താൾ:CiXIV31 qt.pdf/721

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിനാ 707 വിന്ധ്യം

&c. 2. bewildered, confused (with fear, liquor, &c.)

വിധുവനം, ത്തിന്റെ. s. Trembling, tremor. വിറയ
ൽ, ഇളക്കം.

വിധൂതം, &c. adj. 1. Shaken, trembling, tremulous, un-
steady. ഇളക്കപ്പെട്ട. 2. abandoned. വിടപ്പെട്ട.

വിധൂനനം, ത്തിന്റെ. s. Shaking, trembling, tremor.
വിറയൽ, ഇളക്കം.

വിധൃതം. adj. 1. Seized, held. 2. withheld, restrained.
പിടിപ്പെട്ട.

വിധെയൻ, ന്റെ. s. One who is compliant, obedient,
docile, governable. ചൊല്ലുകെൾക്കുന്നവൻ.

വിധെയം, &c. adj. Compliant, tractable, obedient, do-
cile, governable. ഇണക്കമുള്ള. s. Power, possession.

വിധ്വംസനം, ത്തിന്റെ. s. Aversion, disrespect, en-
mity, dislike.

വിധ്വംസം, ത്തിന്റെ. s. See the last.

വിന. ind. Without, except. കൂടാതെ.

വിനത, യുടെ. s. The wife of Casyapa and mother of
ARUNA and GARUDA. ഗരുഡന്റെ മാതാവ.

വിനതം, &c. adj. 1. Bent, bowed, stooping. കുനിഞ്ഞ. 2.
crooked, curved. വളഞ്ഞ. 3. humble, modest. അടക്ക
മുള്ള.

വിനയഗ്രാഹി. adj. Compliant, tractable, humble, go-
vernable. വണക്കമുള്ള.

വിനയപ്പെടുന്നു, ട്ടു, വാൻ. v. n. To be humble, mild,
obedient.

വിനയം, ത്തിന്റെ. s. 1. Humility, lowliness. 2. mild-
ness, modesty, affability. 3. reverence, obeisance. 4. decorum, de-
cency, propriety of conduct or behaviour. 5.
politeness, civility.

വിനയി, യുടെ. s. One who is humble, lowly, modest,
&c.

വിനശനം, ത്തിന്റെ. s. 1. A country, north-west of
Delhi, Curucshétra, the vicinity of the modern Panniput.
കുരുക്ഷെത്രം. 2. destroying, destruction. നാശം.

വിനാഡി, യുടെ. s. A minute division of time, an in-
stant.

വിനാഡിക, യുടെ. s. See the preceding.

വിനായകൻ, ന്റെ. s. 1. GENÉSA. ഗണെശൻ. 2.
BUDD´HA. ബുദ്ധമുനി. 3. GARUDA the bird and vehi-
cle of VISHNU. ഗരുഡൻ.

വിനാശകൻ, ന്റെ. s. A destroyer, a destructive per-
son an annihilater. നശിപ്പിക്കുന്നവൻ.

വിനാശനം, ത്തിന്റെ. s. Destroying, destruction,

വിനാശം, ത്തിന്റെ. s. 1. Ruin, destruction, annihi-
lation. 2. disappearance, loss.

വിനാശി, യുടെ. s. A destroyer, a destructive person.
നശിപ്പിക്കുന്നവൻ.

വിനാശൊമ്മുഖം. adj. Ripe, mature, പഴുത്ത.

വിനാഷിക, യുടെ. s. A minute of time.

വിനിദ്രിത, യുടെ. s. Vigilance, wakefulness, awaking.
ജാഗരണം.

വിനിമയം, ത്തിന്റെ. s. Barter, exchange. തമ്മിൽ
മാറുക.

വിനിയൊഗം, ത്തിന്റെ. s. 1. Giving or parting with
any thing for a consideration or in expectation of some
advantage. 2. appointment to an office.

വിനിവൃത്തനം, ത്തിന്റെ. s. 1. Completing, finishing,
completion. 2. production, excitement.

വിനിവൃത്തം, &c. adj. Stopped, ceased, refrained, rest-
ing, or desisting.

വിനിവൃത്തി, യുടെ. s. Stoppage, ceasing, desisting.

വിനിവൃത്തിക്കുന്നു, ച്ചു, പ്പാൻ. v. a. To finish, to com-
plete.

വിനിഹതൻ, ന്റെ.s. One killed or struck. കൊല്ല
പ്പെട്ടവൻ.

വിനിഹതം, ത്തിന്റെ.s. 1. A portent, a comet, a
meteor. 2. a great or unavoidable calamity.

വിനീതൻ, ന്റെ.s. 1. A humble, modest, unassum-
ing or unpretending man. 2. a merchant, a trader. കച്ച
വടക്കാരൻ. 3. a horse trained for the manage.

വിനീതം, &c. adj. 1. Modest, humble, unassuming,
unpretending. 2. compliant, governable, tractable. 3.
placid, meek, mild, virtuous, gentle. 4. well-behaved,
decent, decorous. 5. trained, (as a horse or ox, &c.)

വിനീതി, യുടെ. s. 1. See വിനയം. 2. righteousness.

വിനുതം. adj. Praised, commended. സ്തുതിക്കപ്പെട്ട.

വിനുതി, യുടെ. s. Praise, commendation. സ്തുതി.

വിനെതാ, വിന്റെ. s. 1. A guide, an instructor, a
teacher. വഴികാട്ടുന്നവൻ. 2. a king, a ruler. രാജാവ.

വിനൊദം, ത്തിന്റെ. s. 1. Eagerness, vehemence. 2.
play, sport, pastime, amusement. 3. handsomeness, pomp,
splendour. 4. magic, enchantment.

വിനൊദിക്കുന്നു, ച്ചു, പ്പാൻ. v. n. To amuse one's self,
to sport.

വിന്ത, ിന്റെ. s. A small insect.

വിന്ദു, വിന്റെ. s. 1. A drop of water or of any liquid.
2. a spot, a dot, a mark. 3. semen virile. adj. 1. Intelli-
gent, knowing. 2. liberal, munificent.

വിന്ദുജാലം, ത്തിന്റെ. s. Coloured marks or spots on
an elephant's face and trunk, &c. പതകരി.

വിന്ധ്യം, ത്തിന്റെ. s. The Vindhya or Bindh moun-


3 X 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/721&oldid=176748" എന്ന താളിൽനിന്ന് ശേഖരിച്ചത്