താൾ:CiXIV31 qt.pdf/697

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വലി 683 വല്ല

sidered as indicative of exalted fortune.

വലിനൻ, ന്റെ. s. One who has the above lines. വ
ലികള്ളവൻ.

വലിപ്പം, ത്തിന്റെ. s. 1. Greatness, bigness. 2. honour,
dignity. 3. pride, laughtiness. വലിപ്പംകാട്ടുന്നു, To
be proud, haughty, ostentatious. വലിപ്പംഭാവിക്കു
ന്നു, To be proud, haughty.

വലിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To eatise to pull,
drag, tug, row, &c.

വലിഭൻ, ന്റെ. s. See വലിനൻ.

വലിമ, യു ടെ. s. 1. Greatness, majesty. 2. strength,
power.

വലിയ. adj. Great, large, strong.

വലിയആവണക്ക, ിന്റെ. s. A large species of the
castor oil plant.

വലിയഉപ്പുതെളി, യുടെ. s. A plant, Ruellia zeylanica.

വലിയഎരുത, ിന്റെ. s. A large bull, or ox.

വലിയകടലാടി, യുടെ. s. A large species of the plant
termed Achyranthes aspera.

വലിയകപ്പൽമുളക, ിന്റെ. s. Cayenne pepper, Cap-
sicum longum, or frutescens.

വലിയചീര, യുടെ. s. A large kind of greens.

വലിയചീരകം, ത്തിന്റെ. s. A large species of Cumin
seed.

വലിയചൊറിവള്ളി, യുടെ. s. The large nettle, cow-
hage.

വലിയഛൻ, ന്റെ. s. A maternal uncle, also the
mother's eldest brother.

വലിയത. adj. What is great, large, strong.

വലിയതകര, യുടെ. s. A large species of the Cassia
Tora, Cassia Arborea.

വലിയതന്തലകൊട്ടി, യുടെ. s. The five leaved Croto-
laria, Crotolaria Verrucosa.

വലിയതാകുന്നു, വലുതാകുന്നു, യി, വാൻ. v. n. To
be or become great, to be enlarged, to be augmented.

വലിയതാക്കുന്നു, ക്കി, വാൻ. v. a. To enlarge, to aug-
ment.

വലിയതൊക്ക, ിന്റെ. s. A cannon, or large gun.

വലിയനന്തിയാർവട്ടം, ത്തിന്റെ. s. A plant, Ta-
bernæmontana coronaria.

വലിയപയറ, റ്റിന്റെ. s. A large kind of bean.

വലിയപാൽവള്ളി, യുടെ. s. A large species of the
plant, used as a substitute for Sarsaparilla, Echites frutes-
cens.

വലിയപീരപ്പെട്ടി, യുടെ. s, A large species of a gourd
bearing a bitter fruit.

വലിയപ്പൻ, ന്റെ. s. 1. A father's or mother's elder
brother. 2. a grandfather.

വലിയമാങ്ങാനാറി, യുടെ. s. A plant, Verbesina bi-
flora.

വലിയമുക്കാപ്പീരം, ത്തിന്റെ. s. A large species of
the rough Bryony, Bryonia scabra.

വലിയമ്മ, യുടെ. s. 1. A mother's or father's elder sis-
ter. 2. a grandmother.

വലിയമ്മാവൻ, ന്റെ. s. A mother's eldest brother.

വലിയവൻ, ന്റെ. s. A great, a strong man.

വലിയവെടി, യുടെ. s. Firing of cannon, cannonade.

വലിയവെടിപ്പുള്ളി, യുടെ. s. A company of artillery
men.

വലിയുന്നു, ഞ്ഞു, വാൻ. v. n. 1. To become dry. 2. to
be absorbed. 3. to extend, to become lengthened. 4. to
creep as young children before they can walk. 5. to pant.

വലിയെ. adv. 1. Suddenly, instantly. 2. without cause,
unreasonably. 3. with constraint, forcibly.

വലിരൻ, ന്റെ. s. A squint-eyed person. കൊങ്കണ്ണ
ൻ.

വലിവ, ന്റെ. s. 1. Panting, palpitation. 2. becoming
dry, absorption, sucking up.

വലീകം, ത്തിന്റെ. s. The edge of a roof. ഇറമ്പ.

വലീമുഖം, ത്തിന്റെ. s. A monkey. കുരങ്ങ.

വലീവൎദ്ദം, ത്തിന്റെ. s. A bullock. കാള.

വലുത. adj. What is great, large.

വലുതായുള്ള. adj. Great, large, big.

വലക്കുന്നു, ച്ചു, പ്പാൻ. v. a. 1. To weary, to teaze. 2.
to distress, to embarrass, to oppress. 3. to pawn, to pledge.

വല്കം, ത്തിന്റെ. s. The bank of a tree. മരത്തിന്റെ
തൊലി.

വല്കലം, ത്തിന്റെ. s. The bark of a tree. മരത്തി
ന്റെ തൊലി.

വല്ഗ, യുടെ. s. A bridle, a rein. കടിഞ്ഞാൺ.

വല്ഗത്ത. adj. Gentle, soft.

വല്ഗീതം, ത്തിന്റെ. s. A horse's gallop. കുതിരയുടെ
പതിഞ്ഞ നട.

വല്ഗുകം, &c. adj. Handsome, beautiful.

വല്ഗുദൎശന, യുടെ. s. A fascinating woman.

വല്ഗുഹാസം, ത്തിന്റെ. s. A smile, a gentle laugh.
പുഞ്ചിരി.

വല്മീകം, ത്തിന്റെ. s. A hillock, a mole hill, &c. but
especially the large accumulation of soil sometimes made
by the white ants. പുറ്റ.

വല്ല. adj. Any. Also a particle meaning impossibility,
cannot, &c.


3 S 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/697&oldid=176724" എന്ന താളിൽനിന്ന് ശേഖരിച്ചത്