താൾ:CiXIV31 qt.pdf/715

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിച 701 വിചി

വിഗതാൎത്തവ, യുടെ. s. A woman past child learing.
പെറുമാറിയവൾ.

വിഗതി, യുടെ. s, Returning, going backwards. പി
ന്നാക്കംപൊക.

വിഗൎഹണം, ത്തിന്റെ. s. Abuse, abusing, censure,
reproach. ശകാരം.

വിഗൎഹിതം, &c. adj. 1. Abused, reviled. 2, low, vile,
base. ശകാരിക്കപ്പെട്ട.

വിഗളിതം. adj. 1. fallen, dropped, oozed. 2. removed.

വിഗാഡം, &c. adj. Immersed, plunged, battled, bathing.
മുഴുകപ്പെട്ട.

വിഗാനം, ത്തിന്റെ. s. 1. Ill-report, detraction, scan-
dal. അപശ്രുതി. 2. censure, reproach. കുത്സനം.

വിഗ്രൻ, ന്റെ. s. One who is noseless. മൂക്കില്ലാത്ത
വൻ.

വിഗ്രം, &c. adj. Noseless. മൂക്കില്ലാത്ത.

വിഗ്രഹം, ത്തിന്റെ. s. 1. The body. ദെഹം. 2. ex-
tension, diffusion. പരപ്പ. 3. an idol, an image. 4. form,
shape. രൂപം. 5. war, battle, contest. യുദ്ധം.

വിഗ്രഹാരാധന, യുടെ s. Idolatry, the worship of
images.

വിഗ്രഹാരാധനക്കാരൻ, ന്റെ. s. An idolater, a
worshipper of images.

വിഘസം, ത്തിന്റെ. s. 1. The residue, or remains of
food which has been offered to the gods, to the manes,
to a venerable guest; or to a spiritual preceptor, ഉഛി
ഷ്ടം. 2. food in general. ഭക്ഷണം.

വിഘാതം, ത്തിന്റെ. s. 1. An impediment, in obstacle;
a prohibition, prevention or obstruction. തടവ. 2. de-
struction. നാശം.

വിഘ്നം, ത്തിന്റെ. s. Impediment, obstacle, hindrance.
വിഘ്നപ്പെടുത്തുന്നു, വിഘ്നംവരുത്തുന്നു, To hinder,
to impede, to obstruct; to prevent; to raise an obstacle,
to cause an impediment. വിഘ്നപ്പെടുന്നു. To be hin-
dered, or impeded; to be obstructed.

വിഘ്നരാജൻ, ന്റെ. s. A name of GENÉSA ask, ഗണ
പതി.

വിഘ്നെശൻ, ന്റെ. s. A name of GENÉSA. ഗണപ
തി.

വിങ്ങൽ, ലിന്റെ. s. Throbbing with pain, ache.

വിങ്ങുന്നു, ങ്ങി, വാൻ. 1. 2. To throb with pain, to
ache. വിങ്ങിപറയുന്നു, To complain from pain, to
grieve.

വിചകിലം, ത്തിന്റെ. s. A particular kind of jasmine.

വിചയനം, ത്തിന്റെ. s. Search, research, seeking.
അന്വെഷണം.

വിചയം, ത്തിന്റെ.s. Search, research. അന്വെഷ
ണം.

വിചൎച്ചിക, യുടെ. s. Scab, herpes, itch. ചിരങ്ങ.

വിചലം, &c. adj. Unsteady, unfixed; moving, going.
ചലനമുള്ള.

വിചക്ഷണൻ, ന്റെ. s. 1. A learned person or
Pundit, a holy teacher. വിദ്വാൻ. 2. one who is wise,
learned, clever, able, sensible. അറിവുള്ളവൻ.

വിചക്ഷണം, &c. adj. 1. Wise, learned, clever, able,
sensible. 2. proficient, skilful. അറിവുള്ള.

വിചാരക്കാരൻ, ന്റെ. s. 1. An inquirer, an investiga-
tor. 2. a superintendent; a manager, a conductor. 3. a
counsellor.

വിചാരണകൎത്താവ, ിന്റെ. s. 1. An inquirer, an
investigator. 2. a superintendent.

വിചാരണ, യുടെ. s. 1. Investigation, inquiry, deli-
beration, the exercise of judgment or decision after due
examination or discussion. 2. superintendance, manage-
ment. വിചാരണ ചെയ്യുന്നു, To investigate, to in-
quire into, to deliberate, to make examination. ദൈവ
വിചാരണ, Divine providence, dispensation.

വിചാരം, ത്തിന്റെ. s. The exercise of judgment or
reason, on a present subject, investigation, consideration,
deliberation. 2. discussion, dispute. 3. thought, re-
flection. 4. superintendance, management, charge. 5.
grief, sorrow; care, solicitude, anxiety. വിചാരപ്പെടു
ന്നു, വിചാരം പിടിക്കുന്നു, 1. To care, to be anxious
or solicitous, to take thought for, to be concerned. 2. to
be sorrowful.

വിചാരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To investigate, to
inquire into, to search out. 2..to think, to consider, to
reason, to reflect, to deliberate upon. 3. to manage, to
superintend, to conduct. 4. to condole with; to console.
5. to take care. 6. to provide or procure.

വിചാരിതം, &c. adj. Investigated, judged, discussed.
വിചാരിക്കപ്പെട്ട.

വിചാരിപ്പ, ിന്റെ.s. Superintendance, management,
stewardship.

വിചാരിപ്പുകാരൻ, ന്റെ.s. A superintendent, ma-
nager, a steward:

വിചാൎയ്യം, adj. 1. To be investigated, or inquired into.
2. manageable. വിചാരിപ്പാനുള്ള.

വിചികിത്സ, യുടെ. s. 1. Doubt, uncertainty. സംശ
യം. 2. error, mistake. തെറ്റ.

വിചികിൎഷ, യുടെ. s. Desire to obtain, desire to make,
ഉണ്ടാക്കുവാനുള്ള ആഗ്രഹം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/715&oldid=176742" എന്ന താളിൽനിന്ന് ശേഖരിച്ചത്