താൾ:CiXIV31 qt.pdf/722

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിപാ 708 വിപ്രാ

tain or the mountainous range which runs across India
from the province of Behar, nearly to Guzerat, and pro-
perly divides Hindustan from the Deckin.

വിന്നം. adj. 1. Gained, obtained. ലബ്ധം. 2. judged,
discussed. നിശ്ചയിക്കപ്പെട്ട. 3. fixed, placed. സ്ഥാ
പിക്കപ്പെട്ട.

വിന്യാസം, ത്തിന്റെ. s. 1. Assemblage, collection,
collecting or depositing any thing. 2. site, place, recep-
tacle, that in or on which any thing is placed or deposited.
3. placing, putting.

വിപഞ്ചി, യുടെ. s. A Vína or lute. വീണ.

വിപണം, ത്തിന്റെ. s. Sale, contract of sale. വില്ക്കുക.

വിപണി, യുടെ. s. 1. A place where things are sold,
a shop, a stall. പീടിക. 2. a fair, a street of a market,
market, a market place. ചന്ത. 3. a dealer, a trafficker,
a shop-keeper or merchant. കച്ചവടക്കാരൻ.

വിപത്ത, ിന്റെ. s. 1. Adversity, calamity, distress,
misfortune. ആപത്ത. 2. a wrong path or road.

വിപത്തി, യുടെ. s. 1. Adversity, distress, misfortune;
calamity, danger. ആപത്ത. 2. pain, agony. വെദന.
3. death, dying. മരണം.

വിപഥം, ത്തിന്റെ.s. A bad road. ചീത്തവഴി.

വിപന്നം, &c. adj. 1. Unfortunate, declined, fallen into
adversity or misfortune, suffering under reverse of cir-
cumstances. 2. lost, destroyed, annihilated. നശിക്ക
പ്പെട്ട.

വിപരീതക്കാരൻ, ന്റെ. s. One who is opposed, an
opponent, an adversary, an enemy, a perverse man.

വിപരീതം, &c. adj. Contrary, opposite, adverse, against,
reverse, inverse, &c. s. Opposition, contrariety, reverse,
contradiction.

വിപൎയ്യയം, ത്തിന്റെ. s. 1. Contrariety, opposition. 2.
reverse in general, and thence applied to that of which
reverse is predicted, as misery, calamity, (the reverse of
fortune,) error, misapprehension, (the reverse of reason,
or truth); inverted order or succession, (the reverse of
that which is usual or prescribed,) &c.

വിപൎയ്യാസം, ത്തിന്റെ. s. 1. Contrariety, contradic-
tion, opposition. 2. reverse.

വിപശ്ചിത്ത, ിന്റെ. s. A Pundit, or learned Brahman,
a teacher. പണ്ഡിതൻ.

വിപക്ഷൻ, ന്റെ. s. 1. An enemy, a foe, an adversary.
ശത്രു. 2. a disputant, an opponent.

വിപാകം, ത്തിന്റെ. s. 1. Cooking, dressing. പാച
കം. 2. unexpected or improbable result. 3. change of form
or state. 4. ripening, maturing, literally or figuratively.

പക്വത. 5. moderation, temperance. പരിപാകം.

വിപാടിക, യുടെ. s. See the following.

വിപാദിക, യുടെ. s. 1. A kibe, a sore or blister on the
foot. കാലിലെ ആണി. 2. a riddle, an enigma. കട
ങ്കഥ.

വിപാശ, യുടെ. s. The Vipásá or the Beyah river in
the Punjab.

വിപിനചരൻ, ന്റെ. s. 1. A Rácshasa. രാക്ഷസ
ൻ. 2. a forester. കാട്ടിൽ സഞ്ചരിക്കുന്നവൻ. 3. a
hunter. നായാട്ടുകാരൻ.

വിപിനതലം, ത്തിന്റെ. s. A wood, a forest. വനം.

വിപിനം, ത്തിന്റെ.s. A wood, a forest. വനം.

വിപുല, യുടെ. s. 1. The earth. ഭൂമി. 2. a form of the
Aryá metre.

വിപുലത, യുടെ. s. 1. Largeness, greatness. വലിപ്പം.
2. depth, profundity. ആഴം.

വിപുലം. adj. 1. Large, great. വലിയ. 2. deep, pro-
found. ആഴമുള്ള.

വിപ്രകാരം, ത്തിന്റെ. s. 1. Injury, contumely, abuse.
നിന്ദ. 2. wickedness. ദുഷ്ടത.

വിപ്രകൃതം, &c. adj. Reviled, abused, treated with
contempt or contumely. നിന്ദിക്കപ്പെട്ട.

വിപ്രകൃഷ്ടകം, &c. adj. Remote, distant. ദൂരമുള്ള.

വിപ്രകൃഷ്ടം, &c. adj. Remote, distant. ദൂരമുള്ള.

വിപ്രതിസാരം, ത്തിന്റെ. s. 1. Repentance. അനു
താപം. 2. evil, wickedness, evil action. ദൊഷം.

വിപ്രൻ, ന്റെ. s. A Brahman. ബ്രാഹ്മണൻ.

വിപ്രയൊഗം, ത്തിന്റെ. s. 1. Separation, absence,
especially separation of lovers. വെൎപാട. 2. disunion,
disjunction. 3. quarrel, disagreement. 4. an assembly of
Brahmans.

വിപ്രലബ്ധ, യുടെ. s. A woman deceived or tricked
by her lover. വഞ്ചിക്കപ്പെട്ടവൾ.

വിപ്രലബ്ധൻ, ന്റെ. s. 1. One who is deceived,
tricked or cheated. വഞ്ചിതൻ. 2. disappointed.

വിപ്രലംഭം, ത്തിന്റെ. s. 1. Tricking, deceiving, dis-
appointing, deceiving by a false affirmation, or by not
keeping a promise. വഞ്ചന. 2. separation, especially
of lovers. 3. disunion, disjunction. വെൎപാട.

വിപ്രലാപം, ത്തിന്റെ. s. 1. Quarrel, wrangling, mu-
tual contradiction. വാക്തൎക്കം. 2. idle or unmeaning
discourse. വ്യൎത്ഥസംസാരം.

വിപ്രശ്നിക, യുടെ. s. A female fortune-teller. പ്ര
ശ്നകാരി.

വിപ്രാലയം, ത്തിന്റെ. s. The house of a Brahman.
ബ്രാഹമണന്റെ ഭവനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/722&oldid=176749" എന്ന താളിൽനിന്ന് ശേഖരിച്ചത്