താൾ:CiXIV31 qt.pdf/731

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശെ 717 വിശ്വ

2. holiness. 3. removal of doubt. 4. the lower part of
the tongue.

വിശൃംഖലം, &c. adj. Unchecked, unrestrained, un-
fettered, (literally or figuratively.) തടവു കൂടാത്ത.

വിശെഷകം, ത്തിന്റെ. s. 1. A mark on the forehead
made with sandal, &c. and worn either as an ornament
or sectarial distinction. തൊടുകുറി. 2. an attribute, a
predicate. 3. relation, narrative, annunciation. adj.
Discriminative, distinguishing, attributive, characteristic.

വിശെഷജ്ഞൻ, ന്റെ. s. A person of sound or supe-
rior wisdom.

വിശെഷജ്ഞാനം, ത്തിന്റെ. s. Sound or superior
wisdom.

വിശെഷണം, ത്തിന്റെ. s. 1. In grammar, An ad-
jective, an epithet, an attribute. 2. distinguishing,
discriminating.

വിശെഷത, യുടെ. s. 1. Distinction, difference. 2.
preference. 3. peculiarity, eminence, excellence.

വിശെഷതപ്പെടുത്തുന്നു, ത്തി, വാൻ. v. a. To prefer,
to distinguish.

വിശെഷദിവസം, ത്തിന്റെ. s. A festival day, a
festivity, a particular or special day.

വിശെഷബുദ്ധി, യുടെ. s. Excellent or superior ta-
lent, or intellect.

വിശെഷമാകുന്നു, യി, വാൻ. v. n. To be preferred,
to be preferable, to be better, to be distinguished.

വിശെഷം, ത്തിന്റെ. s. 1. Distinction, difference,
individual or specific identity, &c. consequent distinction
from every other individual or species. 2. excellence,
eminence. 3. preference, peculiarity. 4. in logic, the
peculiar attribute, predicabile proprium. 5. any thing
extraordinary or unusual. 6. narrative, detail, particulars.
7. a charitable or virtuous action. 8. a figure of rhetoric,
distinguished as of three kinds all implying variety of
means or effect. adj. 1. Different, distinct. 2. excellent,
eminent, chief, better. 3. peculiar, special. 4. preferred,
distinguished. 5. extraordinary, unusual. 6. much, great.
7. charitable. വിശെഷമായുള്ള, Extraordinary. വി
ശെഷംപറയുന്നു, 1. To tell news, to communicate
intelligence. 2. to speak.

വിശെഷാൽ. adv. Chiefly, especially, peculiarly, par-
ticularly.

വിശെഷിക്കുന്നു, ച്ചു, പ്പാൻ. v. n. To excel, to surpass,
to surmount.

വിശെഷിച്ച. part. Moreover, and.

വിശെഷിച്ചും. part. Moreover, besides.

വിശെഷൊക്തി, യുടെ. s. A figure of rhetoric coupling
cause with effect, so as to explain any peculiar manner
or condition.

വിശെഷം, ത്തിന്റെ. s. In grammar, A substantive.
adj. Principal, primary, chief.

വിശൊദ്ധ്യം, ത്തിന്റെ. s. Minute investigation or
inquiry.

വിശൊധനം, ത്തിന്റെ. s. Minute investigation.

വിശ്രമം, ത്തിന്റെ. s. Rest, repose; cessation from
fatigue or labour.

വിശ്രമിക്കുന്നു, ച്ചു, പ്പാൻ. v. n. To repose, rest, or
refresh one'sself.

വിശ്രംഭം, ത്തിന്റെ. s. 1. Trust, confidence. വിശ്വാ
സം. 2. affection, affectionate inquiry. കുശലപ്രശ്നം.
3. festive, sportive noise or tumult. ആഘൊഷം.

വിശ്രവണം, ത്തിന്റെ. s. 1. Deafness. ചെകിട.
2. inattention. ശ്രദ്ധയില്ലായ്മ.

വിശ്രാണനം, ത്തിന്റെ. s. Gift, giving, donation.
ദാനം.

വിശ്രാണിതം, &c. adj. Given, bestowed. നല്കപ്പെട്ട.

വിശ്രാന്തൻ, ന്റെ. s. One at rest, reposing. വിശ്ര
മിച്ചവൻ.

വിശ്രാന്തം, &c. adj. Rested, reposed. വിശ്രമിക്ക
പ്പെട്ട.

വിശ്രാന്തി, യുടെ. s. Rest, repose, cessation from toil
or occupation. വിശ്രമം.

വിശ്രാമം, ത്തിന്റെ. s. Rest, repose.

വിശ്രാവം, ത്തിന്റെ. s. Fame, celebrity. ശ്രുതി.

വിശ്രുതം, &c. adj. 1. Known. അറിയപ്പെട്ട. 2. celebra-
ted, famous, notorious. ശ്രുതിപ്പെട്ട. 3. pleased, delight-ed, happy. സന്തൊഷമുള്ള.

വിശ്രുതി, യുടെ. s. Fame, celebrity, renown, notoriety.
ശ്രുതി.

വിശ്ലെഷം, ത്തിന്റെ. s. 1. Separation, distance, especi-
ally of lovers or husband and wife. വെൎപാട. 2.
disunion, disjunction in general. വിയൊഗം.

വിശ്വ, യുടെ. s. 1. Dry ginger, ചുക്ക. 2. the name of a
tree, the bark of which is said to be used in dyeing red.
അതിവിടയം.

വിശ്വകദ്രു, വിന്റെ. s. 1. A dog trained for the chase.
നായാട്ടുപട്ടി. 2. sound, noise. ശബ്ദം.

വിശ്വകൎത്താവ, ിന്റെ. s. 1. A name of BRAHMA.
ബ്രഹ്മാവ. 2. the Lord of the universe.

വിശ്വകൎമ്മാവ, ിന്റെ. s. 1. The sun. ആദിത്യൻ. 2.
the son of BRAIMA and artist of the gods. ദെവത
ക്ഷാവ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/731&oldid=176758" എന്ന താളിൽനിന്ന് ശേഖരിച്ചത്