താൾ:CiXIV31 qt.pdf/720

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിദ്വെ 706 വിധു

വിദ്യമാനം, ത്തിന്റെ. s. Circumstance, situation, con-
dition, being, being present or in existence.

വിദ്യാധാനം, ത്തിന്റെ.s. Property acquired by science,
as instruction, &c.

വിദ്യാധരൻ, ന്റെ. s. A demi-god of a particular order
or class.

വിദ്യാഭ്യാസം, ത്തിന്റെ. s. Exercise in sciences, study
of arts and sciences, experimental science.

വിദ്യാൎത്ഥി. adj. Desirous of acquiring science, whether
sacred or profane, though more especially the former. s.
A student.

വിദ്യുജിഹ്വൻ, ന്റെ. s. The name of a certain king
and brother-in-law of Ráwana.

വിദ്യുത്ത, ിന്റെ. s. Lightning. മിന്നൽ പിണർ.

വിദ്യുന്മാല, യുടെ. s, A flash of lightning. മിന്നൽ
പിണർ.

വിദ്യുന്മാലി, യുടെ. s. A cloud. മെഘം.

വിദ്യൊതം, ത്തിന്റെ. s. Shining, brightness. പ്രകാ
ശം.

വിദ്യൊതിതം. adj. Shining, vivid, bright. പ്രകാ
ശിക്കപ്പെട്ട.

വിദ്രധി, യുടെ. s. Phlegmonoid inflammation, especi-
ally deep seated, or internal abscess. ഒരു രോഗം.

വിദ്രവം, ത്തിന്റെ. s. 1. Flight, retreat, escape, run-
ning away. ഒടുക. 2. intellect, understanding. ബുദ്ധി.
s. censure, blame, reproach. നിന്ദ. 4. liquifaction. 5.
flowing out, oozing. ഇറ്റു വീഴുക.

വിദ്രാവണം, ത്തിന്റെ. s. 1. Liquifaction. 2. flowing
out. 3. oozing.

വിദ്രാവം, ത്തിന്റെ. s. Flight, retreat, running away.
ഓടിപ്പൊകുക.

വിദ്രവ്യം. adj. To be liquified, &c.

വിദ്രുതം. adj. 1. Liquid, liquified as an oily or metallic
substance on being heated. ഉരുകിയ. 2. flown, fled.

വിദ്രുമം, ത്തിന്റെ, s. 1. Coral. പവിഴം. 2. a young
sprout or shoot. മുള.

വിദ്രുമലത, യുടെ. s. A sort of vegetable perfume. പ
വിഴക്കൊടി.

വിദ്വാൻ, ന്റെ. s. A learned man, a man of let-
ters, a sage, a theologian, an intelligent or wise man;
a Pundit, a scientific man. പണ്ഡിതൻ.

വിദ്വിഷത്ത, ിന്റെ. s. An enemy, an adversary. ശത്രു.

വിദ്വെഷണം, ിന്റെ. s. Resentment, hatred, enmity.
വൈരം.

വിദ്വെഷം, ത്തിന്റെ. s. Enmity, hatred, resentment.
വൈരം.

വിദ്വെഷി, യുടെ. s. An enemy, an adversary, a per-
secutor. വൈരി.

വിധ, യുടെ. s. See വിധം.

വിധനുഷ്കൻ, ന്റെ. s. An archer deprived of his bow.

വിധം, ത്തിന്റെ. s. 1. Manner, way, mole. 2. kind,
sort. 3. form, formula, rule. 4. folder, the food of horses,
elephants, &c. 5. prosperity, thriving, 6. hire, wages.
7. act, action.

വിധവ, യുടെ. s. A widow.

വിധവാപുത്രൻ, ന്റെ. s. A widow's bastard.

വിധാതാ, വിന്റെ. s. BRAHMA. ബ്രഹ്മാവ.

വിധാതൃഭൂ, വിന്റെ. s. Nádreda, the M uni and son of
BRAHMA. നാരദൻ.

വിധാനം, ത്തിന്റെ. s. 1. Way, form, manner, mode.
2. contrivance, expedient, means, method. 3. rule, pre-
cept, ordinance, injunction. 4. evenness, levelness.

വിധി, യുടെ. s. 1. A sacred precept, an act or rite pre-
scribed by the Vedas for effecting certain consequences.
2. rule, usage, form, formula. 3. destiny, fate, luck. 4, a
decree, determination, order, injunction, command. നി
യൊഗം. 5. judgment, decision, sentence. തീൎപ്പ. 6.
an act, or action. 7. a name of BRAHMA. ബ്രഹ്മാവ.
8. a text, sentence in some authority of law or religion.
9. the fourth asterism. രൊഹണി. വിധിനിഷെധ
ങ്ങൾ, Rule and exception. വിധിപ്രകാരം, According
to rule, conformably to established ordinances.

വിധികൎത്താവ, ന്റെ. s. A judge.

വിധിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To decree, to judge.
2. to order, to command. 3. to decide, to sentence, to
doom, to destine. 4. to do.

വിധിദൎശി, യുടെ. s. A priest whose business at a sa-
crifice is, to see that every thing is done according to the
prescribed rules and to correct any deviation from them.

വിധിപെൎപ്പ, ിന്റെ. s. Copy of a decree.

വിധിവശം, ത്തിന്റെ. s. Fate, destiny, or doom.

വിധിവിഹിതം, ത്തിന്റെ. s. The will of BRAHMA.

വിധു, വിന്റെ. s. 1. The moon. ചന്ദ്രൻ. 2. VISHNU.
വിഷ്ണു. 3. camphor. കൎപ്പൂരം. 4. a name of BRAHMA.
ബ്രഹ്മാവ.

വിധുതം. adj. Left, abandoned, relinquished. ഉപെ
ക്ഷിക്കപ്പെട്ട, വിടപ്പെട്ട.

വിധുനൂദൻ, ന്റെ. s. Ráhu, the personified ascend-
ing node. രാഹു.

വിധുരം, ത്തിന്റെ. s. 1. Separation. വെൎപാട. 2. a
gitation of mind from terror, or distress. പരിഭ്രമം. adj.
1. Agitated, distressed, overcome with anxiety, distress,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/720&oldid=176747" എന്ന താളിൽനിന്ന് ശേഖരിച്ചത്