താൾ:CiXIV31 qt.pdf/727

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില 713 വില

വിരൂപം, ത്തിന്റെ. s. 1. Ugliness, deformity. 2. dis-
tortion. adj. 1. Ugly, deformed, mis-shapen. 2. distorted,
frightful, hideous, monstrous.

വിരൂപപ്പെടുത്തുന്നു, ത്തി, വാൻ. v.a. To distort, to
disfigure.

വിരൂപാക്ഷൻ, ന്റെ. s. A name of SIVA, as having
a third, or perpendicular eye, on his forehead. ശിവൻ.

വിരൂപി, യുടെ. s. 1. An ugly woman, a monster. 2.
the wife of YAMA.

വിരൂക്ഷണം, ത്തിന്റെ. s. Censure, blame, reviling,
abuse. പാരുഷ്യം.

വിരെചനം, ത്തിന്റെ. s. Purging, evacuation by stool.

വിരെചിക്കുന്നു, ച്ചു, പ്പാൻ. v. n. To purge, to be
evacuated.

വിരെചിപ്പിക്കുന്നു, ച്ചു, പ്പാൻ. v.a. To evacuate the
bowels by medicine, to administer a purge or purgative.

വിരൊചനൻ, ന്റെ. s. 1. The sun. ആദിത്യൻ. 2.
the moon. ചന്ദ്രൻ. 3. fire. അഗ്നി. 4. the son of the
sovereign Prahláda, and father of BÁLI.

വിരൊചനസുതൻ, ന്റെ. s. BÁLI, the sovereign
of Mahabalipúr.

വിരൊധകൻ, ന്റെ. s. An adversary, an opposer,
a foe.

വിരൊധനം, ത്തിന്റെ. s. 1. Opposition, resistance,
contradiction. 2. hindering, obstructing, preventing.

വിരൊധം, ത്തിന്റെ. s. 1. Enmity, animosity. ദ്വെ
ഷം. 2. opposition, contradiction, resistance. 3. preven-
tion, hindrance. 4. disobedience. 5. restraint, check,
control, confinement. വിരൊധം പറയുന്നു, To
speak against, to oppose. വിരൊധം ചെയ്യുന്നു, 1.
To oppose, to withstand. 2. to create enmity. 3. to hinder,
to prevent. 4. to restrain.

വിരൊധാൎത്ഥം, ത്തിന്റെ.s. 1. The contrary meaning.
2. intentional opposition.

വിരൊധി, യുടെ. s. 1. An enemy, an opponent. 2. the
twenty-third year in the Hindu cycle of sixty. adj. 1.
Inimical, adverse, hostile. 2. opposing, preventing. 3.
obstructive. 4. exclusive, disqualifying.

വിരൊധികൃൽ, ത്തിന്റെ. s. The forty-fifth year in
the Hindu cycle of sixty.

വിരൊധിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To oppose, to
withstand, to resist, to contradict. 2. to forbid, to prohi-
bit. 3. to hinder, to prevent.

വിരൊധൊക്തി, യുടെ. s. Quarrel, dispute, mutual
contradiction. വാക്തൎക്കം, വിരൊധവാക്ക.

വില, യുടെ. s. Price, value. വിലകെട്ടന്നു, To pay

the value of any thing. വിലവെക്കുന്നു, To set a price.
വിലപറയുന്നു, To tell the price, to bargain. വിലെ
ക്കുവാങ്ങുന്നു, വിലക്കുകൊള്ളുന്നു, വിലകൊടു
ക്കുന്നു. To buy. വിലെക്കുകൊടുക്കുന്നു, വിലവാ
ങ്ങുന്നു, To sell. വിലചൊദിക്കുന്നു, To ask the price.
വിലയിരുത്തുന്നു, To fix the price of any thing, വില
കാണുന്നു, To value, to take an estimate. വിലതീൎക്കു
ന്നു, To settle the price. വിലപിടിക്കുന്നു, 1. To go
off by sale, to be saleable. 2. to be valuable, to be worth
the price.

വിലക്ക, ിന്റെ.s. 1. Prohibition, forbidding, exception,
contradiction. 2. putting or crossing out, removing. 3.
separation, as of a menstruous woman. വിലക്കുവെ
ക്കുന്നു, To place something as a token of prohibition.

വിലക്കം, ത്തിന്റെ. s. A stitch, colic.

വിലക്കിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to prohibit
or forbid.

വിലക്കുകൊരിക, യുടെ. s. The last course at a meal.

വിലക്കുന്നു, ക്കി, വാൻ. v. a. 1. To prohibit, to forbid.
2. to prevent. 3. to separate quarrelling persons. 4. to
cross out writing.

വിലക്കുറവ, ിന്റെ. s. A low price, cheapness, decrease
in price.

വിലങ്ങ, ിന്റെ. s. Fetters, chains. വിലങ്ങിലാക്കു
ന്നു, To fetter or put in fetters or irons.

വിലങ്ങൻ, ന്റെ. s. A prisoner.

വിലങ്ങുകാരൻ, ന്റെ. s. A prisoner.

വിലങ്ങുന്നു, ങ്ങി, വാൻ. v. n. 1. To go aside or out
of the way. 2. to fall across or athwart, to go wrong, to be
transverse. 3. to come in contact with, to run or fall foul
of. 4. to cross over. 5. to take one across a river, or ferry
over. വിലങ്ങിപ്പൊകുന്നു, 1. To go aside or to a dis-
tance. 2. to go across.

വിലങ്ങെ. adv. Across, athwart.

വിലച്ചരക്ക, ിന്റെ. s. 1. Goods exposed for sale. 2.
merchandise. 3. a valuable article.

വിലച്ചെതം, ത്തിന്റെ. s. Loss in cost price, selling
an article for less than the cost price.

വിലജ്ജം, &c. adj. Shameless, impudent, unabashed.
ലജ്ജയില്ലാത്ത.

വിലതീൎവ, ിന്റെ. s. A bill of sale transferring pro-
perty without any the smallest reservation or future claim.

വിലത്തരം, ത്തിന്റെ. s. Price, value of corn levied
as a tax or rent.

വിലദ്വാരം, ത്തിന്റെ. s. The entrance to a cave. ഗു
ഹാമുഖം.


3 Y

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/727&oldid=176754" എന്ന താളിൽനിന്ന് ശേഖരിച്ചത്