താൾ:CiXIV31 qt.pdf/716

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിജാ 702 വിജ്ഞാ

വിചിത്രം, ത്തിന്റെ. s. Any thing variegated, beautiful,
or wonderful. adj. 1. Variegated, spotted. 2. beautiful,
handsome. 3. wonderful, surprising.

വിച്ച, യുടെ. s. 1. Wonder, surprise. 2. a play.

വിച്ചക്കളീ, യുടെ. s. A kind of play of young children.

വിഛന്ദകം, ത്തിന്റെ. s. A building of several stories
and surrounded by a portico, or having a portico to the
east, and west only; a palace, a temple.

വിഛായം, ത്തിന്റെ. s. The shadow of a flock of birds.

വിഛിത്തി, യുടെ. s. Loss, disappearance, destruction.
നാശം

വിഛിന്നം, adj. 1. Disunited, parted, portioned, divided.
വെർപെട്ട. 2. shared equally. വിഭാഗിക്കപ്പെട്ട. 3.
cut, separated, severed, scattered. ഖണ്ഡിക്കപ്പെട്ട.

വിഛെദം, ത്തിന്റെ. s. 1. Separation, disjunction,
removal. വെർപാട. 2. prohibition, prevention. വി
രൊധം. 3. dividing, cutting. 4. the division of a book.
a section, a chapter. കാണ്ഡം.

വിജനനം, ത്തിന്റെ. s. Birth, bearing, delivery. ജ
നനനം.

വിജനപ്രദെശം, ത്തിന്റെ. s. 1. A solitary, or desert
place. 2. an uninhabited country.

വിജനം, ത്തിന്റെ. s. A private, lonely or solitary place.

വിജയ, യുടെ. s. 1. The twenty-seventh year, in the
Hindu cycle of sixty. 2. a peculiar lunar day; the third,
eighth or thirteenth day of a lunar fortnight; it is also
applied to the tenth day of the light half of the month
Aswini (Sept-Oct.) on which the image of Durga, set up
during the great festival in honour of her, is cast into the
water. 3. hemp, Cannabis sativa. കഞ്ചാവ.

വിജയച്ഛന്ദം, ത്തിന്റെ. s. A kind of necklace of
504 rows or strings.

വിജയദശമി, യുടെ. s. A peculiar lunar day. See വി
ജയ, 2nd meaning.

വിജയനഗരം, ത്തിന്റെ. s. Vizayanagaram, a town
in the Vizagapatam district.

വിജയൻ, ന്റെ. s. 1. A name of Arjuna. അൎജ്ജു
നൻ 2. the porter at Vishnu's gate. വിഷ്ണുവിന്റെ
വാതിൽ കാവല്ക്കാരൻ.

വിജയം, ത്തിന്റെ. s. Conquest, triumph, victory.

വിജയി, യുടെ. s. A conqueror, one who is victorious,
triumphant. ജയിച്ചവൻ

വിജയിക്കുന്നു, ച്ചു, പ്പാൻ. v. a. To conquer, to gain
the victory, to defeat, to overcome.

വിജാനൻ, ന്റെ. s. A wise, learned, sensible man.
അറിവുള്ളവൻ.

വിജിഗീഷ, യുടെ, s. Desire of victory, anxiety to
overcome or conquer. ജയിപ്പാനുള്ള ആഗ്രഹം.

വിജിതം, &c. adj. Desirous to conquer or overcome;
hence signifying a warrior, an invader, an antagonist, a
disputant, an opponent in general. ജയത്തിന ആഗ്ര
ഹമുള്ള.

വിജിതം, &c. adj. Conquered, overcome, defeated. ജ
യിക്കപ്പെട്ട.

വിജിലം. adj. Sauce or condiments, &c. mixed with the
water of boiled rice.

വിജൃംഭണം, ത്തിന്റെ. s. 1. Pastime, sport, especi-
ally amorous. ഉല്ലാസം. 2. opening, expanding, blos-
soming, unfolding. വിടൎച്ച.

വിജൃംഭിക്കുന്നു, ച്ചു, പ്പാൻ. v. n. To open, to unfold,
to expand. വിടരുന്നു.

വിജൃംഭിതം. adj. Expanded, opened, unfolded. വിടര
പ്പെട്ട. s. 1. Wish, desire. ആഗ്രഹം. 2. pastime,
sport. ഉല്ലാസം.

വിജ്ഞപ്തി, യുടെ. s. Information, representation, re-
spectful communication of information or opinion on
any subject. ബൊധിപ്പിക്കുക.

വിജ്ഞം, &c. adj. 1. Skilful, able, clever, conversant.
വിദഗ്ദ്ധം. 2. wise, learned. അറിവുള്ള.

വിജ്ഞതം, &c. adj. Celebrated, famous, known; notori-
ous. ശ്രുതിപ്പെട്ട.

വിജ്ഞാനം, ത്തിന്റെ. s. 1. Knowledge, science, learn-i
ng; worldly knowledge or wisdom, that which compre-
hends any subject; also the being conversant with the
arts of painting, architecture, &c. and with books, works
on law and other branches of science and literature. 2.
business, employment.

വിജ്ഞാനി, യുടെ. s. A skilful, clever, conversant person.
വിദഗ്ദ്ധൻ.

വിജ്ഞാപനം, ത്തിന്റെ. s. 1. Teaching, instruction,
communication of knowledge not religious. പഠിപ്പിക്കു
ക. 2. address, representation, communication, solicita-
tion, or application. അറിയിപ്പ.

വിജ്ഞാപിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To teach, in-
struct. പഠിപ്പിക്കുന്നു. 2. to represent, address, com-
municate, apply, or solicit. അറിയിക്കുന്നു.

വിജ്ഞാപിതം, &c. adj. 1. Taught, instructed. പഠി
പ്പിക്കപ്പെട്ട. 2. communicated, represented. അറിയി
ക്കപ്പെട്ട.

വിജ്ഞാപെശ്വരീയം, ത്തിന്റെ. s. The famous book
in Hindu law, also named Mitachera, written by വി
ജ്ഞാപെശ്വരൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/716&oldid=176743" എന്ന താളിൽനിന്ന് ശേഖരിച്ചത്