താൾ:CiXIV31 qt.pdf/700

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വഹ്നി 686 വള

വസ്തു, വിന്റെ. s. 1. Thing, article, matter, substance.
2. natural disposition, essential property, nature, essence.

വസ്തുത, യുടെ. s. Matter, affair, circumstance.

വസ്തുവക, യുടെ. s. Property, personal or real, posses-
sions, goods and chattels.

വസ്തുവൃത്തം, ത്തിന്റെ. s. News, affair, circumstance.

വസ്ത്ര്യം, ത്തിന്റെ. s. A house. ഭവനം.

വസ്ത്രകുട്ടിമം, ത്തിന്റെ. s. An umbrella. കുട.

വസ്ത്രപുത്രിക, യുടെ. s. A doll, a puppet. പാവ.

വസ്ത്രപുഷ്ടി, യുടെ. s. Abundance of apparel.

വസ്ത്രം, ത്തിന്റെ. 4. 1. Cloth, clothes, raiment, a robe.
അന്നവസ്ത്രം, Food and raiment. 2. covering, a cover.

വസ്ത്രയൊനി, യുടെ. s. The basis, or material of cloth,
as cotton, silk, wool, &c.

വസ്ത്രവെശ്മം, ത്തിന്റെ. s. A tent. കൂറക്കുടിഞ്ഞിൽ,
കൂടാരം.

വസ്ത്രഹീനം, &c. adj . Destitute of clothing, naked,
bare. നഗ്നം.

വസ്നകം, ത്തിന്റെ. s. Salt. ഉപ്പ.

വസ്നം, ത്തിന്റെ. s. 1. Price. വില. 2. wages, hire,
കൂലി, ശമ്പളം. 3. cloth, clothes. വസ്ത്രം. 4. wealth.

വസ്നസ, യുടെ. s. A tendon, a nerve, a fibre, described
as a hollow tube resembling a string attached to the
bones, and supposed to be for the passage of the vital air.
വലിയ ഞരമ്പ.

വസ്വൌകസാര, യുടെ. s. 1. The capital of INDRA.
2. Alaca, the residence of CUBÉRA. അളകാപുരി.

വഹനം, ത്തിന്റെ. s. 1. A boat, a raft, a float. തൊ
ണി. 2. bearing, conveying. ചുമക്കുക.

വഹം, ത്തിന്റെ, s. 1. The shoulder of an ox. കാളയുടെ
ചുമൽ. 2. any vehicle or means of conveyance, as a
horse, a car, &c.

വഹിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To bear, to support,
to sustain. 2. to carry, to convey.

വഹിത്രം, ത്തിന്റെ. s. A boat, a vessel, a raft, a float.
തൊണി, ചെങ്ങാടം.

വഹിയ, A negative verb, meaning, Cannot, not able,
must not, ought not.

വഹിയായ്മ, യുടെ. s. Impossibility, inability.

വഹിസ഻. ind. Outwards, external. പുറത്ത.

വഹ്നി, യുടെ. s. 1. Fire, or its deity Agni. അഗ്നി. 2.
Ceylon leadwort, Plumbago Zeylanica. കൊടുവെലി. 3.
the marking nut tree. ചെരുവൃക്ഷം. 4. appetite, di-
gestion, the metaphorical fire of the stomach. 5, the third
asterism, Pleiades. കാൎത്തിക നക്ഷത്രം.

വഹ്നികൊൺ, ണിന്റെ. s. The south east point,

over which the god of fire is supposed to preside.

വഹ്നിച്ചമുത, യുടെ. The Sami tree, Mimosa suma.
ശമീ.

വഹ്നിമഡലം, ത്തിന്റെ. s. The element of fire.

വഹ്നിശിഖം, ത്തിന്റെ. s. Safflower, Carthamus tinc-
torius. കുസുമ്പപൂ.

വഹ്നിസജ്ഞകം, ത്തിന്റെ. s. Ceylon leadwort, Plum-
bago Zeylanica. കൊടുവെലി.

വഹ്യം, ത്തിന്റെ. s. A vehicle, a conveyance of any
sort.

വള, യുടെ. s. 1. A bracelet in general. 2. a wooden
needle driven into the rafters of a native roof to fasten
them together. 3. a ring.

വളകഴിപ്പൻ, ന്റെ. s. A kind of venomous snake with
black and white rings.

വളങ്കടി, യുടെ. s. The bite of a small worm which is
accompanied by an itchy sensation.

വളച്ചിൽ, ലിന്റെ. s. 1. Arching. 2. bending, crooken-
ning. 3. encompassing, enclosing, surrounding, besieging,
hemming in.

വളഞ്ഞ. adj. Crooked, bent.

വളപുര, യുടെ. s. A kind of small cabin, tilt, or cover
put on a native boat.

വളപ്പ, ിന്റെ. s. 1. Arch-work. 2. enclosure. 3. circuit-
ous or round about (road.)

വളപ്പുഴു, വിന്റെ. $, A small worm.

വളഭി, യുടെ.s. The wooden frame of a thatch.

വളം, ത്തിന്റെ. s. 1. Dung, muck, manure. 2. a small
worm, വളംചെയ്യുന്നു, To manure. വളം ഇടുന്നു, To
put manure to trees, &c.

വളയം, ത്തിന്റെ. s. A ring, a bracelet, an armlet.

വളയലുപ്പ, ിന്റെ. s. A kind of salt.

വളയർവട്ടക, യുടെ. s. 1. A spittoon or spitting pot.
2. a round bird-cage. പതൽഗൃഹം.

വളയുന്നു, ഞ്ഞു, വാൻ. v, N. To bend, to be or become
crooked, to bow, to curve. V. a. To surround, environ, to
beseige, to compass about, to hem in.

വളര, ിന്റെ. s. 1. A stick or bamboo, with a sharp iron
head used for guiding an elephant. 2. a plant. 3. a small
beam put on the main beam of a roof to which the rafters
are fixed.

വളരുന്നു, ൎന്നു, വാൻ. v. n. To grow, to grow up, to
increase, to vegetate, to increase in stature.

വളരെ, വളര. adv. Much, many, very. വളരദൂരെ,
Very far.

വളർ, രിന്റെ. s. See വളര.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/700&oldid=176727" എന്ന താളിൽനിന്ന് ശേഖരിച്ചത്