താൾ:CiXIV31 qt.pdf/707

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാമു 693 വായു

വാന്താന്നം, ത്തിന്റെ. s. Vomited, ejected food. ഛ
ൎദിച്ച ചൊറ.

വാന്തി, യുടെ. s. Vomiting, ejecting from the mouth.

വാപദണ്ഡം, ത്തിന്റെ. s. A weaver's loom. നെയി
ത്തുകാരന്റെ പടപ്പ.

വാപനം, ത്തിന്റെ. s, Sowing. വിത.

വാപം, ത്തിന്റെ. s. 1. Sowing. വിത. 2. shaving.
ക്ഷൌരം. 3. weaving. നെയിത്ത.

വാപി, യുടെ. s. A large oblong pond, a pool, a lake.
പൊയ്ക.

വാപിതം. adj. 1. Sown, as seed. വിതെക്കപ്പെട്ട. 2.
shaven. വടിക്കപ്പെട്ട.

വാപീതടം, ത്തിന്റെ. s. The banks of a pond. കുളവ
രമ്പ.

വാപ്പിരട്ട, ിന്റെ. s. Abuse, scurrility, wordy violence,
assault.

വാപ്പുണ്ണ, ിന്റെ. s, Ulceration of the mouth, a quinsy.

വാപ്യം, ത്തിന്റെ. s. A sort of costus, Costus speciosus.
കൊട്ടം.

വാമ, യുടെ. s. A woman. സ്ത്രീ.

വാമദെവൻ, ന്റെ. s. A name of SIVA. ശിവൻ.

വാമനൻ, ന്റെ. s. 1. A dwarf, a short man. 2, a low,
vile person. ഹീനൻ. 3. VISHNU in the character of a
dwarf, in which he appeared on his fifth Awatár to pre-
vent Bali from obtaining dominion of the three worlds.
4. the elephant that supports the south quarter. പിതൃ
പതിയുടെ ഗജം.

വാമനം, ത്തിന്റെ. s. 1. One of the 18 Puranas. അ
ഷ്ടാദശപുരാണങ്ങളിൽ ഒന്ന. 2. shortness of stature.

വാമനി, യുടെ. s. A female dwarf. മുണ്ടി.

വാമൻ, ന്റെ. s. 1. elegant man. സുന്ദരൻ. 2.
an adversary. വിരുദ്ധൻ. 3. a name of SIVA. ശിവൻ.

വാമഭാഗം, ത്തിന്റെ. s. The left side. ഇടത്തുഭാഗം.

വാമമൂൎത്തി, യുടെ. s. VISHNU in the character of a dwarf.

വാമം, &c. adj. 1. Left, not right. ഇടത്തെ. 2. reverse,
contrary, inverted. പ്രതികൂലം. 3. beautiful, pleasing.
ഭംഗിയുള്ള.

വാമലൂരം, ത്തിന്റെ. s. An ant or mole hill, especi-
ally the hillocks of ground thrown up by the white ants.
പുറ്റ.

വാമലൊചന, യുടെ. s. A handsome woman. സുന്ദരി.

വാമാംനി, യുടെ. s. A woman. സ്ത്രീ.

വാമി, യുടെ. s. 1. A mare. പെൺ്കുതിര. 2. a she ass.
പെൺ്കഴുത. 3. a young female elephant. പിടിയാന.

വാമുള്ള, ിന്റെ. 4. 1. The croup. 2. keen or scurrilous
language.

വാമൊഴി, യുടെ. s. A deposition, a declaration.

വാമൊതിരം, ത്തിന്റെ. s. The iron rim round a mea-
sure.

വാംശി, യുടെ. s. The manna of the bamboo. മുളനൂറ.

വാംശികൻ, ന്റെ. s. A flute player, a piper, a fifer.
ഓടക്കുഴല്ക്കാരൻ.

വായദണ്ഡം, ത്തിന്റെ. s. A weaver's loom. നെ
യിത്തുകാരന്റെ പടപ്പ.

വായന, യുടെ. s. 1. Reading, learning, study. 2. play-
ing a finger instrument.

വായനക്കാരൻ, ന്റെ. s. 1. A reader. 2. a learner, a
student. 3. a player on a musical instrument.

വായനക്കൊൽ, ലിന്റെ. s. The quill or bow of a
lute, a fiddlestick, &c.

വായനം, ത്തിന്റെ. s. Sweetmeats or cakes, the eat-
ing of which is no breach of a religious fast.

വായസം, ത്തിന്റെ. s. 1. A crow. കാക്ക. 2. turpen-
tine. തിരുവട്ടപ്പയൻ.

വായസി, യുടെ. s. 1. An esculent vegetable. 2. the
name of a tree, black ebony. കരിന്തകാളി.

വായസൊളി, യുടെ. s. A medicinal root, commonly
Cácóli. കാകൊളി.

വായസ്ഥരാതി, യുടെ. s. An owl. മൂങ്ങാ.

വായാടി, യുടെ. s. A very talkative, loquacious person,
a babbler.

വായാളി, യുടെ. s. A talkative, loquacious person.

വായിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To read, to peruse.
2. to learn. 3. to play on a musical instrument, as a
lute, &c.

വായിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To cause to read.
2. to teach. 3. to teach one to play on a musicalinstrument.

വായു, വിന്റെ. s. 1. Wind, air. 2. a vital air of the
body. 3. flatulency, indigestion, rheumatic distemper. 4.
a personification of wind, Wáyu.

വായുകൊൺ, ണിന്റെ. s. The north west quarter
of the world.

വായുകൊപം, ത്തിന്റെ. s. 1. The violence or raging
of the wind. 2. acute pain from flatulency.

വായുഗണ്ഡം, ത്തിന്റെ. s. Flatulency, indigestion,
dyspepsy.

വായുഗുല്മം, ത്തിന്റെ. s. 1. A whirlpool, an eddy.
നീർച്ചുഴിവ. 2. a kind of disease.

വായുഗുളിക, യുടെ . s. Medicinal pills to dispel flatu-
lency.

വായുപുത്രൻ, ന്റെ. s. A name of Bhíma, son of Wá-
yu by the wife of Pandu.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/707&oldid=176734" എന്ന താളിൽനിന്ന് ശേഖരിച്ചത്