താൾ:CiXIV31 qt.pdf/714

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിക്ര 700 വിഗ

ed. 2. sick, diseased. 3. imperfect, unfinished, incomplete.
4. changed, altered.

വികൃതി, യുടെ. s. A base, vile, wicked, depraved, filthy,
or nasty person, a liar.

വികൃതി, യുടെ. s. 1. Change, or alteration of any kind,
whether of purpose, mind, form, nature, &c. either per-
manent or temporary. മാറ്റം. 2. sickness, disease, change
from a state of health. രൊഗം. 3. fear, apprehension.
പെടി. 4. baseness, wickedness, depravity. ദുഷ്ടത. 5.
ill-naturedness, perverseness. 6. the twenty-fourth year
of the Hindu cycle of sixty. വികൃതികാട്ടുന്നു, To shew
ill-will or perverseness. വികൃതിപറയുന്നു, To speak
perversely, or wickedly.

വികൃതിത്വം, ത്തിന്റെ. s. Filthiness, baseness, depra-
vity, corruption, grossness.

വികൊഷം, adj. Uncovered, denuded, unsheathed. ഊ
രിയ, നഗ്നമായുള്ള.

വിക്ക, ിന്റെ. s. An impediment in the speech.

വിക്കൻ, ന്റെ. s. A stammerer, one who has an impedi-
ment in his speech.

വിക്കൽ, ലിന്റെ. s. Stammering, speaking with diffi-
culty.

വിക്കുന്നു, ക്കി, വാൻ. v a. 1. To stammer, to speak
with hesitation. 2. to rise in the throat, as water, &c.
when drunk hastily.

വിക്രമ, യുടെ. s. The fourteenth year in the Hindu
cycle of sixty.

വിക്രമൻ, ന്റെ. s. A hero, a valiant or brave man, a
warrior.

വിക്രമം, ത്തിന്റെ. s. 1. Heroism, prowess, heroic
valour, bravery. 2. great power, or strength. 3. walking,
going, proceeding. 4. overpowering, overcoming, വിക്ര
മംകാട്ടുന്നു, To display one's valour or power.

വിക്രമശാലി, യുടെ. s. A hero, a valiant or brave man.

വിക്രമാദിത്യൻ, ന്റെ. s. The name of a celebrated
prince, the sovereign of Ougein: there are however many
princes of this name, and it has been applied to Raja
BHOJA, to SALIVÁHANA, to PRITHVI Raja, as well as to
five or six others; the name also occurs variously written,
as VICRAMA, ADITYA, VICRAMASÉNA, VICRAMASINHA
VICRAMÁRCA, &c.

വിക്രമാബ്ദം, ത്തിന്റെ. s. The era supposed to have
been founded by VICRAMÁDITYA, still in use among the
Hindus, commencing 56 years before the Christian era.

വിക്രമാൎക്കൻ, ന്റെ. s. A name of a famous Hindu
sovereign, VICRAMÁDITYA.

വിക്രമി, യുടെ. s. 1. A hero, a valiant or brave man, a
warrior. 2. a lion. സിംഹം.

വിക്രയം, ത്തിന്റെ. s. Sale, selling, vending. ക്രയ
വിക്രയം, lit. Buying and selling, trade, traffic. കച്ച
വടം. വിക്രയംചെയ്യുന്നു, To sell, to vend. വില്ക്കു
ന്നു.

വിക്രയി, യുടെ. s. A seller, a vender. വില്ക്കുന്നവൻ.

വിക്രയികൻ, ന്റെ. s. A vender, a seller, a dealer.
വില്ക്കുന്നവൻ.

വിക്രാന്തൻ, ന്റെ. s. 1. A hero, a warrior. വിക്രമി.
2. a lion. സിംഹം.

വിക്രാന്തം, ത്തിന്റെ. s. Prowess, heroic strength and
valour. വിക്രമം.

വിക്രാന്തി, യുടെ. s. 1. Prowess, lieroic strength and
valur. 2. great power or strength. വിക്രമം.

വിക്രാന്തിമാൻ, ന്റെ. s. A hero, a warrior. വിക്രമി.

വിക്രായികൻ, ന്റെ. s. A vender, a seller. വില്ക്കുന്ന
വൻ, കച്ചവടക്കാരൻ.

വിക്രിയ, യുടെ. s. Change of mind, form, purpose, &c.
മനാമാറ്റം.

വിക്രീതം. adj. Sold, vended. വില്ക്കപ്പെട്ട.

വിക്രെതാ, വിന്റെ. s. A vender, a seller. കച്ചവട
ക്കാരൻ.

വിക്രെയം, adj. Vendible, saleable, വില്ക്കത്തക്ക.

വിക്ലബം, adj. Overcome with fear or agitation; con-
fused, confounded, lost, bewildered. പരിഭ്രമിക്കപ്പെട്ട.

വിഖ്യാതൻ, ന്റെ. s. One well known, a celebrated
man. പ്രസിദ്ധൻ.

വിഖ്യാതം, &c. adj. Iamous, notorious, known. പ്ര
സിദ്ധമായുള്ള.

വിഖ്യാതി, യുടെ. s. Fame, celebrity, notoriety. കീൎത്തി,
ശ്രുതി.

വിഖ്യാപതം, ത്തിന്റെ. s. 1. Explaining, expounding,
exposition. പൊരുൾതിരിപ്പ. 2. communicating, de-
claring. അറിയിക്കുക.

വിഗതനാസികൻ, ന്റെ. s. One deprived of his nose.
മൂക്കില്ലാത്തവൻ.

വിഗതനെത്രൻ, ന്റെ. s. One depyrived of his eyes.
കണ്ണില്ലാത്തവൻ.

വിഗതൻ, ന്റെ. s. One who is gone, departed,
separated. വെർപെട്ടവൻ.

വിഗതം, &c. adj. 1. Gloomy, dark, obscured. 2. gone,
departed, disappeared, severed, parted.

വിഗതവസ്ത്ര, യുടെ. s. A naked woman.

വിഗതായുധൻ, ന്റെ. s. One deprived of this weapons,
an unarmed man.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/714&oldid=176741" എന്ന താളിൽനിന്ന് ശേഖരിച്ചത്