താൾ:CiXIV31 qt.pdf/706

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാദി 692 വാനൊ

വാതവായു, വിന്റെ. s. Flatulency.

വാതശൊണിതം, ത്തിന്റെ. s. Acute rlheumatism or
gout.

വാതസഖൻ, ന്റെ. s. Agni, fire, അഗ്നി.

വാതസാരഥി, യുടെ. s. Agni, the god of fire. അഗ്നി.

വാതസ്കന്ധം, ത്തിന്റെ. s. The portion of the atmo-
sphere were the wind blows. വായുമണ്ഡളം.

വാതായനം, ത്തിന്റെ. s. 1. A window, an air-hole,
or loop-hole. കിളിവാതിൽ. 2. a porch, a portico, a co-
vered shed or pavilion. പൂമുഖം.

വാതായു, വിന്റെ. s. An antelope, a deer. മാൻ.

വാതാശനൻ, ന്റെ. s. A snake, a serpent. സൎപ്പം.

വാതാളി, യുടെ. s. A whirlwind, a gale. ചുഴലികാറ്റ.

വാതിൽ, ലിന്റെ. s. A door, a doorway, the entrance
to a house, a gateway. വാതില്ക്കൽ, At the door.

വാതിൽകാപ്പവൻ, ന്റെ. s. A door-keeper, a warder,
a porter.

വാതിൽപടി, യുടെ. s. The door-sill.

വാതിൽമാടം, ത്തിന്റെ. s. An upstair house surround-
ed by windows.

വാതുലം, ത്തിന്റെ. s. A whirlwind, a gale, a hurri-
cane. ചുഴലികാറ്റ, കൊടുങ്കാറ്റ. adj. 1. Gouty, rheu
matic. 2. mad, insane.

വാത്യ, യുടെ. s. A whirlwind, or hurricane, a strong
wind, a gale.

വാത്സകം, ത്തിന്റെ. s. A herd of calves. കിടാക്കളു
ടെ കൂട്ടം.

വാത്സല്യം, ത്തിന്റെ. s. Tenderness, affection, fond-
ness, paternal love.

വാത്സല്ലിക്കുന്നു, ച്ചു, പ്പാൻ. v. a. To caress, to fondle.

വാത്സ്യായനൻ, ന്റെ. s. The name of a Muni.

വാത്സ്യായനം, ത്തിന്റെ. s. The name of a book.

വാദനം, ത്തിന്റെ. s. Sound, sounding (as musical in-
struments.) ശബ്ദം.

വാദം, ത്തിന്റെ. s. 1. Discourse, dissertation, discus-
sion. 2. debate, dispute, disputation, argument. 3. strife,
contention.

വാദലം, ത്തിന്റെ. s. Liquorice, or the root of the Ab-
rus precatorius, which is used for it. എരട്ടിമധുരം.

വാദാലം, ത്തിന്റെ. s. A sheat fish. മത്സ്യഭെദം.

വാദി, യുടെ. s. 1. A disputant, a disputer, a debater. 2.
a complainant, a plaintiff in a law-suit, an accuser. 3. a
sage, a pleader, an expounder of the law and Shátras. 4.
the leading or key note (in music.)

വാദിക്കുന്നു, ച്ചു, പ്പാൻ. v. a. To argue, to discuss, to
debate, to dispute, to plead, to discourse, to contend.

വാദിത്രം, ത്തിന്റെ. s. A musical instrument. വാദ്യ
ങ്ങളുടെ സമഷ്ടി.

വാദിപ്രതിവാദികൾ, ളുടെ. s. plat. Plaintiff and de-
fendant.

വാദിസാക്ഷി, യുടെ. s. A plaintif's witness.

വാദ്യക്കാരൻ, ന്റെ. s. A musician, a player on music.

വാദ്യഘൊഷം, ത്തിന്റെ. s. The sound of musical
instruments.

വാദ്യധ്വനി, യുടെ. s. The sound of musical instru-
ments. വാദ്യഘൊഷം.

വാദ്യപ്രയൊഗം, ത്തിന്റെ. s. Practice of music.

വാദ്യഭാണ്ഡം, ത്തിന്റെ. s. A multitude of musical
instruments, a band of music.

വാദ്യം, ത്തിന്റെ. s. 1. Any musical instrument. 2. mu-
sic. വാദ്യം കൂടുന്നു, 1. To join in a band of music. 2.
to commence music.

വാധ്യായൻ, or വാധ്യാൻ, ന്റെ. s. An instructor, a
teacher, a spiritual preceptor.

വാധ്യായപ്രവൃത്തി, യുടെ. s. The duty of a spiritual
preceptor.

വാന, ിന്റെ. s. 1. Dry wood. 2. dry fruit. 3. heaven.

വാനപ്രസ്ഥൻ, ന്റെ. s. A Hindu in the third pre-
scribed stage of life, when he leaves his wife and fami-
ly, for the life of a hermit in the woods, the hermit, the
anchorite.

വാനപ്രസ്ഥം, ത്തിന്റെ. s. 1. The name of a tree,
Bassia latifolia. ഇരിപ്പ. 2. the Palása tree, Butea fron-
dose. പലാശ.

വാനമല്ലി, യുടെ. s. The narrow leaved Jasmine, Jas
-minum angustifolia.

വാനം, ത്തിന്റെ. s. 1. Heaven. 2. dry fruit. 3. a trench
dug for the foundation of a building. വാനം തൊണ്ടു
ന്നു, to dig a trench for a foundation.

വാനമ്പാടി, യുടെ. s. The sky lark.

വാനരൻ, ന്റെ. s. A monkey, an ape. കുരങ്ങ.

വാനവർ, രുടെ. s. plu. Deities. ദെവകൾ.

വാനവർകൊൻ, ന്റെ. s. A name of INDRA. ഇന്ദ്ര
ൻ.

വാനസ്പത്യം, ത്തിന്റെ. s. A tree bearing fruit from
blossoms, as the mango, eugenia, &c.

വാനാറ്റം, ത്തിന്റെ. s. A bad smell from the mouth,
a fetid breath.

വാനീര, ിന്റെ. s. Saliva, spittle.

വാനീരം, ത്തിന്റെ. s. A sort of reed or cane, Cala-
mus rotamg. ആറ്റുവഞ്ഞി.

വാനൊർ, രുടെ. s. plu. See വാനവർ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/706&oldid=176733" എന്ന താളിൽനിന്ന് ശേഖരിച്ചത്