താൾ:CiXIV31 qt.pdf/726

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിരി 712 വിരൂ

വിരാഗം, ത്തിന്റെ. s. 1. The absence of desire or
passion, indifference to pleasure or pain. 2. dislike, dis-
agreement.

വിരാഗി, യുടെ. s. One who is destitute of desire or pas-
sion; one indifferent to pleasure or pain.

വിരാജത്ത. adj. Bright, shining, glittering, splendid.
ശൊഭയുള്ള.

വിരാജിതം. adj. Splendid, beautiful. ശൊഭിക്കപ്പെട്ട.

വിരാട്ട, ിന്റെ. s. 1. GOD, the Supreme Being. എക
സ്വരൂപൻ. 2. a man of the regal or military class.
ക്ഷത്രിയൻ. 3. splendour, beauty. ശൊഭ.

വിരാവം, ത്തിന്റെ. s. Sound, noise. ശബ്ദം, ഒച്ച.

വിരാൾപുരുഷൻ, ന്റെ. s. A name of BRAHMA as
assumer of the androgynous form in his own person.

വിരി, യുടെ. s. 1. A back saddle, a pannel, a painted
cloth or blanket used for a saddle. 2. a cover, or cover-
ing. 3. a screen. 4. the smooth-leaved myxa, Cordia
myxa. നറുവരി.

വിരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To open, to lay open,
to spread, to extend. 2. to loose or spread, the hair. 3.
to hatch.

വിരിച്ചിൽ, ലിന്റെ. s. 1. Opening, spreading, expan-
sion. 2. a crack, a split, a rent. 3. shining. 4. hatching,
hatch.

വിരിഞ്ഞ. adj. 1. Expanded or blown as a flower. 2.
split, cracked. 3. hatched.

വിരിഞ്ചൻ, ന്റെ. s. A name of BRAHMA. ബ്രഹ്മാവ.

വിരിഞ്ചി, യുടെ. s. 1. A name of BRAHMA. ബ്രഹ്മാവ.
2. of VISHNU. വിഷ്ണു. 3. of SIVA, ശിവൻ.

വിരിപന്തൽ, ലിന്റെ. s. A shed, or temporary place
or house.

വിരിപ്പ, ിന്റെ. s. 1. A mattress or any thing spread to
lie or sit on. 2. paddy sown in April and ripening in
August.

വിരിപ്പാവ, ിന്റെ. s. A cloth, &c. given to a bride on
her marriage.

വിരിയമ്പാമ്പ, ിന്റെ. s. A viper.

വിരിയം, ത്തിന്റെ. s. A paddy bird.

വിരിയുന്നു, ഞ്ഞു, വാൻ. v. n. 1. To open, expand, or
blow as a flower. 2. to split, to crack. 3. to shine. 4.
to be hatched

വിരിയെ. adv. Quickly, soon.

വിരിയൊല, യുടെ. s. A strip of the Palmira leaf
used to put over the head during rain.

വിരിവ, ിന്റെ. s. Opening, spreading, expansion, ex-
tension, breadth.

വിരിശ, ിന്റെ.s. The name of a tree. വിരിശിൻ പ
ഴം, 2. The fruit of it.

വിരുത, ിന്റെ. s. 1. A reward or prize gained by con-
test with competitors or by any performance. 2. trophy.
3. a distinguishing sign, standard, or banner. 4. dexterity,
cleverness. വിരുതകിട്ടുന്നു, To obtain a prize or reward.
വിരുതകെട്ടുന്നു, To tie or wear a distinguishing mark
of honour. വിരുതകൊടുക്കുന്നു, To bestow a prize or
reward. വിരുതിടുന്നു, 1. To challenge to a contest for
a prize. 2. to wear any mark of distinction or honour.

വിരുതുകൊടി, യുടെ. s. A distinguishing flag or banner.

വിരുത്തി, യുടെ. s. Land, &c. granted by the crown
free of tax or rent on the condition of performing any
service required by Government.

വിരുത്തിക്കാരൻ, ന്റെ. s. A person who holds Go-
vernment land free of tax or assessment on the condition
of performing any service required by Government with-
out pay.

വിരുദ്ധൻ, ന്റെ. s. An opponent, an opposer, an
enemy.

വിരുദ്ധപ്പെടുത്തുന്നു, ത്തി, വാൻ. v. a. To offend, to
oppose, to hinder.

വിരുദ്ധപ്പെടുന്നു, ട്ടു, വാൻ. v. n. To be offended, to
be opposed, hindered.

വിരുദ്ധം, ത്തിന്റെ. s. Opposition, hindrance, a stum-
bling block, impediment. adj. 1. Opposed, hindered. 2.
reverse, contrary, opposite. 3. excluded, disqualified.

വിരുന്ന, ിന്റെ. s. A feast, an entertainment, a banquet.
വിരുന്നുകഴിക്കുന്നു, To give an entertainment. വി
രുന്നുവിളിക്കുന്നു, To invite to a feast. വിരുന്നുവ
രുന്നു, To come to a feast, to come as a guest.

വിരുന്നുകാരൻ, ന്റെ. s. A guest.

വിരുന്നക്ഷണം, ത്തിന്റെ. s. Invitation to a feast
or entertainment.

വിരുന്നുവരവ, ിന്റെ. s. Coming as a guest.

വിരുന്നുവിളി, യുടെ. s. Invitation to a feast or enter-
tainment.

വിരുന്നൂട്ട, ിന്റെ. s. A banquet, an entertainment.

വിരുന്നൂണ, ിന്റെ. s. A feasting, a feast, an enter-
tainment.

വിരുന്നൂണി, യുടെ. s. An un-invited guest, one who
attends an entertainment for the sake of getting some-
thing to eat in order to save his own money.

വിരൂപത, യുടെ. s. 1. Ugliness, deformity. 2. distortion.

വിരൂപൻ, ന്റെ.s. An ugly or deformed person, a
monster.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/726&oldid=176753" എന്ന താളിൽനിന്ന് ശേഖരിച്ചത്