താൾ:CiXIV31 qt.pdf/704

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാചാ 690 വാടം

വാഗ്ദുഷ്ടം, &c. adj. Abusive, ill-spoken, speaking ill,
either morally or grammatically.

വാഗ്ദെവി, യുടെ. s. A name of SARASWATI.

വാഗ്ദൊഷം, ത്തിന്റെ. s. Abuse, reproach, speaking
ill of. നിന്ദവാക്ക.

വാഗ്ഭവം. adj. Produced or created by speech.

വാഗ്മി, യുടെ. s. 1. A loquacious, talkative person, one
who talks much. സംസാരി. 2. an eloquent man, a fluent
speaker. വാക്കിന സാമൎത്ഥ്യമുള്ളവൻ. 3. a name of
VRIHASPATI. വ്യാഴം.

വാഗ്വാദം, ത്തിന്റെ. s. 1. A verbal dispute, strife, quar-
rel, altercation. 2. an argument, discussion. വാക്തൎക്കം.

വാഗ്വിശെഷം, ത്തിന്റെ. s. 1. An effective speech
or word. 2. word of mouth, viva voce.

വഗ്വൈഭവം, ത്തിന്റെ. s. Eloquence, elocution, rhe-
toric.

വാങ്ങൽ, ലിന്റെ. s. 1. Taking, receiving. 2. purchas-
ing. 3. removing. 4. retraction, drawing back. 5. reduc-
tion in arithmetic. 6. removing from the fire.

വാങ്ങിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to receive,
take or buy.

വാങ്ങിയം, or വാങ്യം, ത്തിന്റെ. s. Taking in addi-
tional space for a room.

വാങ്ങുന്നു, ങ്ങി, വാൻ. v. a. 1. To take a thing offered
or given, to receive. 2. to buy, to purchase. 3. to draw
back, to retract. 4. to take from the fire. 5. to take or
cut off. 6. to remove. 7. to reduce.

വാങ്മയം, ത്തിന്റെ. s. 1. Eloquence. 2. rhetorical
composition, rhetoric, belles-lettres.

വങ്മാധുൎയ്യം, ത്തിന്റെ. s. Agreeable or pleasant speech.

വാങ്മുഖം, ത്തിന്റെ. s. The opening of a speech, an
exordium. വാക്കിന്റെ ആരംഭം.

വാങ്മൂലം, ത്തിന്റെ, s. A deposition made before a
judge or before arbitrators.

വാചകം, ത്തിന്റെ. s. 1. A word, diction, a phrase.
2. dictation. 3. prose, as distinguished from verse. വാ
ചകംചൊല്ലുന്നു, To dictate.

വാചംയമൻ, ന്റെ. s. A holy sage, practising rigid
taciturnity, devoid of passion, and unmoved by pain or
pleasure.

വാചസ്പതി, യുടെ. s. A name of VRIHASPATI. വ്യാഴം.

വാചാടം, &c. adj. Talkative, talking much and idly or
blameably.

വാചാലൻ, ന്റെ. s. A talkative man, a chatterer, one
who talks much and idly or blameably. വളരെപറയു
ന്നവൻ.

വാചികപത്രം, ത്തിന്റെ. s. 1. A letter, a despatch.
കുറി. 2. a newspaper, a gazette. വൎത്തമാനകടലാസ.

വാചികം, ത്തിന്റെ. s. News, tidings, intelligence.
വൎത്തമാനം.

വാചികശിക്ഷ, യുടെ. s. Reproof, correction.

വാചികഹാരകൻ, ന്റെ. s. A messenger, a carrier.

വാചൊയുക്തം. adj. Speaking much or well.

വാചൊയുക്തി.യുടെ. s. Speaking much or well.

വാചൊയുക്തിപടു, വിന്റെ. s. An eloquent man, one
who speaks well and much. വാക്പ്രയൊഗനിപുണൻ.

വാച്ചി, യുടെ. s. 1. A carpenter's adze. 2. a scraper.

വാച്ചിപ്പുറം, ത്തിന്റെ. s. The place where the sweep-
ings, &c. of a house are thrown.

വാച്ചിൽ, ലിന്റെ. s. See the last.

വാച്ചൊൽ, ല്ലിന്റെ. s. A by-word.

വാച്യം, adj. 1. Fit or proper to be spoken. പറവാൻ
തക്ക. 2. attributive, adjective, to be predicated of any
thing. 3. declinable as an adjective, taking the three
genders. 4. bad, vile. 5. contemptible, low.

വാച്യലിംഗം, ത്തിന്റെ. s. A gender in grammar.

വാജപെയം, ത്തിന്റെ. s. A particular sacrifice. യ
ജ്ഞഭെദം.

വാജം, ത്തിന്റെ. s. 1. The feather of an arrow. അ
മ്പിന്റെ തൂവൽ. 2. a wing or feather. 3. speed, haste,
celerity. വെഗം. 4. sound. ശബ്ദം. 5. Ghee or clari-
fied butter. നൈ.

വാജി, യുടെ. s. 1. A horse. കുതിര. 2. an arrow. അ
മ്പ. 3. a bird. പക്ഷി. 4. a plant. ആടലൊടകം.

വാജിദന്തകം, ത്തിന്റെ. s. A plant, Justicia adhena-
toda. ആടലൊടകം.

വാജിമെധം, ത്തിന്റെ. s. The sacrifice of a horse.

വാജിശാല, യുടെ. s. A stable. കുതിരപ്പന്തി.

വാഞ്ഛ, യുടെ. s. Wish, desire. ആഗ്രഹം.

വാഞ്ഛിരിക്കുന്നു, ച്ചു, പ്പാൻ. 2. a. To desire, to wish, to
long for. ആഗ്രഹിക്കുന്നു.

വാഞ്ഛിതം, &c. adj. Wished, desired. ആഗ്രഹിക്ക
പ്പെട്ട.

വാട, യുടെ. s. 1. Scent, smell, perfume. 2. a bulwark,
a mud wall or any enclosure of a town or village.

വാടക, യുടെ. s. The hire of cattle.

വാടക്കിടങ്ങ, ന്റെ. s. The moat or trench of a fort.

വാടക്കുഴി, യുടെ. s. A moat, a fort ditch.

വാടതിരുവി, യുടെ. s. Velvet leaf, Cissampelos pareira.

വാടം, ത്തിന്റെ. s. 1. An enclosure, a piece of enclosed
ground, whether a simple enclosure as a courtyard, or one
for trees and plants, as an orchard, a garden, a planta-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/704&oldid=176731" എന്ന താളിൽനിന്ന് ശേഖരിച്ചത്