താൾ:CiXIV31 qt.pdf/708

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാര 694 വാരി

വായുമണ്ഡലം, ത്തിന്റെ. s. The region of the air.

വായുമാൎഗ്ഗം, ത്തിന്റെ. s. The atmosphere, sky.

വായുമുട്ടൽ, ലിന്റെ. s. Stoppage of breath, or diffi-
culty of breathing, cough, catarrh.

വായുരൊഗം, ത്തിന്റെ. s. Flatulency considered as
a disease.

വായുവാസ്പദം, ത്തിന്റെ. s. Ether, atmosphere.

വായുസഖൻ, ന്റെ. s. Fire. അഗ്നി.

വായുസ്തംഭനം, ത്തിന്റെ. s. 1. Stoppage of breath.
2. cessation of wind.

വായുക്ഷൊഭം, ത്തിന്റെ. s. Flatulency, indigestion.

വായൊല, യുടെ. s. A written agreement making over
land, &c. to another person.

വായ്കര, യുടെ. s. The sea shore, a river side.

വായ്കരി, യുടെ. s. A funeral ceremony among the
heathen.

വായ്കല്ല, ിന്റെ. s. A large stone placed on the mouth
or side of a well.

വായ്ക്കുന്നു, ച്ചു, പ്പാൻ. v. n. 1. To increase, to thrive, to
grow, to flourish. 2. to succeed, to prosper. 3. to occur,
to happen.

വായ്തല, യുടെ. . The sharp edge of a cutting instrument.

വായ്താരി, യുടെ. s. A shout, huzza.

വായ്താളം, ത്തിന്റെ. s. A shout or kind of chorus.

വായ്പ, ിന്റെ. s. Growth, increase, flourishing.

വായ്പ ഒർ വായിപ്പ, യുടെ. s. 1. A loan. 2. a debt. വാ
യ്പ മെടിക്കുന്നു, വായ്പ വാങ്ങുന്നു, To borrow. വാ
യ്പകൊടുക്കുന്നു, To lend, to give on loan. വായ്പവീട്ടു
ന്നു, To pay or discharge a debt.

വായ്പട, യുടെ. s. A bravado, boast, bag.

വായ്പാടം, ത്തിന്റെ. s. Learning by heart or rote.

വാർ, രിന്റെ. s. 1. Water. വെള്ളം. 2. the name of a
sweet scented medicinal grass, a drug.

വാരണതുണ്ഡൻ, ന്റെ. s. A name of GANAPATI.
ഗണപതി.

വാരണബുഷ, യുടെ. s. The plantain tree, Musa sa-
pientum. വാഴ.

വാരണമുഖൻ, ന്റെ. s. A name of a GANAPATI. ഗ
ണപതി.

വാരണം, ത്തിന്റെ. s. 1. Defence, resistance, oppo-
sition, prohibition, obstacle or impediment. തടവ. 2.
warding off a blow, guarding, warding. 3. armour, a
cuirass, or mail for the body. കവചം. 4. an elephant.
ആന.

വാരണവദനൻ, ന്റെ. s. A name of GENÉSA. ഗ
ണപതി.

വാരണശാല, യുടെ. s. An elephant stall.

വാരനാരി, യുടെ. s. A harlot. വെശ്യ.

വാരമുഖ്യ, യുടെ. s. The head of a set of harlots. വെ
ശ്യമാരിൽ പ്രധാനി.

വാരം, ത്തിന്റെ. s. 1. A multitude, a quantity. വൃന്ദം.
2. occasion, opportunity. സമയം. 3. a week, a day of
the week. ആഴ്ച. 4. the veranda of a house. 5. rent or
share of the produce of a field belonging to the land-lord
6. the declivity or side of a mountain. 7. a garden bed.
വാരമിടുന്നു, To adjust the share of produce of a field,
belonging to each party, i. e. to the owner and the culti-
vator.

വാരൽ, ലിന്റെ. s. 1. Cutting or preparing olas to
write on, cutting shreds off. 2. taking up by handsful.
3. taking up or putting in, filling.

വാരവധു, വിന്റെ. s. The chief of a set of harlots.

വാരവാണം, ത്തിന്റെ. s. Armour for the body or
breast, an iron cuirass or a thick quilted jacket worn for
the same purpose. പടച്ചട്ട.

വാരസ്ത്രീ, യുടെ. s. A whore, a prostitute. വെശ്യ.

വാരാണസി, യുടെ. s. The city Benares. കാശി.

വാരാന്നിധി, യുടെ. s. The ocean. സമുദ്രം.

വാരാഹപുടം, ത്തിന്റെ. s. A method of preparing
medicines.

വാരാഹംപുരാണം, ത്തിന്റെ. s. One of the 18 Pu-
ránas. പതിനെട്ടു പുരാണങ്ങളിൽ ഒന്ന.

വാരാഹി, യുടെ. s. 1. An esculent root, a yam, Dioscorea.
2. one of the divine mothers. അഷ്ടമാതൃക്കളിൽ ഒ
ന്ന. 3. a plant. നിലപ്പന.

വാരി, യുടെ. s. 1. Water. വെള്ളം. 2. a place or stall,
where elephants are tied or fastened. ആനകെട്ടുന്ന
തറി. 3. a hole or trap to catch elephants. ആനക്കുഴി.
4. a post to which an elephant is bound, ആനകെട്ടു
ന്ന കുറ്റി. 5. a rope that fastens an elephant. ആന
കെട്ടുന്ന കയറ. 6. a full river, a reservoir, any deep
water. 7. a flood, an inundation. പ്രളയവെള്ളം. 8.
abundance. 9. prosperity. 10. a lathe, a reaper. 11. a
kind of scented grass.

വാരിഎല്ല, ിന്റെ. s. A rib.

വാരികണം, ത്തിന്റെ. s. A drop of water. വെള്ള
ത്തുള്ളി.

വാരിക്കുഴി, യുടെ. s. A hole, or trap, for catching ele-
phants, a pitfall.

വാരിചരം, ത്തിന്റെ. s. An amphibious animal.

വാരിജം, ത്തിന്റെ. s. 1, A lotus. താമര. 2. any aqua-
tic plant.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/708&oldid=176735" എന്ന താളിൽനിന്ന് ശേഖരിച്ചത്