താൾ:CiXIV31 qt.pdf/723

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഭ 709 വിഭൂ

വിപ്രിയം, ത്തിന്റെ. s. 1. Offence, transgression. 2.
displeasure, dislike. അനിഷ്ടം. adj. Disliked, unbe-
loved. അനിഷ്ടമായുള്ള.

വിപ്രുൾ, ട്ടിന്റെ. s. 1. A drop of water, &c. നീൎത്തു
ള്ളി. 2. a spot, a mark, a dot. അടയാളം.

വിപ്ലവം, ത്തിന്റെ. s. 1. Affray, assault, a tumultuous
contest without weapons. കലഹം. 2. warfare in which
the sovereign is not concerned ; depredating war, plun-
dering, devastation. കൊള്ള. 3. rapine, extortion. 4. evil,
calamity. അനൎത്ഥം, ഉപദ്രവം.

വിപ്ലു, വിന്റെ. s. A dark mark on the body. കറുത്തു
മറു.

വിപ്ലുതം, &c. adj. 1. Depraved, wicked, addicted to evil
practices, as gaming, whoring, &c. ദുഷ്ട. 2. contrary,
adverse. വിരൊധമുള്ള.

വിഫലം. adj. Vain, idle, unmeaning, fruitless, useless.
നിഷ്ഫലം.

വിബന്ധം, ത്തിന്റെ. s. Ischury, or constupation.
മൂത്രകൃച്ശ്രം, മലബന്ധം.

വിബുധനദി, യുടെ. s. A name of the river Ganges.
ഗംഗ.

വിബുധൻ, ന്റെ. s. 1. A god, an immortal. അമൎത്യ
ൻ. 2. a Pundit, or learned man. പണ്ഡിതൻ.

വിബുധെന്ദ്രൻ, ന്റെ. s. A name of INDRA. ഇന്ദ്രൻ.

വിഭ, യുടെ. s. 1. A ray of light. രശ്മി. 2. light, lustre.
ശൊഭ. 3. beauty. സൌന്ദൎയ്യം.

വിഭക്തൻ, ന്റെ.s. One who has divided, with his
coparteners his paternal or hereditary estate. അവകാ
ശം പകുതി ചെയ്തവൻ.

വിഭക്തം, &c. adj. 1. Divided, portioned, partitioned.
പകുക്കപ്പെട്ട. 2. separated, parted. വെർപെടുക്ക
പ്പെട്ട.

വിഭക്തി, യുടെ. s. 1. In grammar, The case or inflexion
of a noun, declension. 2. part, portion, inheritance, or
share of inheritance, &c. പകുതി.

വിഭക്തിജ്ഞാനം, ത്തിന്റെ. s. Knowledge of Gram-
mar.

വിഭജനം, ത്തിന്റെ. s. 1. Separation. വെർപാട. 2.
allotment of shares or portions. പകുതി.

വിഭജിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To divide, share,
or make a partition. 2. to separate.

വിഭവ, യുടെ.s. The second year in the Hindu cycle
of sixty.

വിഭവം, ത്തിന്റെ. s. 1. Substance, thing, property,
wealth, riches. സമ്പത്ത. 2. emancipation from exis-
tence. 3. magnanimity, lofty mindedness.

വിഭാകരൻ, ന്റെ. s. 1. The sun. അദിത്യൻ. 2. fire.
അഗ്നി.

വിഭാഗത, യുടെ. s. 1. Apportioning, or allotment of
shares or portions. 2. capability. പ്രാപ്തി. 3. discerning,
distinguishing. തിരിച്ചറിവ.

വിഭാഗം, ത്തിന്റെ. s. 1. Share, part, portion. 2. the
share or portion of an inheritance. 3. partition of inheri-
tance. പകുതി. വിഭാഗപത്രം, A will, a testament.
പകുതിക്കുറി.

വിഭാഗി, യുടെ. s. A divider, a sharer. പകുക്കുന്ന
വൻ.

വിഭാഗിക്കുന്നു, ച്ചു, പ്പാൻ. v. a. To divide, to share,
to apportion, to allot, to make a partition.

വിഭാജ്യം. adj. Divisible, portionable, what may be di-
vided or apportioned. വിഭാഗിക്കപ്പെടത്തക്ക.

വിഭാവന, യുടെ. s. 1. Discussion, examination, dis-
crimination. ശൊധന. 2. perceiving, seeing, distin-
guishing. തിരിച്ചറിവ.

വിഭാവരി, യുടെ. s. 1. Night. രാത്രി. 2. turmeric. മ
ഞ്ഞൾ.

വിഭാവസു, വിന്റെ.s. 1. The sun. ആദിത്യൻ. 2.
fire. അഗ്നി.

വിഭാവിതം. adj. 1. Seen, perceived, marked. ഗ്രഹി
ക്കപ്പെട്ട. 2. judged, discriminated. നിശ്ചയിക്കപ്പെട്ട.

വിഭിദാ. ind. Alternative, either of two ways.

വിഭിന്നം. adj. 1. Mixed, intermixed, mingling. കല
ൎത്തപ്പെട്ട. 2. scattered, dispersed. ചിതറപ്പെട്ട.

വിഭീതകം, ത്തിന്റെ. s. Belleric myrobalan, Terminalia
bellerica. താന്നി.

വിഭീഷണൻ, ന്റെ. s. The brother of DESAMUKHA.

വിദീഷണം, ത്തിന്റെ. s. The property of exciting
fear. ഭയങ്കരം. adj. Fearful, formidable, terrific, hor-
rible. ഭയങ്കരമായുള്ള.

വിഭു, വിന്റെ.s. A master, an owner. നാഥൻ, ഉട
യക്കാരൻ. adj. 1. One omnipresent, all-pervading. 2.
eternal. നിത്യമായുള്ള.

വിഭുത്വം, ത്തിന്റെ. s. 1. Omnipresence. 2. lordship,
ownership.

വിഭൂതി, യുടെ. s. 1. Superhuman power consisting of
eight faculties, especially attributed to Siva, and supposed
to be attainable by human beings through a course of
austere worship, attended with magical rites, in honour
of that deity and his spouse DURGA; the eight properties
thus supposed to be assumable at will, are അണിമ ex-
treme minuteness or invisibility; ലഘിത extreme light-
ness or incorporeality; പ്രാപ്തി attaining or reaching.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/723&oldid=176750" എന്ന താളിൽനിന്ന് ശേഖരിച്ചത്