താൾ:CiXIV31 qt.pdf/701

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വള്ളി 687 വഴ

വളൎക്കുന്നവൾ, ളുടെ. s. 1. A foster mother. 2. a female
servant who brings up a child.

വളൎക്കുന്നു, ൎത്തു, ൎപ്പാൻ. v. a. 1. To bring up, to rear.
2. to nourish, to foster. 3. to educate, to train up.

വളൎച്ച, യുടെ. s. 1. Growth, increase, increase of sta-
ture. 2. tallness, height.

വളൎത്തൽ, ലിന്റെ. s. The act of bringing up, nour-
ishing, cherishing.

വളൎത്തുന്നു, ൎത്തി, വാൻ. v. a. To bring up.

വളൎമ്മ, യുടെ. s. See. വളൎച്ച.

വളക്ഷം, ത്തിന്റെ. s. White, the colour. വെളുപ്പ.
adj. White. വെള്ള, or വെളുത്ത.

വളവ, ിന്റെ. s. 1. An arch, a vault. 2. a circle. 3. a
bend, a bow. 4. the bend of a river. 5. crookedness, a
curve. 6. an enclosure, household premises.

വളവുതടി, യുടെ. s. A crooked timber.

വളവുപടി, യുടെ. s. A curved piece of wood fixed on
the top of a baggage boat or of a boat used for merchan-
dise.

വളി, യുടെ. s. Wind from behind, breaking wind.

വളിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To grow mouldy, to ufst,
to taste or smell ill, to spoil. 2. to be foolish, to blush, to
betray shame or confusion.

വളിച്ചി, യുടെ. s. 1. A fool, a blockhead, an ignoramus.
2. one who betrays shame or confusion.

വളിപ്പ, ിന്റെ. s. Mouldiness, fustiness; the state of be-
ing spoiled.

വളുസം, ത്തിന്റെ. s. A tie, an untruth, a fiction.

വളെക്കുന്നു, ച്ചു, പ്പാൻ. v.a. 1. To arch over, to vault.
2. to curve, to bend, to bow, to make crooked. 3. to en-
close, to encompass, to surround, to environ.

വള്ളക്കാരൻ, ന്റെ. s. A boat-man, a rower.

വള്ളത്തടി, യുടെ. s. A timber roughly cut in the shape
of a canoe.

വള്ളത്തുടർ, രിന്റെ. s. The lock chain of a boat.

വള്ളപ്പടി, യുടെ. s. A piece of wood fixed across a boat
and used as a seat.

വള്ളപ്പലക, യുടെ. s. A plank or board put in the bot-
tom of a canoe to sit or lie on.

വള്ളപ്പാട, ിന്റെ. s. A boat song.

വള്ളം, ത്തിന്റെ. s. A boat, a canoe, made of the trunk
of a tree.

വള്ളൽ, ലിന്റെ. s. Indentation, the state of being
bulged in.

വള്ളി, യുടെ. s. 1. A creeper, a creeping, climbing or
winding plant in general. 2. the sweet potatoe plant,

Convolvulus Batatas. വള്ളിഎടുക്കുന്നു, To receive an
earnest. വള്ളികൊടുക്കുന്നു, To give an earnest.

വള്ളിക്കാഞ്ഞിരം, ത്തിൻറ. s. A medicinal plant, Coc-
culus radiatus.

വള്ളിക്കാണം, ത്തിൻറ. s. Earnest money.

വള്ളിക്കിഴങ്ങ, ിന്റെ. s. The sweet potatoe.

വള്ളിക്കുടിൽ, ലിന്റെ. s. A shrub, an arbour, a bower,
a place overgrown with creepers.

വള്ളിക്കെട്ട, ിന്റെ. s. An arbour, a power, a place grown
over with creepers.

വള്ളിക്കൊട്ട, യുടെ. s. A basket.

വള്ളിത്തുള, യുടെ. s. A hole made in the end of a log
of timber to put a rope, &c. in to tie or drag it ; also a
hole in the end of a canoe through which the lock
chain is passed.

വള്ളിത്തെരകം, ത്തിന്റെ. s. A tree, Ficus aquatica.
(Willd.)

വള്ളിനാരകം, ത്തിന്റെ. s. The common citron tree,
Citrus medica.

വള്ളിനാരങ്ങാ, യുടെ. s. The citron fruit.

വള്ളിപ്പലാശം, ത്തിന്റെ. s. A species of the Palása
tree.

വള്ളിപ്പുലി, യുടെ. s. A small kind of leopard.

വള്ളിമൊടകം, ത്തിന്റെ. s. A creeping or climbing
plant.

വള്ളിവഴുതിന, യുടെ. s. A species of the egg plant.

വള്ളുവക്കൊനാതിരി, യുടെ. s. The title of the king of
Wallawanád.

വള്ളുവനാട, ിന്റെ. s. Wallawanád, the name of a
country or district.

വള്ളുവൻ, ന്റെ. s. One of a certain class of slaves.

വള്ളൊടി, യുടെ. s. One of a certain class.

വക്ഷസ഻, സ്സിന്റെ. s. The breast, the bosom, the
chest. മാറിടം.

വക്ഷസ്ഥലം, ത്തിന്റെ. s. The breast, the bosom. മാ
റിടം.

വക്ഷൊജം, ത്തിന്റെ. s. The female lbreast. മുല.

വക്ഷൊരുഹം, ത്തിന്റെ. s. A female's breast. മുല.

വക്ഷ്യമണം, &c. adj. Utterable.

വഴക്ക, ിന്റെ. s. 1. An action, a cause, a law-suit, a
plaint, a claim. 2. dispute, quarrel. 3. enmity. വഴക്കു
പറയുന്നു, വഴക്കടിക്കുന്നു, To claim, to make a com-
plaint, to dispute. വഴക്കുതീൎക്കുന്നു, To settle a dispute
or decide a cause. വഴക്കുണ്ടാക്കുന്നു, to create a
quarrel, to raise or cause a dispute. വഴക്കുപിടിക്കുന്നു,
To commence a quarrel or dispute. വഴക്കറുന്നു, A cause

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/701&oldid=176728" എന്ന താളിൽനിന്ന് ശേഖരിച്ചത്