താൾ:CiXIV31 qt.pdf/705

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാണി 691 വാത

tion, &c. വളപ്പ. 2. a road, a way. വഴി. 3. the groin.

വാടൽ, ലിന്റെ. s. 1. Fading, withering. 2. wearing
away, pining away, decaying.

വാടാങ്കുറിഞ്ഞി, യുടെ. s. Globe amaranth, Gomphrena
globosa.

വാടാമഞ്ഞൾ, ളിന്റെ. s. The name of a drug.

വാടാമല്ലിക, യുടെ. s. An amaranth plant.

വാടാവിളക്ക, ിന്റെ. s. A perpetual light, one always
kept burning.

വാടി, യുടെ. s. 1. The site of a house or building. 2. a
house, a dwelling. ഭവനം. 3. a flower garden. പൂങ്കാ
വ. 4, an enclosure, a fenced place. വളപ്പ.

വാടിക, യുടെ. s. 1. A garden, an orchard. പൂങ്കാവ,
തൊട്ടം. 2. the site of a house.

വാടിക്കുന്നു, ച്ചു, പ്പൻ. v. a. To dry, to cause to wither
or fade away.

വാടുന്നു, ടി, വാൻ. v. n. 1. To wither, to fade, to grow
dry, to dry up. 2. to decay, to pine away. 3. to become
lean. 4. to be sad or of a sad countenance.

വാട്ടം, ത്തിന്റെ. s. 1. Dryness, decay, decline. 2. with-
eredness, deadness, 3. leanness. 4. sadness. 5. paleness.

വാട്ടുന്നു, ട്ടി, വാൻ. v. a. To cause to wither, or fade away.

വാട്യാലകം, ത്തിന്റെ. s. A plant, Sida cordifolia. കു
റുന്തൊട്ടി.

വാഢം, adv. 1. Much, excessive, excessively. വളരെ. 2.
well, very well. നന്നായി. adj. Much, abundant, ex-
ceeding. അധികം.

വാണക്കാരൻ, ന്റെ. s. One who makes or fires a
rocket.

വാണക്കുറ്റി, യുടെ. s. A rocket case.

വാണക്കൊൽ, ലിന്റെ. s. 1. The shaft of a rocket.
2. the shaft of an arrow.

വാണൻ, ന്റെ. s. The name of a sovereign, consider-
ed also as an Asur.

വാണം, ത്തിന്റെ. s. 1. An arrow. അമ്പ. 2. a rocket.

വാണി, യുടെ. s. 1. Speech, sound. വാക്ക. 2. SARA-
SWATI, the goddess of speech. സരസ്വതി. 3. weaving.
നൈത്ത.

വാണിജൻ, ന്റെ. s. A merchant, a trader, a dealer.
ചെട്ടി.

വാണിജ്യം, ത്തിന്റെ. s. Trade, traffic. കച്ചവടം.

വാണിനി, യുടെ. s. 1. A sharp or clever woman, an
intriguing woman. 2. an actress, a dancer. നൎത്തകി.
3. a furious woman, one literally or figuratively intoxi-
cated. മദിച്ചവൾ.

വാണിഭക്കാരൻ, ന്റെ. s. A merchant, a trader.

വാണിഭച്ചരക്കിന്റെ. s. Merchandise, goods.

വാണിഭം, ത്തീന്റെ. s. Trade, traffic, merchandise.

വാണിയക്കാരൻ, ന്റെ. s. A merchant, a trader.

വാണിയൻ, ന്റെ. s. 1. A merchant, a trader. 2. an
oil merchant, an oilman.

വാണിയം, ത്തിന്റെ. s. Commerce, trade, traffic.

വാണീഭഗവതി, യുടെ. s. A name of SARASWATI. സ
രസ്വതി.

വാണീവിലാസം, ത്തിന്റെ. s. Eloquence, fluency
of speech. വാഗ്വൈഭവം.

വാത, ിന്റെ. s. A bet, a wager, a stake. വാതകൂറുന്നു,
To bet, to lay a wager.

വാതകം, ത്തിന്റെ. s. A plant, Marsilea quadrifolia.

വാതകീ, യു ടെ. s. A person afflicted with rheumatism
or gout. വാതരൊഗമുള്ളവൻ.

വാതകൊപം, ത്തിന്റെ. S. Acute rheumatism.

വാതക്കാരൻ, ന്റെ. s. A person afflicted with acute
rheumatism or gout.

വാതക്കുരു, ിന്റെ. s. An inflammatory boil.

വാതക്കൊടി, യുടെ. s. A kind of potherb described as
growing in marshy ground, Justicia grandanissa.

വാതധാതു, വിന്റെ. s. See the following.

വാതനാഡി, യുടെ. s. A flatulent pulse, or that which
is considered to be governed by a flatulent principle.

വാതനീര, ിന്റെ. s. Rheumatic humour, or swelling.

വാതപൊതം, ത്തിന്റെ. s. The Palása tree, Butea
frondosa. പലാശം.

വാതപ്പനി, യുടെ. s. 1. Rheumatic fever. 2. fever at-
tending elephantiasis.

വാതപ്രമി, യുടെ. s. A swift antelope, surpassing the
wind in speed. പെരുമാൻ.

വാതഫുല്ലാന്ത്രം, ത്തിന്റെ. s. Cholic, flatulency, bor-
borygmi.

വാതമണ്ഡലി, യുടെ. s. A whirlwind. ചുഴലിക്കാറ്റ.

വാതമൃഗം, ത്തിന്റെ. s. A swift antelope.

വാതം, ത്തിന്റെ. s. 1. Air, wind. 2. rheumatism, gout,
inflammation of the joints. 3. air, wind as one of the hu-
mours of the body.

വാതംകൊല്ലി, യുടെ. s. A kind of potherb described
as growing in marshy ground, Justicia grandanissa.

വാതരക്തം, ത്തിന്റെ. s. Acute rheumatism or gout.

വാതരൊഗം, ത്തിന്റെ. s. A rheumatic disease, acute
rheumatism, or gout.

വാതരൊഗി, യുടെ. s. One afflicted with acute rheu-
matism or gout.

വാതവൽ. adj, Windy, gusty, കാറ്റുള്ള.


3 T 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/705&oldid=176732" എന്ന താളിൽനിന്ന് ശേഖരിച്ചത്