താൾ:CiXIV31 qt.pdf/711

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാസി 697 വാഹ

വാഷ്പം, ത്തിന്റെ. s. 1. Vapour, hot mist, steam, &c.
ആവി. 2. a tear. കണ്ണുനീർ.

വാസകുടി, യുടെ. s. A tent. കൂടാരം.

വാസഗൃഹം, ത്തിന്റെ. s. A bed-chamber, an inner
or sleeping room. ഉള്ളറ.

വസതെയി, യുടെ. s. Night. രാത്രി.

വാസന, യുടെ. s. 1. Smell, odour, scent, fragrance,
flavour. 2. the knowledge of any thing derived from
memory, the present consciousness of past conceptions.
3. practice, experience. 4. elegance, neatness. ഭംഗി. 5.
natural inclination. വാസനപിടിക്കുന്നു, 1. To yield
or emit fragrance or smell. 2. to smell at.

വാസനക്കാരൻ, ന്റെ. s. An experienced person.

വാസനപൊടി, യുടെ. s. Sweet scented powder.

വാസനം, ത്തിന്റെ. s. 1. A wrapper, a cover. 2. cloth,
clothes. 3. abiding, abode. 4. perfuming, fumigation,
fumigating or perfuming with fragrant vapour or with
incense, &c.

വാസനശീല, യുടെ. s. A woman of a good or ami-
able disposition.

വാസനശീലൻ. s. A man of an amiable dis-
position.

വാസനാബലം, ത്തിന്റെ. s. 1. The influence of
experience. 2. natural inclination.

വാസന്തി, യുടെ. s. 1. A large creeper, Gærtnera
racemosa. കുരുക്കുത്തിമുല്ല. 2. a species of jasmine,
Jasminum auriculatum.

വാസന്തികം. adj. 1. Relating or belonging to spring,
vernal. 2. suitable to the spring season.

വാസം, ത്തിന്റെ. s. 1. A house, dwelling, habitation.
2. site, situation, abode, place of staying. 3. cloth, clothes.
4. perfuming.

വാസയൊഗം, ത്തിന്റെ. s. Fragrant powder sprink-
led on the clothes.

വാസയൊഗ്യം. adj. Suitable or proper for a
residence. വസിപ്പാൻ യൊഗ്യമായുള്ള.

വാസരം, ത്തിന്റെ. s. A day. ദിവസം.

വാസരാന്തം, ത്തിന്റെ. s. Evening. സന്ധ്യ,

വാസവൻ, ന്റെ. s. A name of Indra. ഇന്ദ്രൻ.

വാസവി, യുടെ. s. The daughter of Indra and mother
of VYÁSA. ഇന്ദ്രന്റെ പുത്രി.

വാസസജ്ജിക, യുടെ. s. A woman dressed in all her
ornaments to receive her lover.

വാസസ഻, സ്സിന്റെ. s. Cloth, clothes. വസ്ത്രം.

വാസിത, യുടെ. s. 1. A woman. സ്ത്രീ. 2. a female
elephant. പിടിയാന.

വാസിതം, &c. adj. Perfumed, scented. സുഗന്ധം
പിടിക്കപ്പെട്ട.

വാസിഷ്ഠം, ത്തിന്റെ. s. 1. The name of a book. ഒ
രു പുസൂകം. 2. part of the Védas. വെദത്തിൽ ഒര
അംശം.

വാസുകി, യുടെ. s. The serpent Wásuci, sovereign of
snakes. സൎപ്പരാജൻ.

വാസുദെവൻ, ന്റെ. s. A name of CRISHNA. കൃഷ്ണൻ.

വാസൂ, വിന്റെ. s. A young girl, in theatrical lan-
guage. നാട്യത്തിൽ ബാലസ്ത്രീ.

വാസൊചിതം. adj. Suitable for a dwelling or residence.
വസിപ്പാൻ യൊഗ്യമായുള്ള.

വാസൊരത്നം, ത്തിന്റെ. s. Excellent or elegant rai-
ment. വിശെഷ വസ്ത്രം.

വാസ്തവം, ത്തിന്റെ. s. 1. An appointment. 2. determi-
nation, demonstration, നിശ്ചയം. 3. news, intelligence.
adj. Determined, demonstrated, fixed, substantiated. നി
ശ്ചയിക്കപ്പെട്ട.

വാസ്തവ്യം. adj. To be appointed, to be determined.

വാസ്തു, വിന്റെ. s. 1. The site of a habitation. 2. a
house, a habitation. ഭവനം.

വാസ്തുകം, ത്തിന്റെ. s. A potherb, Chenopodium al-
bum. വാസ്തുച്ചീര.

വാസ്തുച്ചീര, യുടെ. s. See the preceding.

വാസ്തുദെവത, യുടെ. s. A demon.

വാസ്തുബലി, യുടെ. s. A ceremony performed after the
erection of a new house or building.

വാസ്തൊഷ്പതി, യുടെ. s. A name of INDRA. ഇന്ദ്രൻ.

വാസ്ത്രം, ത്തിന്റെ. s. Cloth, made or covered with
cloth. വസ്ത്രം കൊണ്ടുള്ളത.

വാഹകൻ, ന്റെ. s. 1. A bearer, a carrier, a porter.
2. a horseman.

വാഹകം, ത്തിന്റെ. s. 1. A horse. 2. a bullock. 3. a
vehicle, a carriage or conveyance of any kind.

വാഹടൻ, ന്റെ. s. The learned author of the medi-
cal book called അഷ്ടാംഗഹൃദയം.

വാഹടാൎയ്യൻ, ന്റെ. s. See വാഹടൻ.

വാഹദ്വിഷൽ, ത്തിന്റെ. s. A buffalo. പൊത്ത.

വാഹനം, ത്തിന്റെ. s. A vehicle or conveyance of any
kind, as a horse, an elephant, a carriage, &c.

വാഹം, ത്തിന്റെ. s, 1. A horse. കുതിര. 2. a mea-
sure of capacity. അളവ. 3. a bull. കാള. 4. air, wind.
വായു. 5. an army. സൈന. 6. a buffalo. പൊത്ത. 7. a
vehicle, a carriage or conveyance of any kind. വാഹനം.

വാഹസഞ്ചൊദനം, ത്തിന്റെ. s. Driving a carriage,
&c.


3 U

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/711&oldid=176738" എന്ന താളിൽനിന്ന് ശേഖരിച്ചത്