വിശ്വൈകനാഥൻ, ന്റെ. s. A universal lord, the
only Lord of the world, GOD.

വിഷ, യുടെ. s. The name of a tree, the bark of which
is used in dyeing red. അതിവിടയം.

വിഷകണ്ഠൻ, ന്റെ. s. A name of Siva, as having
his throat blackened by eating poison. ശിവൻ.

വിഷക്കല്ല, ിന്റെ. s. A fabulous stone applied on the
bite of snakes.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/732&oldid=176759" എന്ന താളിൽനിന്ന് ശേഖരിച്ചത്