താൾ:CiXIV31 qt.pdf/719

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിദാ 705 വിദ്യ

proprietor allowing the cultivator half the quantity of
seed and receiving half the produce.

വിത്തുമാറ്റം, ത്തിന്റെ. s. 1. Harrowing after sow-
ing. 2. changing seed.

വിത്തെറ്റി, യുടെ. s. A kind of large wooden scraper
used in collecting corn together.

വിത്തെശൻ, ന്റെ. s. 1. A name of CUBÉRA the god
of wealth. കുബെരൻ. 2. a rich man. ധനവാൻ.

വിത്രസ്തം, &c. adj. Frightened, alarmed, afraid. ഭയ
പ്പെട്ട.

വിത്രാസം, ത്തിന്റെ. s. Fear, alarm. പെടി.

വിത്സന്തം, ത്തിന്റെ. s. A bird in general. പക്ഷി.

വിദഗ്ദ്ധത, യുടെ. s. 1. Sharpness, shrewdness, clever-
ness, wit. സാമൎത്ഥ്യം. 2. intrigue.

വിദഗ്ദ്ധൻ, ന്റെ. s. 1. A learned or clever man, a
scholar. സമൎത്ഥൻ, വിദ്വാൻ. 2. one who is skilful
shrewd, witty. 3. an intriguer, a libertine.

വിദഗ്ദ്ധം, &c. adj. 1. Clever, shrewd, sharp, knowing,
witty. സാമൎത്ഥ്യമുള്ള. 2. intriguing.

വിദരം, ത്തിന്റെ. s. 1. Tearing, rending. പിളൎക്കുക.
2. the Indian prickly pear, Cactus Indicus. ഇലക്കള്ളി.

വിദലം, ത്തിന്റെ. s. 1. A shallow basket made of
split bamboos, a vessel of wicker work. ധാന്യപാത്രം.
2. split peas. മുല്ഗം. 3. pomegranate bark.

വിദളം, ത്തിന്റെ. s. 1. Split peas or pulse. 2. pome-
granate bark. 3. a piece of any split substance. പൂള ഇ
ത്യാദി. 4. dividing, splitting, separating. പിളൎക്കുക. 5.
a shallow basket made of split bamboos, a vessel of wick-
er work. ധാന്യപാത്രം.

വിദൎഭ, യുടെ. s. 1. A district and city, said to be to the
S. W. of Bengal, and supposed by Wilford to be Berar
proper. 2. a dry or desert soil.

വിദ്വാരകം, ത്തിന്റെ. s. 1. A tree or rock in the mid-
dle of a stream, dividing its course. 2. a hole or pit for
water sunk in the bed of a dry river, &c. ആറ്റുമണ
ലിൽ കുഴിച്ചകുഴി.

വിദാരണം, ത്തിന്റെ. s. 1. Tearing, breaking, split-
ting, severing, dividing, പിളൎക്കുക, ചീന്തുക. 2. pain-
ing, afflicting. വെദനപ്പെടുത്തുക. 3. killing, slaying.
വധം.

വിദാരി, യുടെ. s. 1. A plant, Hedysarum gangeticum.
2. Asiatic Gmelina, Gmelina Asiatica. 3. the panicled
bindweed, Convolvulus paniculatus. വെണ്മുതുക്ക.

വിദാരിക, യുടെ. s. A plant, Hedysarum alhagi.

വിദാരിഗന്ധ, യുടെ. s. A plant, Hedysarum gange-
ticum. ദീൎഗ്ഘമൂല.

വിദിതം, adj. 1. Known, understood. അറിയപെട്ട. 2.
promised, agreed, assented. പ്രതിജ്ഞചെയ്യപ്പെട്ട. 3.
represented, submitted, solicited.

വിദിമരം, ത്തിന്റെ. s. A tree, the smooth-leaved myxa,
Cordia myxa.

വിദിശ, യുടെ; or വിദിൿ, ിന്റെ. s. An intermediate
point of the compass.

വിദീൎണ്ണം, ത്തിന്റെ. adj. 1. Torn, split, burst, broken. കീറപ്പെട്ട.
2. expanded, opened. തുറക്കപ്പെട്ട.

വിദു, വിന്റെ. &. The hollow between the frontal globes
of an elephant. ആനയുടെ മസ്തകത്തിൻ മദ്ധ്യം.

വിദുട`, ട്ടിന്റെ. s. An intelligent or learned man.

വിദുരൻ, ന്റെ. s. 1. An intelligent, learned or clever
man. അറിവുള്ളവൻ. 2. the younger brother of DHRI
TARÁSHTRA, and counsellor of DURYODHANA. 3. a liber-
tine, an intriguer.

വിദുരം, &c. adj. Wise, knowing, intelligent. അറിവുള്ള.

വിദുഷി, യുടെ. s. A learned female. അറിവുള്ളവൾ.

വിദുളം, ത്തിന്റെ. s. A sort of reed, Calamus rotang,
also the same growing in water. ആറ്റുവഞ്ഞി.

വിദൂരം. adj. Very far or remote.

വിദൂഷകൻ, ന്റെ. s. 1. An actor, especially, an in-
terlocutor in the prelude or prologue to a drama. 2. a
detractor or an abuser of other people. ദൂഷണക്കാര
ൻ. 3. a wag, a jester.

വിദൂഷണം, ത്തിന്റെ. s. Censuring, reviling, abuse,
satire.

വിദെഹ, യുടെ. s. A district in the province of Behar,
corresponding with the ancient Mithila and the modern
Tirhut.

വിദെഹം. adj. Incorporeal, without body. ദെഹമില്ലാ
ത്ത.

വിദ്ധകൎണം, ത്തിന്റെ. s. The name of a plant, Cis-
sampelos hexandra. വാട.

വിദ്ധം, &c. adj. 1. Bored, perforated, pierced. തുളക്ക
പ്പെട്ട. 2. thrown, cast, directed, sent. അയക്കപ്പെട്ട.
3. like, resembling. സമമായുള്ള. 4. opposed, impeded.
വിരൊധിക്കപ്പെട്ട. 5. beaten, whipped. അടിക്കപ്പെട്ട.

വിദ്യ, യുടെ. s. 1. Science, knowledge, learning, whether
sacred or profane, though more especially the former ;
it is sometimes classed into fourteen divisions; or the four
Védas, the six Védangas or grammar, astronomy, &c.
the Puránas as the eleventh class, and the Mimánsa or
theology, Nyáya or logic, and Dharma or law, as the
remaining three. 2. art. 3. magic, juggling.


3 X

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/719&oldid=176746" എന്ന താളിൽനിന്ന് ശേഖരിച്ചത്